Connect with us

Hi, what are you looking for?

All posts tagged "v d satheesan"

Kerala

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി. കോഴിക്കോട്ടും എറണാകുളം...

Kerala

 ലോ കോളേജിലെ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തെ ചൊല്ലി, നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ വാക്‌പോര്. പ്രതിപക്ഷ നേതാവ് കെ.എസ്.യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന...

Exclusive

കണ്ണൂര്‍ വിഭാഗത്തിലെ നേതാക്കള്‍ക്കിടയിലെ തര്‍ക്കമാണ് കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. കെ.സി വേണുഗോപാലും എം.കെ രാഘവനും കെ.സുധാകരനുമായുള്ള പോരിന്റെ തുടര്‍ച്ചയാണ് ഇതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരന്‍ പുനഃസംഘടനയിലൂടെ പാര്‍ട്ടി...

Exclusive

വിവാദ പ്രസംഗത്തില്‍ സി.വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതപക്ഷ നേതാവ് വി.ഡി സതീശന്‍. വലിയൊരു സംഘര്‍ഷത്തിന് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സിപിഎം ജില്ലാ സെക്രട്ടറി നടത്തിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന് എതിരെ തെരുവുഗുണ്ടയുടെ ഭാഷയിലാണ് അദ്ദേഹം...

Exclusive

കേരളത്തിലേത് പോലെ ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്ന മറ്റൊരിടവുമില്ലെന്ന് വി ഡി സതീശൻ . ഇതുപോലെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ പോലും ലോകത്തില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ സംസ്ഥാനത്തെ മയക്കു മരുന്ന് സംഘങ്ങൾക്കും ഗുണ്ടാ...

Kerala

കോണ്‍ഗ്രസ് പുനഃസംഘടന പ്രഖ്യാപനം അടുത്ത ആഴ്ച. പുനഃസംഘടന പട്ടികയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുണ്ടായ തര്‍ക്കം സമവായത്തിലെത്തിയിരുന്നു. പരാതികള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കുകയാണ്. തിങ്കളാഴ്ചയോടെ...

News

സര്‍ക്കാറിന് അപ്രിയമായ കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യില്ല . പല ചോദ്യങ്ങള്‍ക്കും ഉത്തരവും ഇല്ല . സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍...

Kerala

കോൺഗ്രസിൽ ചെന്നിത്തല സതീശൻ പോര് അതിന്റെ പാരമ്യത്തിൽ.എങ്ങനെയും ചെന്നിത്തലയെ ഒതുക്കി ഐ ഗ്രൂപ്പിന്റെ കടിഞ്ഞാൺ സ്വന്തമാക്കാനാണ് സതീശന്റെ ശ്രമം.ചെന്നിത്തലയുമായി സഹകരിക്കാൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തയ്യാറാകുമ്പോഴാണ് ഉടക്കുമായി...

Exclusive

സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയർന്നു വരുന്ന പശ്ചാത്തലത്തിലും സർക്കാറും ആരോ​ഗ്യ വകുപ്പും തുടരുന്ന നിസം​ഗത വെടിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ നേരിടാന്‍...

Exclusive

സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർ​ഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു കയ്യിൽ യേശുവും മറ്റൊരു കയ്യിൽ കൃഷ്ണനെയും കൊണ്ട് വീടുകളിൽ പോകുന്ന...

Exclusive

കോട്ടയത്ത് 19 വയസുള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശവശരീരം പോലീസ് സ്റ്റേഷന്റെ മുന്നിൽ എത്തിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത് . സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്നും...

Exclusive

കേരളം കാത്തിരുന്ന കെ റെയിലിന്റെ ഡി പിആർ പുറത്തെത്തിയതോടെ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കെ-റെയിലിന്റെ ഡി.പി.ആര്‍ തട്ടിക്കൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുകയുണ്ടായി. എം...

Exclusive

ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് കസാഖിസ്ഥാൻ കലാപഭൂമി ആയിരിക്കുകയാണ്. ഇതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 164 ആയി. ഇതില്‍ 103 മരണങ്ങളും അല്‍മാറ്റിയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .സംഭവത്തിൽ വിദേശികളുള്‍പ്പെടെ ആറായിരത്തോളം പേരെ...

Exclusive

സർക്കാറും ​ഗവർണറും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പോരിന് ഒരു അവസാനമില്ല എന്ന് തോന്നുന്നു. രാവിലെ സർക്കാറിന്റെ ഭാ​ഗത്ത് നിന്ന് പ്രസ്താവന ഉണ്ടാകുന്നു. ഉച്ചയ്ക്ക് ​ഗവർണർ അതിനെതിരെ ആഞ്ഞടിച്ച് മറുപടി നൽകുന്നു....

Exclusive

സർക്കാരും ​ഗവണറുമായുള്ള പോര് തുടങ്ങിയിട്ട് നാളുകളായി. അത് ഇങ്ങനെ അനന്തമായി നീളുകയും ചെയ്യുന്നു. ആരോപണ പ്രത്യാരോപണങ്ങളെല്ലാം ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഒരുവിധം എല്ലാ കാര്യത്തിലും സർക്കാറിനെ അതി രൂക്ഷമായി തന്നെ വിമർശിക്കുന്ന...

Exclusive

കേരള സർക്കാറും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഡിലിറ്റ് വിവാദത്തില്‍ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം....

Exclusive

കേരളത്തിൽ ഡി ലിറ്റ് വിവാദം കത്തിപ്പടരുകയാണ്. അടുത്തിടെ കേരളത്തിലേക്ക് എത്തിയ രാഷട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത്പക്ഷ സർക്കാറും അപമാനിച്ചു എന്നാണ് ​ഗവർണറുടെ പക്ഷം. അത് ഏറ്റെടുത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയൻ വാശിയോടെ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയെ ജനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്....

Exclusive

കെ റെയില്‍ പദ്ധതിയിലെ കല്ലിടല്‍ നിര്‍ത്തിവെച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതിയില്‍ ദുരൂഹതയുണ്ടെന്ന് വിഡി സതീശന്‍ പറയുന്നു. പദ്ധതിക്കായി...

Exclusive

മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തെ നടുക്കിക്കൊണ്ട് ആലപ്പുഴ ജില്ലയിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. അതിൽ ഒന്ന് പോലീസിന്റെ പിടിപ്പ് കേടുകൊണ്ടുമാണ് നടന്നത്. മാത്രമല്ല സമീപകാലത്തെ പോലീസിന്റെ പ്രവർത്തികൾ എടുത്ത് പരിശോധിച്ചാൽ നമുക്ക് മനസിലാക്കാം സർക്കാറിനെ മുഴുവൻ...

Exclusive

കെ റെയിൽ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി വിജയൻ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു എന്ന് കെ റെയിൽ പദ്ധതിയുടെ സാധ്യത പഠനം നടത്തിയ ഉദ്യോ​ഗസ്ഥൻ...

Exclusive

കെ-റെയിൽ പദ്ധതിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രിയും കെ-റെയിൽ എം.ഡി.യും ഇരുട്ടിൽതപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്തനംതിട്ടയിൽ യു.ഡി.എഫ്. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി...

Exclusive

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് വി ഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ എന്നും വകുപ്പ് മന്ത്രിമാരെ...

Exclusive

പെരിയയിലെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രാഷ്ട്രീയ കൊലപാതകത്തിൽ പങ്കില്ലന്ന സിപിഎമ്മിന്‍റെ കെട്ടുകഥ ഒരിക്കൽ കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തെ ഞെട്ടിച്ച രാഷട്രീയ ഇരട്ടക്കൊലപാതകമാായിരുന്നു പെരിയയിൽ നടന്നത്. യുവാക്കാളായ...

Exclusive

വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവ് സിമ്പിൾ ആന്റ് ഹമ്പിൾ ആണെന്ന് നേരത്തെയും തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഇപ്പോഴിതാ സ്വന്തം സുരക്ഷയുടെ കാര്യത്തിലും അദ്ദേഹമെടുത്ത തീരുമാനം കൈയ്യടി നേടുന്നു. സംസ്ഥാനം കടത്തിന്റെ മേൽ...

Exclusive

ആഫ്രിക്കയിലെ സ്വർണഖനനം കഴിഞ്ഞിരിക്കുന്നു. ഇനി നാട്ടിലേക്ക് മടങ്ങാം അതേ നിലമ്പൂർ എം എൽ എ പി വി അൻ വർ തിരിച്ചെത്തിയിരിക്കുന്നു. ഏറെ നാളുകളായി എംഎല്‍എ മണ്ഡലത്തില്‍ കാണാനില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പരിഹാസം...

Exclusive

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായ ശിവൻ കുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾ എന്ന ശിവൻ കുട്ടിയുടെ നാവു പിഴയെ എടുത്തിട്ട് അലക്കിയിട്ടുണ്ടായിരുന്നു ട്രോളൻമാർ. എന്നാൽ അതു പോലെ തന്നെ ഇപ്പോൾ...

Exclusive

സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പുരവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസൻ മാവുങ്കുൽ വ്യജമായി നിർമ്മിച്ച ശബരിമല ചമ്പോല വിവാദം കത്തിപ്പടരുന്നു. മോൻസൻ മാവുങ്കലിനെ കൂട്ടുപിടിച്ച് ദേശാഭിമാനി വ്യാജ ചെമ്പോല വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ദേശാഭിമാനിക്കെതിരെ...

Exclusive

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യം വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും...

Exclusive

വാശി കളയാതെ പാർട്ടി തന്റെ വഴിക്ക് കൊണ്ടു വരാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസിലെ മികച്ച നേതാക്കളിൽ ഒരാളായിരുന്ന വി എം സുധീരൻ. കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന നേ​തൃ​ത്വ​വും എഐസിസി ജനറല്‍...

More Posts

Recent Posts