Connect with us

Hi, what are you looking for?

All posts tagged "v d satheesan"

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ്...

Sticky Post

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് പിവി അന്‍വര്‍ എം എൽ എ നിയമസഭയില്‍ പറഞ്ഞ പുകയുമായി വിജിലൻസ്...

Sticky Post

തിരുവനന്തപുരം . പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രീയ ലക്ഷ്യം വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുസ്ലിം വോട്ടുകൾ ലക്ഷ്യം വെച്ചുള്ളതാണ് മുഖ്യമന്ത്രിയുടെ നീക്കം....

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി....

Sticky Post

തിരുവനന്തപുരം . ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന...

Sticky Post

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല. പകരമായി രാജ്യസഭാ സീറ്റ് മുസ്‍ലിം ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും. ഇത്തവണ...

Sticky Post

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയ സംഭവം വിവാദമാക്കി ഇടത് കൂലി...

Sticky Post

ആലപ്പുഴ . ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹത ഉണ്ട്. പുനരന്വേഷണം വേണം. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ...

Sticky Post

കോട്ടയം . ടിപി കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ ആരോപണം കോൺഗ്രസ് ഏറ്റെടുക്കുന്നു. കുഞ്ഞനന്തന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു. ടി.പി കൊലക്കേസിൽ...

Sticky Post

കൊച്ചി . എക്‌സാ ലോജിക്കും ടി പി വധ കേസും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചര്‍ച്ചാ വിഷയമാക്കാനൊരുങ്ങി കോൺഗ്രസ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും വര്‍ധിപ്പിക്കുകയും ചെയ്ത ഹൈക്കോടതി വിധിയെത്തുടര്‍ന്ന്...

Sticky Post

കൊച്ചി . വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1.എംപവർ ഇന്ത്യ എന്ന...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ എക്സാലോജിക് മാസപ്പടി വിഷയത്തില്‍ നിയമസഭയില്‍ പറഞ്ഞത് അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശൻ. എക്‌സാലോജിക് കമ്പനിക്ക് മറുപടി നല്‍കാന്‍ അവസരം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്....

Sticky Post

സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തെ ചൊല്ലി നിയമസഭയിൽ ബഹളം. ആശുപത്രികളിൽ മരുന്ന് ഇല്ലെന്നായിരുന്നു അനൂപ് ജേക്കബ് എംഎൽഎയുടെ പരാമർശം. പ്രതിപക്ഷ എംഎ‍ൽഎമാരാണ് തങ്ങളുടെ മണ്ഡലങ്ങളിലെ സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തെ കുറിച്ച് സഭയിൽ ഉന്നയിച്ചത്....

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ കൊമ്പ് കോർത്തു. കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരസ്പരം വാക്‌പോര് തന്നെ നടക്കുകയായിരുന്നു....

Sticky Post

കൊച്ചി . കേരള ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സൂര്യനാണ്, ചന്ദ്രനാണ്, കുന്തമാണ്, കൊടച്ചക്രമാണെന്നൊക്കെ വാഴ്ത്തിപ്പാടുന്നത്. അതുകേട്ട് സന്തോഷവാനായ മുഖ്യമന്ത്രി തലകുലുക്കി ഇരിക്കുക യാണെന്നും, പിണറായി വിജയന്റെ അത്രയും ആർത്തിയുള്ള ആൾ മറ്റൊരു രാഷ്ട്രീയ...

Sticky Post

പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമരത്തിന് പിന്നാലെ പോകാന്‍ വേറെ ആളെ നോക്കാനും സതീശന്‍ പറഞ്ഞു. യുഡിഎഫ് ധവളപത്രമിറക്കി പ്രവചിച്ച...

Sticky Post

പ്രധാനമന്ത്രിയുടെ കാമ്പയിൻ കേരളത്തിൽ വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ബിജെപി അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണ്. ഇവിടെ, അവർ ശ്രമിക്കുന്നത് ഭിന്നിപ്പുണ്ടാക്കാനാണ്. ആരാധനങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു....

Sticky Post

തിരുവനന്തപുരം . യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും, ജയിലില്‍ പോകാനും തയ്യാറാണെന്ന...

Sticky Post

കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവ കേരള സദസ് തിരുവനന്തപുരത്ത് എത്തിയതിൽ പിന്നെ ഉണ്ടായ അക്രമ സംഭവങ്ങളിലും, പോലീസ് നടപടികളിലും പ്രതികരിക്കുകയായി രുന്നു ഗവർണർ. ഡിജിപി...

Sticky Post

തിരുവനന്തപുരം . ഡി ജി പി ഓഫീസിലേയ്ക്ക് കെ പി സി സി നടത്തിയ മാർച്ചിനിടെ അകാരണമായി പോലീസ് ടിയർ ഗ്യാസുകൾ പ്രയോഗിച്ചത് സംഘർഷത്തിനു കാരണമായി. കെ എസ് യു – യൂത്ത്...

Sticky Post

കോഴിക്കോട് .∙ നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അക്രമങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഏത് കേസെടുത്താലും ഒന്നാം പ്രതിയാകേണ്ടയാളും മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോഴിക്കോട് പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്തതിനു കേസിൽ...

Sticky Post

തിരുവനന്തപുരം . യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടാക്കി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് വി.ഡി.സതീശനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുള്ളത്. വി.ഡി.സതീശൻ, ഷാഫി പറമ്പിൽ,...

Sticky Post

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയ്ക്ക് സാഡിസ്റ്റ് മനസാണ്. നവകേരള ബസിനെതിരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുന്‍പിലും പിന്നിലും...

Kerala

യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് നടത്താനായാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മുന്നറിയിപ്പ്. നവകേരള സദസിന്റെ പേരിൽ...

Exclusive

കാലം കണക്കുചോദിച്ചു, ഉമ്മന്‍ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പുപറയണമെന്ന് വി ഡി സതീശന്‍; നന്ദി പറഞ്ഞ് കെ സുധാകരന്‍ .സോളാര്‍ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

Exclusive

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് ബീഡി സതീശൻ രംഗത്ത്. ഒരു കിലോമീറ്റർ ബഫർ സോൺ മന്ത്രിസഭായോഗം തീരുമാനിച്ചത് എന്തിനെനന്ന് സതീശൻ ചോദിച്ചു. ആദ്യ ഉത്തരവ് റദ്ദാകാതെ...

Exclusive

തൃക്കാക്കരയിൽ ഇലക്ഷൻ പ്രചരണത്തിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ തിരിച്ചടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോയാൽ ജനങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ്...

Exclusive

പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിച്ച് അവരെ തെരുവിലേക്ക് തള്ളിയിറക്കി കെ റെയിൽ പണിയാമെന്ന പിണറായി വിജയന്റെ അതിമോഹം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ജനങ്ങളുടെ നെഞ്ഞത്തുകൂടി ട്രെയിനോടിക്കാൻ ആരെയും അനുവദിക്കത്തില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Kerala

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കീഴടങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാാവ് വി.ഡി സതീശന്‍. കര്‍ഷക സമരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴടങ്ങേണ്ടി വന്നത് പോലെ സില്‍വര്‍...

Kerala

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി. കോഴിക്കോട്ടും എറണാകുളം...

More Posts