Connect with us

Hi, what are you looking for?

All posts tagged "SFI"

Sticky Post

കൊച്ചി . ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനി ൽക്കുന്ന പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആണ് പൂക്കോട് സിദ്ധാർത്ഥിനെ പരസ്യ വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ സംഘടനയെ...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ വിചാരണയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികൾക്കെതിരെ ഇനിയും കൊലക്കുറ്റം ചുമത്താതെ പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെ...

Sticky Post

ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ‘ഇന്‍തിഫാദ’ എന്ന് കേരള സർവകലാശാല കലോത്സവത്തിന് ഉപയോഗിച്ച എസ് എഫ് ഐ യുടെ തീരുമാനം വിവാദത്തിലേക്ക്. ഇന്‍തിഫാദ എന്ന ജിഹാദിന്റെ പേര് കലോത്സവ...

Sticky Post

കല്‍പ്പറ്റ , പൂക്കോട് വെറ്ററിനറി കോളജിൽ വിദ്യാര്‍ത്ഥികൾ എസ് എഫ് ഐ ഗുണ്ടകളുടെ മർദ്ദനമേൽക്കുന്നത് പതിവാണെന്ന് വിദ്യാർത്ഥിക ളുടെ വെളിപ്പെടുത്തൽ. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍...

Sticky Post

കേരളത്തിലെ ക​ലാ​ല​യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക​വി​രു​ദ്ധരായി മാറിയിരിക്കുകയാണ് എസ് എഫ് ഐ. രാ​ഷ്‌​ട്രീ​യ പ്ര​തി​യോ​ഗി​ക​ളു​ടെ ത​ല തെ​ങ്ങി​ൻ​പൂ​ക്കു​ല​പോ​ലെ ചി​ത​റി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഭാ​വി എസ് എഫ് ഐയുടെ കൈ​യി​ൽ ഭ​ദ്രം എന്ന് തന്നെ പറയണം. “കേരളത്തിലെ ക​ലാ​ല​യ​ങ്ങ​ളി​ലെ...

Sticky Post

തിരുവനന്തപുരം . വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല യിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സിദ്ധാര്‍ത്ഥിന്‍റെ പിതാവ് ജയപ്രകാശ്. സിന്‍ജോയും ഡാനിഷും അക്ഷയും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് മകൻ സിദ്ധാർത്ഥിനെ തൂക്കിയതാണെന്ന്...

Sticky Post

ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് കേരള സർവകലാശാല കലോത്സവത്തിന് നൽകുക വഴി എസ് എഫ് ഐ സ്വന്തം മരണ മണി ആസന്നമായെന്നു അറിയിച്ചിരിക്കുകയാണ്. ഇടത് കൈയ്യിൽ...

Sticky Post

തിരുവനന്തപുരം . കേരള സർവകലാശാല കലോത്സവത്തിന് ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് നൽകി എസ് എഫ് ഐ പുതിയ വിവാദത്തിനു തിരികൊളുത്തി. ‘ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാനുള്ള’...

Sticky Post

കൽപ്പറ്റ . ‘എന്റെ മകനെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചു കൊന്നു, അവൻ ആത്മഹത്യ ചെയ്തതല്ല.’ പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ കോളേജിലെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പിതാവ്...

Sticky Post

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തില്‍ വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയ സംഭവം വിവാദമാക്കി ഇടത് കൂലി...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ സഹപാഠികളടക്കമുള്ള എസ് എഫ് ഐക്കാരുടെ റാഗിങ്ങ് ക്രൂരത. സംഭവത്തിൽ ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് 12...

Sticky Post

കണ്ണൂര്‍ ജില്ലയില്‍ ഗവര്‍ണക്കെതിരെ പരക്കെ കരിങ്കൊടി പ്രതിഷേധം. ഇരിട്ടിയിലും മട്ടന്നൂരിലും കരിങ്കൊടി പ്രതിഷേധം നടത്തിയ പതിനാറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. വിമാനത്താവള നഗരമായ മട്ടന്നൂര്‍ ടൗണില്‍ മാനന്തവാടിയില്‍ നിന്നും തിരിച്ചുവരികയായിരുന്ന ഗവര്‍ണര്‍...

Sticky Post

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുന്ന കുട്ടി സഖാക്കളുടെ കൂട്ടത്തിൽ രാജ്യത്ത് നിരോധിക്കപ്പെട്ട മത തീവ്ര സംഘടനയായ പി എഫ് ഐ പ്രവർത്തകരും. SFI യുടെ തീവ്രവാദ ബന്ധം കൂടിയാണിത്. നിലമേലിൽ...

Sticky Post

തൃശൂര്‍ . ഏത്തായിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ കരിങ്കൊടി കാണിക്കുകയും വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ...

Sticky Post

മലപ്പുറം . ഗവർണർക്കെതിരെ എസ് എഫ് ഐ യെ കരിങ്കൊടിയുമായി ഇറക്കി വിട്ട പിണറായി സർക്കാർ കേരളത്തിലെ കാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിലേക്ക്. പ്രധാന മന്ത്രിയെ അവഹേളിച്ച് എസ് എഫ് ഐ...

Sticky Post

കൊല്ലം . കൊല്ലത്ത് ശാസ്താംകോട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയും എസ്എഫ്‌ഐ പ്രവര്‍ത്തകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാവ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശി...

Sticky Post

സിആര്‍പിഎഫ് അല്ല പട്ടാളം വന്നാലും ശക്തമായ പ്രതിഷേധം തുടരുമെന്ന് പറഞ്ഞ എസ്എഫ്‌ഐക്കാര്‍ ഇന്നലേയും ചടങ്ങ് നടത്തി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത് കളമശേരിയില്‍...

Sticky Post

ഗവർണർ സർക്കാർ പോരിൽ പിണറായിക്കെതിരെ തുറന്നടിച്ച് ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. ചികിത്സ വേണ്ടത് ഗവര്‍ണര്‍ക്ക് അല്ല പിണറായി വിജയന് ആണെന്ന് ശക്തിധരന്‍ പറഞ്ഞു. കുറച്ച് വിദ്യാര്‍ത്ഥികളെ ചാവേറുകളാക്കി രാഷ്ട്രീയ പകതീര്‍ക്കുന്നത്...

Sticky Post

നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് ഏറ്റവും കുടുതൽ ഉള്ളിടം! ഇതായി രുന്നു ഗവർണ്ണർക്കെതിരെ എസ് എഫ് ഐ ഉയർത്തിയ ബാനർ. നിലമേൽ എൻ എസ് എസ് കോളേജിന് അടുത്തായിരുന്നു പ്രതിഷേധം. എസ് എഫ് ഐ...

Sticky Post

ഗവർണർ നല്ല ഫോമിലാണ്. തന്റെ പ്രതിഷേധം ഏതെങ്കിലും പാർട്ടിക്കോ വ്യക്തികൾക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണ് എന്നാണ് ഗവർണർ പറയുന്നത്. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥരെയും ഗവർണർ കുറ്റം പറയുന്നില്ല....

Sticky Post

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ചത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന പരമ മണ്ടൻ പ്രസ്താവനയുമായി ഇ.പി ജയരാജൻ. ഇടതുമുന്നണി കൺവീനർ ആണ് ഈ പൊട്ടത്തരം പ്രസ്താവനായി കമ്മികളെ...

Sticky Post

തിരുവനന്തപുരം . തനിക്കെതിരെ സമരം ചെയ്യുന്ന SFIക്കാരെ പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അവരെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും കാരണം മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാറിൽ എന്തോ...

Sticky Post

കൊല്ലം . ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണറുടെ മാനസിക വിഭ്രാന്തി ഉണ്ടെന്നതാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെ തിരെ എസ്എഫ്ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും പി...

Sticky Post

തി​രു​വ​ന​ന്ത​പു​രം . ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പിറകെയായി രുന്നു ഉടനടിന​ട​പ​ടി ഉണ്ടായത്. 30 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ർ...

Sticky Post

സർക്കാർ – ഗവർണർ പോര് പുതിയ തലത്തിലേക്ക് എത്തി. നയപ്രഖ്യാനം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതെ മന്ത്രിസഭയും പ്രതിഷേധം ശക്തമാക്കി. ഈ പോരിനിടയിലേക്ക് വീണ്ടും എസ്...

Sticky Post

​കൊല്ലം . കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്ന് സംരക്ഷണം നൽകാഞ്ഞതിനെതിരെ നിലമേൽ നടുറോഡരുകിൽ ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിവന്ന പ്രതിഷേധ സമരം നടന്നത് ഒന്നരമണിക്കൂറിലേറെ. ‘അവർ പ്രതിഷേധിച്ചോട്ടെ, എന്റെ കാറിൽ...

Sticky Post

കൊല്ലം . പിണറായി സർക്കാരിന്റെ ആഭ്യന്തര വീഴ്ചയിൽ നട് റോഡിലിരുന്ന് പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രഥമ പൗരൻ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലാണ് നാടിനെ ആകെ അമ്പരപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്....

Sticky Post

കാസർകോട് . കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യക്കെതിരെ പോലീസിന്റെ വിചിത്രമായ കുറ്റപത്രം. വിദ്യ മാത്രമാണ് കേസിലെ ഏകപ്രതിയെന്നും വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ഉണ്ടായില്ലെന്നുമാണ്...

Sticky Post

കൊച്ചി . ​ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ തീക്ഷ്ണമായ രാഷ്‌ട്രീയ ആശയങ്ങളും പെട്ടെന്നുണ്ടാകുന്ന ആവേശവും പലരെയും ഗുണ്ടായിസത്തിലേക്ക് നയിക്കുന്നെന്ന് ഹൈക്കോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ...

Sticky Post

മലപ്പുറം . സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എസ് എഫ് ഐ യുടെ ഭീക്ഷണി. ഗവർണറുടെ ജീവന് ഭീക്ഷണി ഉയർത്തിയിരിക്കുകയാണ് കേരളം ഭരിക്കുന്ന സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്...

More Posts

Recent Posts