Connect with us

Hi, what are you looking for?

All posts tagged "kerala police"

Sticky Post

കൊല്ലം . ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്യുന്നു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍(52), ഭാര്യ...

Sticky Post

ഓയൂര്‍ പൂയപ്പള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സു കാരിയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് യാതൊരു വ്യക്തതയുമില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുമ്പോഴും ഇവര്‍ ആരാണെന്നതിന്...

Sticky Post

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം....

Kerala

യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് നടത്താനായാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മുന്നറിയിപ്പ്. നവകേരള സദസിന്റെ പേരിൽ...

Sticky Post

തിരുവനന്തപുരം. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയാതായി ആരോപിച്ച് സസ്പെൻഡ് ചെയ്യപെട്ട ഐജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ്...

Sticky Post

കാനറാ ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ നെയ്യാറ്റിൻകര മാരായമുട്ടം മഞ്ചവിളാകത്ത് മലയിക്കട വൈഷ്ണവി ഭവനിൽ ലേഖയും എം ബി ബി എസ് എൻട്രൻസ് പരീക്ഷാ ഫലം കാത്തിരുന്ന മകൾ വൈഷ്ണവിയും തീ കൊളുത്തി ആത്മഹത്യ...

Exclusive

തൊടുപുഴയിൽ ഹൃദ്രോഗിയെ ഡിവൈഎസ്പി മർദിക്കുകയും ബൂട്ടിട്ട് ചവുട്ടുകയും ചെയ്തതായി പരാതി. മലങ്കര സ്വദേശി മുരളീധരനെയാണ് പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം തൊടുപുഴ ഡിവൈഎസ്പി ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിയതായി പരാതി ഉയർന്നിരിക്കുന്നത്. വാട്സാപ്പ്...

Exclusive

ഷാരോൺ കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ...

News

പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് കൊലപാതകത്തിന് മുമ്പ് അമ്മ സിന്ധുവിന്റേയും അമ്മാവൻ നിർമ്മൽകുമാറിന്റേയും സഹായം കിട്ടിയെന്ന വാദം ശക്തമാകുമ്പോഴും പൊലീസ് കേസ് ആ...

India

ജോളി കേസ്,നരബലി കേസുകൾക്കൊക്കെ ശേഷം അങ്ങനെ കേരളകരയെ ഞെട്ടിച്ച കേസുകളുടെ പട്ടികയിൽ ഏറ്റുവും ഒടുവിലത്തേതാണ് ഷാരോൺ വധ കേസ്. ശോരോണിന്റെ കാമുകി ഗ്രീഷ്മയാണ് കേസിൽ ഒന്നാം പ്രതി.പൊലീസിനെയും ഷാരോണിന്റെ വീട്ടുകാരെയും ഒരുപാട് വട്ടം...

Exclusive

പിണറായി വിജയൻറെ വലം കൈയായി നിന്നത് കൊണ്ട് മാത്രം പിണറായിയുടെ നിഴലിൽ ഒതുങ്ങിപ്പോയി മുഖ്യമന്ത്രി സ്ഥാനം നഷ്‌ടമായ നേതാവ് എന്ന് തന്നെ പറയേണ്ട ആളാണ് കോടിയേരി ബാലകൃഷ്ണൻ. പിണറായിവിജയന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിന്ന്...

Exclusive

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരളത്തെ പിടിച്ചുകുലുക്കുമ്പോൾ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചിന് പിന്നാലെ വിമർശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ....

Exclusive

സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അസാധാരണായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയം...

Exclusive

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന KGO സംസ്ഥാന സമ്മേളനം നടക്കുന്ന കോട്ടയം മാമ്മൻ മാപ്പിള ഹാളിലും നാട്ടകം ഗസ്റ്റ് ഹൗസിലും കനത്ത പോലീസ് സുരക്ഷാ ഉറപ്പാക്കി. പരിപാടിയിൽ പങ്കെടുക്കാൻ മാധ്യമപ്രവർത്തകർക്കും പാസ്സ് നിർബന്ധമാക്കിയിട്ടുണ്ട്....

Exclusive

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ഒളിവിലായിരുന്നു നടനും നിർമാതാവുമായിരുന്ന വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി.രാവിലെ ഒൻപതരയോടെ കൊച്ചി വിമാനത്താവളത്തിലാണ് നടൻ എത്തിയത്. കോടതിയിൽ വിശ്വാസമുണ്ടെന്നും ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും വിജയ് ബാബു അറിയിച്ചു....

Exclusive

വെണ്ണലയില്‍ താന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച്‌ മുൻ പൂഞ്ഞാർ എംഎൽ എയും ജനപക്ഷം നേതാവുമായ പി.സി.ജോര്‍ജ്. വെണ്ണലയില്‍ പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് തൃക്കാക്കരയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞത്...

Exclusive

വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ അറസ്റ്റിനു പിന്നിൽ പിണറായിയോ?കേരളം പോലീസും പിണറായി വിജയനും ഒത്തുചേർന്നു പദ്ധതിയിട്ടിട്ടാണ് പിസി ജോർജിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച വരുത്തി അറസ്റ്റ് ചെയ്തത്.തൃക്കാക്കര ഇലക്ഷന്...

Exclusive

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യാണ് വിധി പറഞ്ഞത്.ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട്...

Exclusive

കൊല്ലം വിസ്മയ കേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ അന്വേഷണസംഘത്തെ അഭിനനന്ദിച്ച് മന്ത്രി വീണ ജോർജ്. സ്ത്രീധനവിരുദ്ധ പോരാട്ടത്തിനു ശക്തിപകരുന്നതാണ് കോടതി വിധിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ മരണം മനുഷ്യമനസാക്ഷിയെ...

Exclusive

മത വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റ് വാറണ്ട് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒളിവിൽ പോയ പി സി ജോർജ് സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ വീട്ടിലുണ്ടെന്ന് സൂചന. വർഗ ശത്രുക്കളായ സിപിഎമ്മിൻ്റെ...

Cinema

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കാവ്യ മാധവന് പുറമെ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കാനുള്ള നീക്കവും അന്വേഷണസംഘം അവസാനിപ്പിച്ചു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അതെ  സമയം നടിയെ ആക്രമിച്ച...

Exclusive

മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയ വേളയിൽ തന്നെ പിസി ജോർജ് അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ടുവെന്ന് വിവരം. ജോർജിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും എന്നാൽ തിടുക്കത്തിൽ അറസ്റ്റുണ്ടാകില്ലെന്നും കൊച്ചി കമ്മീഷണർ...

Cinema

നടിയെ പീഡിപ്പിച്ച കേസിൽ കീഴടങ്ങിയില്ലെങ്കിൽ പ്രതി വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള സാധ്യത തേടി പൊലീസ്. ഇതിന് വേണ്ടി പൊലീസ് നിയമോപദേശം തേടിയതായാണ് വിവരം. വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു...

Exclusive

വിദ്വേഷ പ്രസംഗക്കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്. ജോർജിനെ കണ്ടെത്താള്ള തിരച്ചിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തിരച്ചിൽ തുടരാനാണ് പോലീസ്...

Exclusive

കേന്ദ്ര മോട്ടോർവാഹന നിയമ ഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധനാ രീതിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹായികളായി നിയോഗിച്ചിട്ടുള്ള ഹോം ഗാർഡുകൾ ‘സൂപ്പർ പോലീസ്’ ചമയുന്നതായി ആക്ഷേപം. ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്ത് ഹോംഗാർഡുകളിൽ ചിലർ...

Exclusive

വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജ്ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം അഡീഷണല്‍...

Cinema

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്നും നടനെ പോലീസും പ്രോസിക്യൂഷനും വേട്ടയാടുകയാണെന്നും ആവർത്തിച്ച് രാഹുൽ ഈശ്വർ. പോലീസും അന്വേഷണ സംഘവും നിലയില്ലാ കയത്തിൽ മുങ്ങിക്കോണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് പൊതുബോധം ഉണ്ടാക്കാൻ...

Cinema

നടി ആക്രമിക്കപ്പെട്ട കേസിൽ പണവും പദവിയും ഉപയോഗിച്ച് പ്രതികൾ എത്രയൊക്കെ നല്ലവരാകാൻ ശ്രമിച്ചാലും അതൊരുനാൾ പൊളിഞ്ഞ് വീഴുമെന്ന് ആക്ടിവിസ്റ്റ് ധന്യ രാമൻ. തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്....

Exclusive

ലൈംഗിക പീഡന പരാതിയിൽ പ്രതിയായ വിജയ് ബാബു എവിടെയാണ് ഒളിവിൽ കഴിയുന്നത് എന്നത് സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചു. എന്നാൽ വിജയ് ബാബു ഉളള സ്ഥലത്തെ കുറിച്ചുളള വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് കൊച്ചി...

Exclusive

നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്‌റഫ്. നടിയെ പൾസർ സുനിയും സംഘവും ഇറക്കി വിട്ടത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ്. അവർ പറഞ്ഞ കാര്യങ്ങൾ കേട്ട് ലാൽ...

More Posts

Recent Posts