Connect with us

Hi, what are you looking for?

Exclusive

പ്രസംഗം പുറത്ത് റിപ്പോർട്ട് 3 മാസം എന്തിന് പുഴ്ത്തിവെച്ചു

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് ബീഡി സതീശൻ രംഗത്ത്. ഒരു കിലോമീറ്റർ ബഫർ സോൺ മന്ത്രിസഭായോഗം തീരുമാനിച്ചത് എന്തിനെനന്ന് സതീശൻ ചോദിച്ചു. ആദ്യ ഉത്തരവ് റദ്ദാകാതെ അവ്യക്തതയുള്ള ഉത്തരവ് എന്തിന് രണ്ടാമത് ഇറക്കി. ഉപഗ്രഹ സർവൈക വാശി പിടിച്ചതെന്തിന് റിപ്പോർട്ട് മൂന്നര മാസം എന്തിന് പൂഴ്ത്തിവച്ചു. റിപ്പോർട്ട് സുപ്രീംകോടതിയിൽ തിരിച്ചടിയായാൽ മുഖ്യമന്ത്രി ഉത്തരവാദിത്വം ഏൽക്കുമോ എന്നും സതീശൻ ചോദിച്ചു വനമേഖലയിലേക്ക് സമീപം താമസിക്കുന്ന കർഷകരെ സർക്കാർ വഞ്ചിക്കുകയാണ് സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേരിട്ട് സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് മാത്രം പരിഗണിച്ച ബാഫർസോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാൻ ആവില്ല. ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും സതീശൻ പറഞ്ഞു. മലയോര പ്രദേശത്തെ ബഫർസോൺ മേഖലയെ കുറിച്ചുള്ള ഉപഗ്രഹ സർവ്വേ റിപ്പോർട്ടിനെ സംബന്ധിച്ച ജനം ശക്തമായ പ്രതിഷേധത്തിൽ ആണുള്ളത്. ഉപഗ്രഹ സർവ്വേ റിപ്പോർട്ട് ഓഗസ്റ്റ് 29ന് സർക്കാരിന് ലഭിച്ചതാണ്. ഇത് അവ്യക്തതകൾ നിറഞ്ഞതാണെന്നും ഇത് സുപ്രീംകോടതിയിൽ പോയാൽ കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് മൂന്നര മാസക്കാലം ഈ റിപ്പോർട്ട് പൂഴ്ത്തി വച്ചത് എന്നും അദ്ദേഹം ചോദിച്ചു. 2016 മുതൽ സർക്കാരിന്റെ നിലപാട് ഇതുതന്നെയായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ട് ഒന്നുകിൽ സർക്കാർ ഉറങ്ങുന്നു അല്ലെങ്കിൽ ദുരൂഹത കൊണ്ട് ഉറക്കം നടിക്കുന്നു ഇത് കേരളത്തിന്റെ മുഴുവൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. ബഫർ സോണിന്റെ വിഷയത്തിൽ സുപ്രീംകോടതി നിലപാട് ആവർത്തിക്കുകയാണെങ്കിൽ പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. 2.5 ലക്ഷം സെക്ടർ ഭൂമിയെ ബാധിക്കും. ഒരു വീടോ കൃഷിയോ ചെയ്യാനാകാതെ ഇത് സാധാരണക്കാരന്റെ ജീവിതം ദുരന്തം ആകുമെന്നും സതീശൻ പറഞ്ഞു. നിരുത്തരവാദപരമായി പെരുമാറിയ സർക്കാരിനെ വടിയെടുത്ത് അടിക്കണം ഇക്കാര്യത്തിൽ സർക്കാരുമായി സംവാദത്തിന് തയ്യാറാണെന്നും ഒരു ചോദ്യത്തിനും ഉത്തരം പറയാൻ സർക്കാരിന് ആകില്ലെന്നും സതീശൻ പറഞ്ഞു. കൃത്യമായ നിലപാടുള്ള വാക്കുകൾ. ഓരോ ജനങ്ങളും ചോദിക്കാൻ വച്ച ചോദ്യങ്ങൾ തന്നെയാണ് താങ്കൾ ചോദിച്ചത്. തുടരുക

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...