Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . ലോക പ്രശസ്ത ബ്രാൻഡായ നെസ്‌ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും ഉണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക്...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ രോഗികളെയും അവരെ പറ്റിയുള്ള വിവരങ്ങളും കാനഡക്ക് ഒറ്റി കൊടുക്കാൻ പിണറായി സർക്കാർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഗുഡാലോചനയുടെ ഭാഗമാണിത്. മരുന്ന് പരീക്ഷണം നടത്താനെന്ന പേരിൽ രോഗികളുടെ ഡേറ്റ...

Sticky Post

തിരുവനന്തപുരം . ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്ക് ഏർപ്പെടുത്തി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട...

Latest News

Sticky Post

തിരുവനന്തപുരം . ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. അപ്രകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്....

Sticky Post

തിരുവനന്തപുരം . ബിജെപി പ്രവേശന വിവാദത്തിൽ കുടുങ്ങിയ എൽഡിഎഫ് കൺവീനറെ സി പി ഐ കൂടി തള്ളിപ്പറഞ്ഞതോടെ ഇ പി ജയരാജൻ ഇടതിൽ തീർത്തും ഒറ്റപെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ...

Health

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് ലൈസോൾ കുടിച്ചതിനെ തുടർന്നെന്ന് സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയിൽ ഛർദിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടുത്തെ ഡോക്ടറോടാണ് ലൈസോൾ കുടിച്ച...

Exclusive

സർക്കാർ- ഗവർണർ തമ്മിലടിക്കിടെ കേരളാ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്റെ നടപടി. സെപ്റ്റംബർ മാസം 22 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി 75 ലക്ഷം അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ...

Exclusive

കേരളത്തിൽ നിന്ന് സ്വർണക്കടത്തു കേസിലെ വിചാരണ മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി ധാരാളം ആകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല .നീതിപൂർവമായ വിചാരണ ഉറപ്പാക്കുന്നതിന് ആണ്...

Exclusive

ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടരുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച ഗവർണർ അടുത്തതായി നീങ്ങുന്നത് മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറിപ്പിനെയും ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഇരുവരെയും നിയമിക്കുന്നത് താനാണെന്നും തനിക്ക് ഇവരിലുള്ള...

Health

ഒരു ആരോഗ്യ മന്ത്രി എന്ന പറയുമ്പോൾ ജനങ്ങളുടെ അടിസ്ഥാനപരമായ ആരോഗ്യ ആവിശ്യങ്ങളും മറ്റും കരുതലോടെ കാണണം എന്നാണല്ലോ , മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ പോലെ , എന്നാൽ നിലവിലെ ആരോഗ്യ...

Exclusive

സ്വർണ്ണക്കടത്ത് കേസിൽ സുപ്രീംകോടതിയിൽ നിലപാട് അറീച് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്.സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴികളും വെളിപ്പെടുത്തലുകളും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി സുപ്രീംകോടതിയെ അറയിച്ചു. കേസിന്റെ വിചാരണ കേരളത്തിൽനിന്ന് ബെംഗളുരുവിലേക്ക്...

Exclusive

പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിൽ പുനഃസംഘടനയ്ക്കു തയ്യാറെടുപ്പുകൾ നടത്തുന്നത് ഏറെ കരുതലോടെ.കെസി വേണുഗോപാലിന് താക്കോൽ സ്ഥാനത്ത് തുടരാൻ സാധ്യത കൂടുതലെന്നാണ് വിലയിരുത്തൽ.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഖർഗെ വൈകാതെ പ്രഖ്യാപിക്കും.കെ സുധാകരൻ...

Exclusive

ഗവർണർക്ക് പ്രീതിയുള്ളയിടത്തോളംകാലം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനയിലെ വ്യവസ്ഥ മുൻനിർത്തി നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ നടപടികൾ. മന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ നടപടിയാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്കയച്ച വിഷയം കോടതിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. പൊതുതാൽപ്പര്യ ഹർജിയായി എത്തുമ്പോൾ...

Health

വൈസ് ചാൻസലർമാരെ ഗവർണ്ണറാണ് നിയമിച്ചതെന്നും അതുകൊണ്ട് ഗവർണ്ണറാണ് രാജിവയ്‌ക്കേണ്ടതെന്നുമുള്ള വാദങ്ങളെ തള്ളി മുമ്പോട്ട് പോകാൻ രാജ്ഭവൻ. വിവാദത്തിലായ ഒൻപത് വിസിമാരിൽ ഒരാളെ മാത്രമേ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചിട്ടുള്ളൂ. അതും സർക്കാരിന്റെ...

Health

ഇസ്ലാമബാദ്: വിശപ്പാണ് ലോകത്തിലെ എറ്റവും ശക്തമായ വികാരമെന്നും അതിനുമുന്നിൽ എല്ലാ അതിർത്തികളും ഇല്ലാതാകുമെന്നും വർഷങ്ങൾക്ക് മുൻപേ ചാർലി ചാപ്ലിൻ പറഞ്ഞതാണ്. സത്യത്തിൽ പാക്കിസ്ഥാൻ എന്ന ഇന്ത്യയുടെ അയൽരാജ്യത്തിന്റെ അവസ്ഥ അതുതന്നെയാണ് സൂചിപ്പിക്കുന്നത്. കശ്മീരിലെ...

Business

തൊടുപുഴ: മാരകലഹരിമരുന്നായ എം ഡി എം എ യുമായി പിടിയിലായ കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജിയ്ക്ക് സഹായ വാഗ്ദ്ധാനവുമായി ചെറുവട്ടൂര്‍ സ്‌കൂള്‍ പി ടി എ രംഗത്തു വന്നിരിക്കുകയാണ്. മയക്കു മരുന്ന്...

Business

മലയാളികൾ വെളുത്തിരിക്കുന്നത് എല്ലാം പാലല്ല എന്ന് വാതോരാതെ പറയുമെങ്കിലും, പാലിന്റെ കാര്യത്തിൽ മലയാളികൾക്ക് വെളുത്തിരുന്നാൽ മാത്രം മതി. കൃ​​​ത്രി​​​മ​​​പ്പാ​​​ല്‍ നി​​​ര്‍​​​മാ​​​ണ​​​ത്തി​​​നു യൂ​​​റി​​​യ മു​​​ത​​​ല്‍ വൈ​​​റ്റ്ന​​​ര്‍ വ​​​രെ. ചേ​​​രു​​​വ​​​ക​​​ള്‍ കേ​​​ട്ടാ​​​ല്‍ ശെരിക്കും ​​​ഭയന്ന്പോകും. രാ​​​സ​​​വ​​​ള​​​മാ​​​യ...

Health

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പിഴ എത്ര രൂപയാണ് എന്ന...

Health

ഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹ്യചരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള കോവിഡ് അവലോകന യോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര...

Health

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാനസര്‍ക്കാരും.കോഴിക്കോട് കിനാലൂരില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക .വ്യവസായപാര്‍ക്കിനായി മുന്‍പ്...

Health

ന്യൂഡല്‍ഹി: വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സിനും സൈഡസ് കാഡിലയുടെ...

Health

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക്് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്....

Health

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം കോവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് എല്ലാ ദിവസവും കോവിഡ് കണക്കുകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും കേന്ദ്രം തെറ്റായ...

Health

ഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വര്‍ധനയാണ് കോവിഡ് കേസില്‍ ഉണ്ടായിരിക്കുന്നത്.അവധി ദിവസങ്ങളിലെ കേസുകളുള്‍പ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് ആരോഗ്യ...

Health

ഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 192 കൂടുതല്‍ രോഗികള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ വൈറസ് വ്യാപനം ഉയര്‍ന്നതായാണ്...

Health

തലസ്ഥാന നഗരമായ ദില്ലിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ അടുത്ത ബുധനാഴ്ച ഡി.ഡി.എം.എ യോഗം ചേരും. മാസ്‌ക് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയേക്കും...

Health

ന്യൂഡല്‍ഹി: ചൈനയിലും ദക്ഷിണകൊറിയയിലും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ഉയരുമ്പോള്‍ നാലാം തരംഗം ഉടനെ എത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. നാലാംതരംഗത്തിന്റെ സൂചന നല്‍കി ഡല്‍ഹിയില്‍ കോവിഡ് വീണ്ടും വ്യാപനം. രാജ്യതലസ്ഥാനത്ത് കോവിഡ്...

Health

ഹൃദ്രോഗത്തിന്റെ എണ്ണത്തിൽ വർദ്ധനവ് .ചെറുപ്പക്കാർക്കിടയിൽ പോലും ഇന്ന് ഹൃദ്രോ​ഗ സാധ്യത കൂടുന്നതായി പഠനങ്ങൾ പറയുന്നു. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അന്തർദ്ദേശീയ ഹൃദയ സംബന്ധമായ രോഗ പഠനത്തിൽ അഞ്ച്...

Health

ചൈനയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നതിനിടെ വീണ്ടും ആശങ്ക. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 13,000 പുതിയ കൊവിഡ് കേസുകളില്‍ ഒരു കേസാണ് പുതിയ വിഭാഗത്തില്‍പ്പെടുന്നത്....

Health

കോവിഡ് 19 ലോകത്തുനിന്ന് ഒഴിഞ്ഞു പോയോയെന്ന ചോദ്യത്തിന് ഇല്ലായെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് . കൂടുതല്‍ വകഭേദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും WHO മുന്നറിയിപ്പ് നല്‍കി . കോവിഡ് 19 ന് 36 മത്തെ ജനിതകവകഭേദത്തിൽ...

Health

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാക്സിന്‍ നിര്‍മാണയൂണിറ്റ് തുടങ്ങാനെരുങ്ങി സര്‍ക്കാര്‍.. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണിത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വാക്‌സിന്‍ നിര്‍മ്മാണയൂണിറ്റ് ആരംഭിക്കുന്നത്.ഇവയുടെ പ്രവര്‍ത്തനം, വാക്സിന്‍ ഉത്പാദനത്തിലും...

Health

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗകാലത്ത് ഓക്‌സിജന്‍ ഉത്പാദനത്തില്‍ കേരളം മറ്റ് സംസ്ത്ഥാനങ്ങളെ അപേക്ഷിച്ച് സ്വയം പര്യാപ്തത നടിയെന്ന് ആരോഗ്യ,വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച ഓക്‌സിജന്‍ ഉത്പാദന...

Health

മാസ്കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച...

Health

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന് ഹിജാബും സ്കാര്‍ഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ എസ്.പി.സിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണു സര്‍ക്കാറിന്റെ...

Exclusive

രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചിട്ടുള്ളത് . അതുപോലെ തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 1700 പേർക്കാണ് നിലവിൽ ഒമിക്രോണ്‍...

More Posts