Connect with us

Hi, what are you looking for?

All posts tagged "covid"

Sticky Post

ന്യൂയോർക്ക് . ലോകത്ത് 67 ലക്ഷം മനുഷ്യ ജീവൻ കവർന്ന കൊറോണോ വൈറസ് ചൈനയുടെ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ. അമേരിക്കൻ ഊർജ വകുപ്പിന്റേതാണ് ഈ രഹസ്യ രേഖ....

Sticky Post

ജെ എന്‍ 1 ആശങ്കയ്ക്കിടയില്‍ രാജ്യത്തെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കവിഞ്ഞു. നിലവില്‍ 3,420 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ...

Sticky Post

തിരുവനന്തപുരം . കഴിഞ്ഞ 24മണിക്കൂറിനിടെ കേരളത്തില്‍ 300 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് മൂന്നു മരണവും സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ സജീവ കോവിഡ് കേസുകളുടെ...

Sticky Post

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. മരണശേഷം നടത്തിയ...

Sticky Post

പകർച്ചപ്പനികൾക്കൊപ്പം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് കേരളത്തിലെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത്...

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ...

India

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 1,009 കോവിഡ് കേസുകള്‍.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണത്തില്‍ 60 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി...

India

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 2067പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.40 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 12,340 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.രാജ്യത്തെ...

Kerala

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചതോടെ ഡല്‍ഹിയ്‌ക്ക് സമീപമുള‌ള ആറ് ജില്ലകളിലും സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിലും പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.ഇന്ന്മുതലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. ദേശീയ തലസ്ഥാനത്തിന് സമീപത്തുള‌ള പ്രദേശങ്ങളില്‍...

Exclusive

ആരോ​ഗ്യ വകുപ്പിൽ നിന്നും 500 ലധികം ഫയലുകൾ കാണാതായ സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ രം​ഗത്ത്. കോവിഡിന്റെ മറവിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് വി.ഡി സതീശൻ...

Exclusive

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ഇന്ന് 50 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം...

Exclusive

കാര്യങ്ങൾ ഒടുവിൽ ഭയപ്പെട്ട പോലെ തന്നെ സംഭവിച്ചിരിക്കുന്നു. കോവിഡിന്റെ തീവ്ര വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് പേര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം...

Exclusive

കോവിഡ് എന്ന മഹാമാരിയുടെ കെട്ടടങ്ങും മുമ്പേ അതിനേക്കാൾ അപകടകാരിയായ മറ്റൊരു വൈറസ് ലോകത്തെ വീണ്ടും കീഴടക്കാൻ എത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളെല്ലാം ഇതിന്റെ ഭീതിയിൽ അമർന്നു കഴിഞ്ഞു. മാത്രമല്ല...

Exclusive

പിണറായി സർക്കാരിന്റെ ദുര്ഭരണത്തിന്റെ ആറാം വർഷം കടക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം കുത്തനെ കയറുകയാണ് . കേരളത്തിന്റെ കപ്പിത്താൻ ജനങ്ങളുടെ കിറ്റ് വിജയനായി മാറി എന്നത് മാത്രമാണ് ആകെ...

Exclusive

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും. ഹോ​ട്ട​ലി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ള്‍​ക്കാ​ണ്...

Exclusive

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ് വരുന്നുണ്ടെങ്കിലും ആശങ്ക ഇനിയും വിട്ടു മാറിയിട്ടില്ല. മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതും വലിയ ശ്വാശ്വതമല്ല. അതിന് പ്രധാന കാരണം എന്ന പറയുന്നത് കോവിഡ് ബാധിച്ച പലരിലും...

Exclusive

കഴിഞ്ഞ വർഷം കരിപ്പൂരിൽ നടന്ന വിമാനാപകടം അങ്ങനെയാന്നും മലയാളികൾ മറക്കാനിടയില്ല. ഒപ്പം പൈലറ്റ് ദീപക് സാഠേയെയും. കോവിഡിനാൽ ബുദ്ധിമുട്ടിയിരുന്ന സമയമായിരുന്നു അത്. ​ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വന്നതോടെ മലയാളികൾ കൂട്ടം...

Exclusive

അമേരികയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപോര്‍ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അര്‍കാന്‍സസ് എന്നിവിടങ്ങളിലാണ്...

Exclusive

കോവിഡ് നിയന്ത്രണങ്ങള്‍ ഓരോന്നായി പാളിപ്പോകുമ്പോള്‍ പുതിയ പുതിയ രീതികള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് വീണ ജോര്‍ജ്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകുമ്പോഴും കേരളത്തില്‍ നിരക്ക് കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. മാത്രമല്ല അയല്‍ സംസ്ഥാനങ്ങള്‍...

Exclusive

മാവേലി മന്നൻ കേരളത്തിലേക്ക് ഇക്കുറി വരുന്നില്ലെന്ന് അറിയിപ്പ് .സംഭവം ട്രോളന്മാരുടെ ഭാവനയാണ് എങ്കിലും കാര്യത്തിൽ അല്പം കഴമ്പില്ലാതെയില്ല.കേരളം അടച്ചും തുറന്നും ഭരിച്ചു കളിക്കുമ്പോൾ കൊവിഡിന് പോലും ഇപ്പൊ സംശയമായി തുടങ്ങി ഇതിപ്പോ ജനങ്ങൾക്ക്...

Exclusive

വൈറസ് രോഗങ്ങള്‍ എന്നും ഭയപ്പെടുത്തുന്നതാണ്. കോവിഡ് വൈറസ് ലോകമെമ്പാടും വിതച്ച നാശനഷ്ടങ്ങള്‍ എത്ര വലുതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒന്നാം തരംഗവും രണ്ടാം തരംഗവും പിന്നീട്ട് മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണ് കോവിഡ് വൈറസ്്....

Exclusive

ദിനം പ്രതി കൂടി വരുന്ന കോവിഡ് കേസുകളുടെ എണ്ണം ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണ് എന്നതാണ് മററൊരു പ്രത്യേകത. അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ്...

Exclusive

രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ് അത് കൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് കേരള സര്‍ക്കാറും. ലോക്ഡൗണിലെ അശാസ്ത്രീയതയാണെന്ന വാദം ശരിവെയ്ക്കുന്ന തരത്തിലുളള കാര്യങ്ങളാണ് കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി കേരളത്തില്‍ നടക്കുന്നത്. അതേസമയം...

Exclusive

കോവിഡ് മൂന്നാം ഘട്ടവും ഇന്ത്യയെ വലയ്്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കര്‍ണാടക. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേസുമുള്ള കേരളത്തിന്റെ കാര്യത്തിലാണ് കര്‍ണാടക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ...

Exclusive

ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ സംസ്ഥാന സർക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി രംഗത്ത് വന്നത് നമ്മൾ കണ്ടതാണ് . മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടരുതായിരുന്നു എന്ന് സുപ്രീം കോടതി...

Exclusive

കോവിഡിന്റെ പേരിൽ ഉള്ള മരണങ്ങളും അതിലെ ദുരൂഹതകളും കോവിഡിന്റെ പേരിൽ ആളുകളെ കൊല്ലുന്നു എന്ന ആരോപണങ്ങളും നിലനിൽക്കുമ്പോൾ ഞങ്ങൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് കൊലപാതകങ്ങൾ എന്ന പേരിൽ വാർത്തകൾ ചെയ്തിരുന്നു....

Exclusive

തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ പത്തു രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്....

Exclusive

ലോകംമുഴുവൻ കോവിഡിന്റെ ഭയാനകമായ രണ്ടാം തരംഗം അലയടിച്ചു പോയിക്കൊണ്ടിരുന്നു. ഇന്ത്യയിൽ ഇപ്പോളും പോസിറ്റീവ് കേസുകളും മരണങ്ങളും ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. കേരളത്തിലെ പോസിറ്റീവ് കേസുകൾ കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് വർധിക്കുന്നതായാണ് കാണുന്നത്. കോവിഡ്...