Connect with us

Hi, what are you looking for?

All posts tagged "SFI"

Sticky Post

ഇ­​ടു​ക്കി . തൊ­​ടു­​പു­​ഴ​യി​ൽ ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തി​ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി എ­​സ്­​എ­​ഫ്‌­​ഐ. ­ വെ­​ങ്ങ​ല്ലൂ​ര്‍ ജം­​ഗ്­​ഷ­​നി​ല്‍ റോ­​ഡി­​ന് കു­​റു­​കെ­​ ‘സംഘിഖാൻ നിങ്ങളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നില്ല’ എന്നെഴുതിയ ക­​റു​ത്ത ബാ­​ന​ര്‍ ആണ് SFI...

Sticky Post

ഇടുക്കി . എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ ഗവർണർ പങ്കെടുക്കും. എൽഡിഎഫ് ഹർത്താൽ തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ...

Sticky Post

തിരുവനന്തപുരം . കണ്ണൂരില്‍ എസ്എഫ്‌ഐ നേതാക്കള്‍ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും പലരെയും കൊന്ന പാരമ്പര്യം ഉള്ളവരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ കാണിക്കുന്നത് അവരുടെ സംസ്‌കാരമാണ്. മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങള്‍ക്ക് അനുമതി...

Sticky Post

കേരളത്തിലെ പ്രഥമ പൗരൻ കൂടിയയായ ഗവർണർക്ക് പിണറായിയുടെ ഭരണത്തിൽ സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ നിന്ന് വീണ്ടും പ്രതിഷേധം. ഗവർണറെ തന്റെ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങാൽ അനുവദിക്കാത്ത തരത്തിലുള്ള കരിങ്കൊടി പ്രതിഷേധങ്ങളാണ്...

Sticky Post

തൃശൂർ . കേരളത്തിൽ നിയമവാഴ്ച തകർന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെ ആരോപണം ഉയർത്തിയിരിക്കെ സംസ്ഥാന ത്തെ ആഭ്യന്തരം SFIയും DYFIയും CPMമ്മും കയ്യാളിയിരിക്കുകയാ ണെന്നു തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്....

Sticky Post

പിണറായി സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾ നിയമം കൈയിലെടുക്കുകയാണ്. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99...

Sticky Post

തിരുവനന്തപുരം . കാലിക്കറ്റ് സർവകാലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം വിവാദത്തിലേക്ക്. പിണറായി സക്കാരിന്റെ മൗനാനുവാദത്തോടെ SFI നടത്തുന്ന നടത്തുന്ന നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സെനറ്റ് അംഗങ്ങളെ SFI തടഞ്ഞ...

Sticky Post

മലപ്പുറം . ഇന്നലെ വരെ ഗവർണർക്കെതിരെ അസഭ്യ വാക്കുകൾ പറഞ്ഞു മുദ്രാവാക്യം വിളിച്ചിരുന്ന SFI ഇപ്പോഴിതാ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും തിരിഞ്ഞിരിക്കുന്നു. പിണറായിയുടെ പുത്തൻ തന്ത്രമാണോ ഇതെന്നയില്ല. ഇതിനിടെ ഉണ്ടായ ശ്രദ്ധേയമായ...

Sticky Post

കോഴിക്കോട് . കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമസമരത്തിന് സര്‍വകലാശാല അധികൃതരും ജീവനക്കാരും സഹായിച്ചിരുന്നെന്ന വിവരങ്ങൾ പുറത്ത്. സര്‍വകലാശാല കാമ്പസില്‍ ഉയര്‍ത്തിയ ബാനറുകള്‍ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നീക്കം ചെയ്‌തെങ്കിലും പിന്നീട്...

Sticky Post

തിരുവനന്തപുരം . കേരള ഗവര്‍ണ്ണര്‍ക്ക് SFI ക്കാരില്‍ നിന്നും എന്തെങ്കിലും സംഭവിച്ചാൽ അത് പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കലാശിക്കുമെന്ന് അഡ്വ. എം.ആര്‍. അഭിലാഷ്. നിയമപരമായ പഴുത്...

Sticky Post

ഗവർണർ എസ് എഫ് ഐ പോരിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്രമത്തിന് ഒരുമ്പെട്ട എസ്എഫ്ഐക്കാരെ പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വി....

Sticky Post

രാഷ്ട്രീയകേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത തമ്മിലടിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കാൻ പാടില്ലാത്ത ആശാസ്യകരമല്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരെ അടക്കി നിർത്തുന്നതിനു പകരം അഴിച്ചു...

Sticky Post

തിരുവനന്തപുരം . കേരളത്തിൽ ഭരണ സംവിധാനം തകർന്നെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് സർവകലാശാലയിൽ നടന്ന സംഭവങ്ങളെ പരാമർശിച്ച്, തനിക്കെതിരെ ബാനറുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത് മുഖ്യ...

Sticky Post

കോഴിക്കോട് . കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി SFI സ്ഥാപിച്ചതും ഗവർണർ ആവശ്യപ്പെട്ടിട്ടും SFIയ്‌ക്ക് വഴങ്ങി നീക്കം ചെയ്യാതിരുന്ന ബാനറുകൾ ഒടുവിൽ നീക്കം ചെയ്ത് പോലീസ്. ബാനറുകൾ മാറ്റാൻ...

Sticky Post

കൊച്ചി . SFI തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ പ്രതിഷേധം മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്കെത്തുമെന്നു ബി ജെ പി യുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നവകേരള സദസ് പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ...

Sticky Post

തനിക്കെതിരെയുള്ള പ്രതിഷേധക്കാർ വാടകക്കെടുത്ത ക്രിമനലുകളെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണിതൊക്കെ. അത് കണ്ടൊന്നും താന്‍ പേടിച്ചോടില്ല....

Sticky Post

ഗവർണർ എത്തും മുൻപെ കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിന് തുടക്കമിട്ട് എസ്എഫ്ഐ. സർവ്വകലാശാലയിൽ എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം നടത്തി. ഗസ്റ്റ് ഹൌസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ കുത്തിയിരുന്ന്...

Sticky Post

സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശനിയാഴ്ച വൈകിട്ടോടെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങുന്ന സാഹചര്യത്തിൽ പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ്...

Sticky Post

എസ്എഫ്‌ഐയുടെ വെല്ലുവിളിയെ അതേനാണയത്തിൽ നേരിടാൻ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താമസിക്കാൻ ഒരുങ്ങുകയാണ്. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ...

Kerala

കൊച്ചി . കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി ഹൈക്കോതി. റീ കൗണ്ടിങിന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി...

Sticky Post

താൻ ആത്മഹത്യക്ക് ശ്രമിച്ചത്തിനു കരണമെന്തെന്ന വിശദീകരണ വുമായി അലൻ ഷുഹൈബിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അമിതമായ നിലയിൽ ഉറക്ക​ഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇക്കാര്യത്തിൽ...

Exclusive

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വെട്ടിലാക്കി മുൻ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എഫ്ഐ നേതാവായി തുടരാൻ യഥാർത്ഥ പ്രായം മറച്ചു വയ്ക്കണമെന്ന് ആനാവൂർ...

Exclusive

ഗവർണർ – സർക്കാർ പോര് മുറുകുമ്പോൾ ഗവർണറെ കായികമായി നേരിടാനുള്ള സാഹചര്യങ്ങൾ സിപിഎം സൃഷ്ടിക്കുന്നതായി സൂചന . ഇതിന്റെ ഉദാഹരണമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ കഴിഞ്ഞ ദിവസം ഗവര്ണര്ക്കെതിരെ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞ് കൊണ്ട് തുറന്ന കത്തുമായി കമ്യൂണിസ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന എം എം ലോറൻസിന്റെ മകൾ ആശാ ലോറെൻസ്. ഈ പേര് കേൾക്കുമ്പോൾ...

Exclusive

ഇടുക്കി പൈനാവ് ​ഗവ. എഞ്ചിനീയറിങ് കോളേജിലെ ധീരജിന്റെ മരണം കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുമ്പോൾ കണ്ണീർക്കടലിൽ ആകുന്നത് കുടുംബങ്ങളാണ്. എസ് എഫ് ഐയും കെ എസ് യുവും തമ്മിലുള്ള...

Exclusive

കെ.എസ്.യുനെതിരെ ആഞ്ഞടിച്ച് എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി. കെ.എസ്‌.യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെ പോലെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പെരുമാറുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ഇടുക്കിയില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജ് അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ്...

Exclusive

സംസ്ഥാനത്തെ ക്യാമ്പസുകള്‍ സംഘര്‍ഷഭരിതം. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയാണ് ധീരജ്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് ധീരജിനും മറ്റൊരു എസ്എഫ്ഐ...

Exclusive

SFI ക്കെതിരെ ആഞ്ഞടിച്ച് സുന്നി വിദ്യാർത്ഥി സംഘടനകൾ. സ്വതന്ത്ര ലൈംഗികതയും ലിബറലിസവും എസ്എഫ്‌ഐ പ്രോത്സാഹിപ്പിക്കുന്നു വെന്നാണ് സുന്നി വിദ്യാർത്ഥി സംഘടനകളുടെ വാദം. കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരാൻ എസ് എഫ് ഐ തീരുമാനിച്ചിട്ടുണ്ടോയെന്ന്...

Exclusive

സംഘടനാ പതാക പിടിക്കാത്തതിനാൽ ഐടിഐ വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം. ധനുവച്ചപുരം ഗവ ഐടി ഐയിലെ വെല്‍ഡിങ് ട്രേഡ് വിദ്യാര്‍ത്ഥി വികാസിനെയാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സംഭവത്തെ തുടർന്ന് വികാസ് പാറശാല...

Exclusive

മലയാളത്തിൽ മാത്രം പോസ്റ്ററുകൾ ഇറക്കി സൈബർ ഇടങ്ങളിൽ പോരാളികൾ ആയി നടക്കുന്ന ഡി വൈ എഫ് ഐ സംഘടനയെ വെല്ലുവിളിച്ചു രമ്യാ ഹരിദാസ് എം പി, കന്യാകുമാരി മുതൽ കശ്മീർ വരെ എല്ലാ...

More Posts

Recent Posts