Connect with us

Hi, what are you looking for?

All posts tagged "SFI"

Sticky Post

കൊച്ചി . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാ യിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം ഗൗരവകരമായ സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെ തിരെ നടപടി വേണമെന്നും ഹൈക്കോടതി പറയുകയുണ്ടായി....

Sticky Post

കാസർഗോഡ് ഗവ. കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. രമക്കെതിരായി ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച പ്രതികാര നടപടികളെല്ലാം റദ്ദാക്കിയ ഹൈക്കോടതി നടപടി ക്രിമിനലുകളുടെ ഈറ്റില്ലമായിരിക്കുന്ന എസ് എഫ് ഐ ക്ക് കേരളം കൊടുത്ത മധുര...

Sticky Post

കൽപ്പറ്റ . കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ യുടെ എഫ് ഐ ആർ. കൽപ്പറ്റ...

Sticky Post

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽക്കുകയാണ്. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്ന പിറകെ സിബിഐ പ്രതികളെ ക്സ്റ്റഡിയിൽ എടുക്കും. ചൊവ്വാഴ്ചയാണ്...

Sticky Post

കല്‍പ്പറ്റ . സിദ്ധാർഥന്‍റെ മരണത്തിന്‍റെ അന്വേഷണം ഏറ്റെടുത്ത ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം ചൊവ്വാഴ്ച സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശിന്റെ മൊഴി എടുക്കും. വയനാട്ടിൽ എത്തിയ സിബിഐ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിദ്ധാര്‍ത്ഥന്‍റെ...

Sticky Post

എസ് എഫ് ഐ ക്കാരുടെ ക്രൂര മർദ്ദനത്തിനിരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ,...

Sticky Post

തിരുവനന്തപുരം . സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.. ഡൽഹിയിൽ റിപ്പോർട്ട് എത്തിച്ചതൊക്കെ കണ്ണിൽ പൊടിയാൻ ചെയ്തതാണ്. 20 ദിവസം...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പൂക്കോട്...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന് കനത്ത പ്രഹരം തീർത്തു. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്...

Sticky Post

പച്ച കളവ് പറയുന്നതിൽ സി പി എമ്മും പിണറായിയും ഒക്കെ നമ്പർ വൺ ആണ്. നിൽക്കകള്ളിയില്ലാതെ വരുമ്പോൾ നുണ പറഞ്ഞു രക്ഷപ്പെടുന്ന പിണറായിയുടെ പതിവ് ശൈലി ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പൂക്കോട്...

Sticky Post

ന്യൂഡൽഹി . 2020 ഫെബ്രുവരിയില്‍ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹമാസ് മോഡല്‍ പരീക്ഷണമായി രുന്നെന്ന് എന്‍ഐഎ. കലാപത്തിനായി ഫണ്ടും...

Sticky Post

കോഴ വിവാദത്തിൽ നൃത്താ അദ്ധ്യാപകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ കണ്ണൂരിലും മാസങ്ങൾക്ക് മുൻപ് നേരിട്ടത് സമാനമായ ആരോപണങ്ങൾ. തലശേരി ബ്രണ്ണൻ കോളേജിൽ നടന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിലെ വിധി നിർണയത്തെ കുറിച്ചു...

Sticky Post

തിരുവനന്തപുരം . കേരള സര്‍വകലാശാലാ യുവജനോത്സവ വിധി കർത്താക്കളെ മർദ്ദിക്കാൻ എസ് എഫ് ഐ ഇടിമുറിയാക്കിയത് സി പി എമ്മിന്റെ എംപ്‌ളോയിസ് യുണിയന്‍ ഓഫീസ്. വിധി നിര്‍ണയത്തില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ചു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍...

Sticky Post

തിരുവനന്തപുരം . എസ്എഫ്ഐ സാമൂഹ്യ വിരുദ്ധ സംഘടന എന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴ നൽകിയതും അതിനെതിരെ പരാതി കൊടുക്കുന്നതും എസ്എഫ്ഐ തന്നെയാണ്. എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഎമ്മിനോ പൊലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല...

Sticky Post

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ എസ്എഫ്‌ഐ ആക്രമണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്‌ഐ നാമധാരികൾ നടത്തുന്നത് സംഘടനയ്ക്ക് നിരക്കാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ മരണത്തിനും കേരള സർവകലാശാല കലോത്സവ വേദിയിലെ...

Sticky Post

കാലാവധി കഴിഞ്ഞ വിവരം മറച്ചു വെച്ചായിരുന്നു കേരള സർവകലാശാല യൂണിയൻ വിവാദമായ കലോത്സവം നടത്തിയതെന്ന വിവരങ്ങൾ പുറത്ത്. കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള സർവകലാശാല യൂണിയൻ...

Sticky Post

കൊച്ചി . എസ് എഫ് ഐ യുടെ കള്ളപരാതിയിൽ പോലീസ് എടുത്ത കള്ള കേസിൽ അറസ്റ്റും പോലീസ് മർദ്ദനവും ഭയന്ന് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ രണ്ടു വിധി കർത്താക്കൾ കോടതിയിൽ അഭയം തേടി....

Sticky Post

തിരുവനന്തപുരം . കോഴ ആരോപണം ഉന്നയിച്ച് യുണി വേഴ്‌സിറ്റി കേളേജിലെ ഇടിമുറിയില്‍ കയറ്റി എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച വിധി കര്‍ത്താവ് സ്വന്തം വീട്ടിലെത്തി മനോവിഷമത്തിൽ ജീവനൊടുക്കിയ സംഭവം വിവാദമായി....

Sticky Post

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ജെ.എസ്. മരിക്കും മുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചിരുന്നതായി വിദ്യാര്‍ത്ഥികളുടെ മൊഴി....

Sticky Post

തിരുവനന്തപുരം . അഭിമന്യുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രേഖകൾ കാണാതായ സംഭവം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി...

Sticky Post

ഒരു കാലത്ത് ആ​​ദ​​ർ​​ശ​​ങ്ങ​​ളു​​യ​​ർ​​ത്തി കെ​​ട്ടി​​പ്പ​​ടു​​ത്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ ഈറ്റില്ലമായി മാറി. സിമിയുടെ നിരോധനത്തെ തുടർന്ന് ആദ്യത്തെ നുഴഞ്ഞു...

Sticky Post

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ് എഫ് ഐയെ വെള്ള പൂശാനായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സിദ്ധാർത്ഥിനെ...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ് എഫ് ഐയെ വെള്ള പൂശാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പത്രസമ്മേളനം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സിദ്ധാർത്ഥിനെ...

Sticky Post

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥന്റെ കാര്യത്തിൽ ഇനിയും മൗനം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മനസാക്ഷിയില്ലാത്ത നീചനായ വ്യക്തിയായി അധപതിച്ചു വെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....

Sticky Post

തിരുവനന്തപുരം . സിദ്ധാർത്ഥിന്‍റെ കേസിൽ ദുര്‍ബലവകുപ്പുകള്‍ ചുമത്തിയത് ചൂണ്ടിക്കാട്ടി ഇത്രയും ക്രൂരനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന്‌ യുഡിഎഫ് കൺവീനർ എം എം ഹസൻ. കെപിസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

Sticky Post

തിരുവനന്തപുരം . കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലറുടെ uththaravu. പോസ്റ്റര്‍, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങി ളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുതെന്നാണ് സര്‍വകലാശാല വിസി...

Sticky Post

കോഴിക്കോട് . കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥി സി.ആർ അമലിനാണ് എസ്എഫ്ഐ പ്രവർത്തകാരുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ മന്ത്രി ചിഞ്ചുറാണി നിർദേശം നൽകി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകൾ പുറത്ത്. മർദ്ദിച്ച് കൊലപ്പെടുത്തും മുൻപ് സിദ്ധാര്‍ത്ഥിനെ കൊണ്ട് നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചിരുന്നതായാണ് വെളിപ്പെടത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തില്‍ നിന്ന്...

Sticky Post

ആൾകൂട്ടവിചാരണയും കൊടിയ മർദ്ദനത്തിനും ഇരയായ സിദ്ധാർത്ഥിന്റെ മരണത്തിനു ഉത്തരവാദികളായ പ്രതികൾക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലക്കുറ്റം ചുമത്താതെ പോലീസ്. റാഗിംഗിനു പിറകെയാണ് സിദ്ധാർഥ് മരണപെട്ടതെന്നു വരുത്താൻ പ്രതികളുടെ പേരിൽ റാഗിങ്ങ് കുറ്റം ചുമത്തി രക്ഷപെടുത്താനാണ്...

More Posts