Connect with us

Hi, what are you looking for?

All posts tagged "arif mohammed khan"

Sticky Post

സർക്കാറും ഗവർണറും തമ്മിൽ പോരു മുറുകുന്ന പശ്ചാത്തലത്തിൽ ഭരണരംഗത്ത് പ്രതിസന്ധികൾ തുടരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെ നിർണായകമായ കാര്യങ്ങളിൽ സർക്കാർ വെട്ടിലായി. റവന്യൂ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ്...

Sticky Post

കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവ കേരള സദസ് തിരുവനന്തപുരത്ത് എത്തിയതിൽ പിന്നെ ഉണ്ടായ അക്രമ സംഭവങ്ങളിലും, പോലീസ് നടപടികളിലും പ്രതികരിക്കുകയായി രുന്നു ഗവർണർ. ഡിജിപി...

Sticky Post

കൊച്ചി . പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാലും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. 99 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ രീതിയാണു തുടരുന്നതെങ്കില്‍ പിണറായി സര്‍ക്കാര്‍ 2026...

Sticky Post

തിരുവനന്തപുരം . കാലിക്കറ്റ് സർവകാലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം വിവാദത്തിലേക്ക്. പിണറായി സക്കാരിന്റെ മൗനാനുവാദത്തോടെ SFI നടത്തുന്ന നടത്തുന്ന നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സെനറ്റ് അംഗങ്ങളെ SFI തടഞ്ഞ...

Sticky Post

മലപ്പുറം . ഇന്നലെ വരെ ഗവർണർക്കെതിരെ അസഭ്യ വാക്കുകൾ പറഞ്ഞു മുദ്രാവാക്യം വിളിച്ചിരുന്ന SFI ഇപ്പോഴിതാ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും തിരിഞ്ഞിരിക്കുന്നു. പിണറായിയുടെ പുത്തൻ തന്ത്രമാണോ ഇതെന്നയില്ല. ഇതിനിടെ ഉണ്ടായ ശ്രദ്ധേയമായ...

Sticky Post

കേരള ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോ​ഗിക വസതിയിലെത്തി ചർ‌ച്ച നടത്തി പാങ്ങോട് സൈനീക ക്യാമ്പ് മേധാവി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പിയാണ് ​ഗവർണറെ സന്ദർശിച്ചത്....

Sticky Post

തിരുവനന്തപുരം . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചു. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ...

Sticky Post

തനിക്ക് പൊലീസ് സുരക്ഷവേണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് ചൂണ്ടിക്കുന്നത് പൊലീസിന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ്. ഗവർണർക്ക് പഴുതടച്ച സുരക്ഷ തുടരും. യാത്രാ...

Sticky Post

കോഴിക്കോട് . കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമസമരത്തിന് സര്‍വകലാശാല അധികൃതരും ജീവനക്കാരും സഹായിച്ചിരുന്നെന്ന വിവരങ്ങൾ പുറത്ത്. സര്‍വകലാശാല കാമ്പസില്‍ ഉയര്‍ത്തിയ ബാനറുകള്‍ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നീക്കം ചെയ്‌തെങ്കിലും പിന്നീട്...

Sticky Post

തേഞ്ഞിപ്പാലം . കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ഉദ്ഘാടകനായ സെമിനാറിൽ പങ്കെടുക്കാതെ ഒഴിഞ്ഞു മാറി വൈസ് ചാൻസലർ. കീഴ് വഴക്കം ലംഘിച്ച് വൈസ് ചാൻസലർ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം. വിസിയുടെ അഭാവത്തിൽ പരിപാടിക്ക് അധ്യക്ഷത...

Sticky Post

തിരുവനന്തപുരം . കേരള ഗവര്‍ണ്ണര്‍ക്ക് SFI ക്കാരില്‍ നിന്നും എന്തെങ്കിലും സംഭവിച്ചാൽ അത് പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കലാശിക്കുമെന്ന് അഡ്വ. എം.ആര്‍. അഭിലാഷ്. നിയമപരമായ പഴുത്...

Sticky Post

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന പിറകെ, താൻ ജനകീയനാണെന്നും തനിക്ക് ആരേയും ഭയമില്ലെന്നും പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറ മെെതാനിത്തെത്തി ജനങ്ങളുമായി ഇടപഴകി. മിഠായിത്തെരുവിലെത്തിയ ഗവർണർ അവിടെ...

Sticky Post

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം നടത്തിയതിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഇന്നലെ പോലീസ് താലോലിച്ച് പിടിച്ചുകൊണ്ടുപോയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വധശ്രമക്കേസിലെ ജാമ്യം റദ്ദാക്കിയിട്ട് ആറു മാസം. അഭിഭാഷകനെ...

Sticky Post

രാഷ്ട്രീയകേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത തമ്മിലടിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കാൻ പാടില്ലാത്ത ആശാസ്യകരമല്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരെ അടക്കി നിർത്തുന്നതിനു പകരം അഴിച്ചു...

Sticky Post

പത്തനംതിട്ട . ‘മനോ നിലതെറ്റിയ മനുഷ്യനെന്ന്’ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിനെ കുറിച്ച് ഗവർണർക്ക് ഒന്നുമറിയില്ലെന്നും രക്തസാക്ഷികളുടെ നാടാണ് കണ്ണൂർ എന്നും കുട്ടികൾ...

Sticky Post

തിരുവനന്തപുരം . കേരളത്തിൽ ഭരണ സംവിധാനം തകർന്നെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് സർവകലാശാലയിൽ നടന്ന സംഭവങ്ങളെ പരാമർശിച്ച്, തനിക്കെതിരെ ബാനറുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത് മുഖ്യ...

Sticky Post

കോഴിക്കോട് . കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി SFI സ്ഥാപിച്ചതും ഗവർണർ ആവശ്യപ്പെട്ടിട്ടും SFIയ്‌ക്ക് വഴങ്ങി നീക്കം ചെയ്യാതിരുന്ന ബാനറുകൾ ഒടുവിൽ നീക്കം ചെയ്ത് പോലീസ്. ബാനറുകൾ മാറ്റാൻ...

Sticky Post

ഗവർണർ – എസ് എഫ് ഐ തർക്കത്തിൽ ഗവർണറെ പന്നിയോടുപമിച്ച് റിപ്പോർട്ടർ ചാനൽ സീനിയർ എഡിറ്റർ ഡോ . അരുൺ കുമാർ. പന്നികളോട് ഗുസ്തി ചെയ്യരുത് എന്ന കോട്സ് ഓര്മിപ്പിച്ചുകൊണ്ടാണ് ഗവർണർ എസ്...

Sticky Post

പേടിച്ചോടാന്‍ ഞാന്‍ പിണറായി വിജയനല്ലെന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐ ഗുണ്ടകള്‍ വന്നാല്‍ ഞാന്‍ കാര്‍ നിര്‍ത്തും. അല്ലാതെ പേടിച്ചു മാളത്തിലൊളിക്കില്ല . ഗവർണറുടെ ഈ തഗ്ഗ് ഡയലോഗ്...

Sticky Post

യൂത്ത് കോൺഗ്രസ് – കെ.എസ്.യു. നേതാക്കളെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാസംഘത്തിലെ പൊലീസുകാർക്കെതിരേയും നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനെ സമീപിച്ചത് നിർണ്ണാകയ നീക്കം. കേരളത്തിൽ നീതി കിട്ടില്ലെന്ന തിരിച്ചറിവിലാണ് ഇത്. കേന്ദ്ര ആഭ്യന്തരമന്ത്രി,...

Sticky Post

കൊച്ചി . SFI തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ പ്രതിഷേധം മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്കെത്തുമെന്നു ബി ജെ പി യുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നവകേരള സദസ് പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ...

Sticky Post

ഗവർണർ എത്തും മുൻപെ കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിന് തുടക്കമിട്ട് എസ്എഫ്ഐ. സർവ്വകലാശാലയിൽ എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം നടത്തി. ഗസ്റ്റ് ഹൌസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ കുത്തിയിരുന്ന്...

Sticky Post

സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശനിയാഴ്ച വൈകിട്ടോടെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങുന്ന സാഹചര്യത്തിൽ പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ്...

Sticky Post

എസ്എഫ്‌ഐയുടെ വെല്ലുവിളിയെ അതേനാണയത്തിൽ നേരിടാൻ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താമസിക്കാൻ ഒരുങ്ങുകയാണ്. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ...

Sticky Post

തിരുവനന്തപുരം . സംസ്ഥാനത്തെ ഒരു കാമ്പസിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളിക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകാനുറച്ച് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 16 മുതല്‍...

Sticky Post

ഗവർണർക്ക് നേരെ നടന്ന ആക്രമണം പിണറായിയുടെ അറിവോടു കൂടി തന്നെയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. തനിക്കെതിരേ ഉണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലൊരു...

Sticky Post

നവ കേരള സദസ് ഉല്ലാസയാത്രയാണോ? എന്ന് സർക്കാരിന്റെ നവകേരള സദസിനെ ഡൽഹിയിൽ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്താണെന്ന് യഥാർത്ഥത്തിൽ നവകേരള യാത്രയുടെ ഉദ്ദേശം? പരാതി വാങ്ങാൻ മാത്രമാണ് യാത്ര....

Sticky Post

തിരുവനന്തപുരം . എസ്എഫ്ഐ പ്രവർത്തകർ തന്റെ സ്വൈര്യ സഞ്ചാരം തടസപ്പെടുത്തി ആക്രമിച്ച സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോടും ഡിജിപിയോടും റിപ്പോർട്ട് തേടി. 10, 11 തീയതികളിലെ എസ്എഫ്ഐ പ്രതിഷേധങ്ങളിൽ സുരക്ഷാവീഴ്ച...

Sticky Post

SFI തിരുവനന്തപുരത്ത് നടത്തിയത് സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയുള്ള അതിക്രമം എന്ന് കോടതി. കേസിലെ ആറു പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാൻഡ് ചെയ്തു. ആറാം പ്രതി അമൻ ഗഫൂറിനു...

Sticky Post

ഗവർണർക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 വകുപ്പ് ചുമത്തി കേസെുടുത്തു. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവർണർ നിർദ്ദേശം നൽകിയിരുന്നു. ഏഴുവർഷം വരെ...

More Posts

Recent Posts