Connect with us

Hi, what are you looking for?

All posts tagged "kerala police"

Exclusive

മോന്‍സന്റെ തട്ടിപ്പിന് കൂട്ടുനിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊന്നും രക്ഷപ്പെടാന്‍ സാധിക്കില്ല. മോന്‍സന്റെ ഓരോ മൊഴിയും നിര്‍ണായകമാണ്. പിണറായി പോലീസിനെതിരെയുള്ള മൊഴികളാണ് മോന്‍സണ്‍ നല്‍കുന്നത് എന്നുള്ളത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു...

Exclusive

ഒടുവില്‍ മോന്‍സണ്‍ വിഷയത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. കേരള പോലീസിനെ വിമര്‍ശിച്ചുകൊണ്ടാണ് മോന്‍സണ്‍ വിഷയം കോടതി വിലയിരുത്തിയത്. മോന്‍സണ്‍ പറയുന്ന കഥകള്‍ കേട്ടാല്‍ ആര്‍ക്കാണ് വിശ്വസിക്കാന്‍ തോന്നുക. അത് വിഡ്ഢികള്‍ മാത്രമേ വിശ്വസിക്കുകയുള്ളൂവെന്നാണ് കോടതി...

Exclusive

എത്ര കേട്ടാലും കൊണ്ടാലും പഠിക്കില്ല എന്ന സ്ഥിതിയാണ് പിണറായി പോലീസിനുള്ളത്. ലോക്ഡൗണ്‍ സംഭവത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ പലതവണ പോലീസിന് ഹൈക്കോടതിയുടെ വാണിങ് ലഭിച്ചിരുന്നു. സാധാരണക്കാരോട് മാന്യമായി പെരുമാറണം എന്നു വരെ താക്കീത്...

Exclusive

മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ പുറത്തുവരുന്നത് ഉന്നത ബന്ധങ്ങളാണ്. അതിനിടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട്...

Exclusive

നാണംകെട്ടും പഴികേട്ടും മതിയായി, ഒടുവില്‍ പോലീസ് ഏന്മാമാരെ യോഗത്തില്‍ കണക്കിന് ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്പോഴാണ് മുഖ്യമന്ത്രിയുടെ നാടകം അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പോലീസ് ആസ്ഥാനത്ത് യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ...

Exclusive

ഹെൽമെറ്റ് വെയ്ക്കാതെ വണ്ടി ഓടിക്കുന്നത് കുറ്റകരമാണ് . പിഴയൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ തർക്കവുമില്ല . ഓടിക്കുന്ന ആളിന് മാത്രമല്ല പിന്നിലിരിക്കുന്ന ആളിനും ഇപ്പോൾ ഹെൽമെറ്റ് നിര്ബന്ധമാണ് . പക്ഷെ കാർ ഓടിക്കുമ്പോഴും ഹെൽമെറ്റ്...

Exclusive

ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലിരിക്കുമ്പോഴും അഹങ്കാരം അവസാനിപ്പിക്കാതെ മോൺസൺ മാവുങ്കൽ.കസ്റ്റഡിയിൽ ഇരുന്നു കൊണ്ട് മോൺസൺ പരാതിക്കാരെ ഭീഷണിപ്പെടുയതി എന്നാണ് പരാതി .രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരി പുറത്തു വരുമെന്നും അതിനു...

Exclusive

പുരാവസ്തു വിറ്റ വകയില്‍ വന്‍ തുക തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് മോന്‍സന്‍ ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഒരു പട്ടേലിന്റെ പേരു പറഞ്ഞാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് .ഡല്‍ഹിയിലെ അക്കൗണ്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി...

Exclusive

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഗജഫ്രോഡ് മോന്‍സണ്‍ മാവുങ്കലാണ് ഇപ്പോഴത്തെ പ്രധാന താരം. മോന്‍സണ്‍ എന്ന ഗജഫ്രോഡിനെ തിരിച്ചറിയാന്‍ പറ്റാത്ത കഴിവുകെട്ട സേനയും ഉദ്യോഗസ്ഥരുമാണോ ഈ പിണറായി സര്‍ക്കാരിന്റെ കീഴിലുള്ളതെന്നുള്ള ചോദ്യമാണ്...

Exclusive

സംസ്ഥാനത്ത് കേരള പോലീസില്‍ നിന്ന് സാധാരണക്കാര്‍ ഏറ്റുവാങ്ങിയ പീഡനങ്ങളും ഇപ്പോഴും വാങ്ങിക്കൊണ്ടിരിക്കുന്ന ഉപദ്രവങ്ങളും കണ്ണടച്ചാല്‍ മാഞ്ഞുപോകുമോ? എന്നാല്‍, മാഞ്ഞ് പോകണമെന്നാണ് നമ്മുടെ മുഖ്യമന്ത്രിയുടെ ഒരിത്. കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. വീണ്ടും...

Exclusive

മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ കാക്കി ധരിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡിജിപി. സേനാംഗങ്ങളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാക്കി ധരിക്കുകയും തെറ്റാദ്ധാരണപരത്തുകയും ചെയ്യുകയാണെന്നാണ് എഡിജിപി പത്മകുമാര്‍ സര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ച പരാതി. എല്ലാവരും പോലീസ് ചമയേണ്ടെന്നാണ് ഡിജിപിയുടെ നിര്‍ദേശം....

Exclusive

കേരളത്തിലെ മുഴുവൻ പോലീസ് സേനയുടെയും അഭിമാനം കളഞ്ഞു കുറിച്ചുകൊണ്ടുള്ള പോലീസ് ഉദ്യോഗ്‌സഥരുടെ ഹാൻസ് വിൽപ്പന , കോട്ടക്കൽ സ്റ്റേഷനിലെ രണ്ടു പോലീസുകാരാണ് ഹാൻസ് കടത്തിയവരിൽ നിന്നും പിടിച്ചെടുത്ത ഹാൻസ് മറിച്ചു വിറ്റു നാണംകെട്ടത്...

Exclusive

തൃശ്ശൂര്‍ ഒല്ലൂരില്‍ എസ്‌ഐയെകൊണ്ട് സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയെ വിമര്‍ശിച്ച് റിട്ട.എസ്.പി ജോര്‍ജ് ജോസഫ്. സുരേഷ് ഗോപിയോട് ആ സിനിമാ സ്‌റ്റൈല്‍ ഇവിടെ ഇറക്കേണ്ടെന്നുള്ള മുന്നറിയിപ്പാണ് ജോര്‍ജ് ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായത്. സുരേഷ്...

Exclusive

പിണറായി പോലീസിന്റെ അതിക്രൂര അക്രമത്തിന് ഇരയായി ഓട്ടോ ഡ്രൈവര്‍. കൊല്ലത്തെ ഓട്ടോ ഡ്രൈവറെയാണ് പോലീസ് മര്‍ദ്ദിച്ചത്. സെപ്റ്റംബര്‍ മൂന്നിന് രാത്രിയിലാണ് കൊല്ലം ചിന്നക്കട സ്വദേശിയായ നിധീഷിന് പോലീസ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍...

Exclusive

പിണറായി പോലീസിന്റെ മര്‍ദ്ദനവും ക്രൂരതയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു വര്‍ഷം മുന്‍പ് ഒരു വയോധികന് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവിടെയും കേരള പോലീസിന്റെ അക്രമം തന്നെ. ചടയമംഗലം മഞ്ഞപ്പാറ...

Exclusive

അശ്വതി എന്ന തേൻ കെണിയിലൂടെ നിരവധി ജീവനുകൾ കശക്കിയ, കുടുംബങ്ങൾ തകർത്ത യുവതിയെ ചുറ്റിപ്പറ്റിയുള്ള നിരവധി സംഭവങ്ങളാണ് ദിനം പ്രതി എന്നോണം പുറത്തു വരുന്നത്. ഇതിൽ തന്നെ വലിയ ഒരു ശതമാനവും പോലീസ്...

Exclusive

കേരള പോലീസിനെതിരെ കേരള ജനത മുഴുവന്‍ പ്രതികരിക്കുന്ന അവസ്ഥയിലേക്കെത്തി നില്‍ക്കുമ്പോള്‍ ഇടപെട്ട് ഹൈക്കോടതി. കേരളാ പോലീസ് അച്ചടക്കം പഠിക്കണമെന്നാണ് ഹൈക്കോടതിയുടെ താക്കീത്. ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പോലീസ്...

Exclusive

ഈ പോലീസിനെ ആര് നന്നാക്കും? സംരക്ഷിക്കേണ്ട പോലീസ് പീഡകരാകുമ്പോള്‍ എവിടെയാണ് നീതി? ഇത്തരം ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.അമിത വേഗതയുണ്ടെന്ന പേരില്‍ തിരുവനന്തപുരം ബാലരാമപുരത്ത് പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പോലീസുദ്യോഗസ്ഥന്‍...

Exclusive

കേരള പോലീസ് ഇപ്പോള്‍ കാണിച്ചു കൂട്ടുന്ന ജനാധിപത്യപരമല്ലാത്ത ലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകള്‍ക്കും പിങ്ക് പോലീസില്‍ നിന്ന് നേരിട്ട അപമാനം ചെറുതല്ല. ഇതേക്കുറിച്ച് ഒരു ചാനല്‍...

Exclusive

കേരള പോലീസില്‍ സര്‍ക്കാരിനെതിരെയുള്ള ഒരു ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ കേരള പോലീസിനെതിരെ മറ്റൊരു ആരോപണം കൂടി പുറത്ത്. ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി അപമാനിച്ച സംഭവത്തിന്റെ ചൂട് മാറുന്നതിനുമുന്‍പാണ്...

Exclusive

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെന്നും ലംഘനമെന്നും പറഞ്ഞ് റോഡിലിറങ്ങി സാധാരണക്കാരെ പിഴ ചുമത്തി പിഴിയുന്ന കേരള പോലീസിന് മുട്ടന്‍ പണി കൊടുത്ത് ഒരു ചുണക്കുട്ടി. സോഷ്യല്‍മീഡിയയില്‍ കേരള പോലീസിന്റെ നരനായാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊഴുക്കുന്നത്. 2000...

Exclusive

കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പോലീസ് കാട്ടികൂട്ടുന്ന പിടിച്ചുപറിയും ഉപദ്രവത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി. കലക്കി സഖാവേ… നിങ്ങളാണ് സൂപ്പര്‍ മുഖ്യമന്ത്രി..സഭയിലാണ് നാണമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് ക്ലീന്‍ ചീറ്റ് നല്‍കിയത്. പൊലീസ് നടപടികളെ...

Exclusive

കേരള പോലീസിനെതിരെ നടപടിയെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. 19കാരന്റെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ശ്രീകാര്യത്തില്‍ ബലിയിടാന്‍ പോയ വിദ്യര്‍ത്ഥിയെക്കൊണ്ട് പിഴയടപ്പിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സിവില്‍ പോലീസ് ഓഫിസര്‍ അരുണ്‍...

Exclusive

കേരള പോലീസിന്റെ പെറ്റി കഥ വന്‍ വിവാദത്തിലേക്ക്. തിരുവനന്തപുരത്ത് ബലിതര്‍പ്പണത്തിന് പോയവരില്‍ നിന്നും പിഴ ചുമത്തിയ പൊലീസിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി. ബലിതര്‍പ്പണത്തിന് പോയ കുടുംബത്തില്‍ നിന്നും 2000 രൂപ പൊലീസ് പിഴ ഈടാക്കിയ...

Exclusive

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ച സര്‍ക്കാരിന്റെ നടപടി പ്രാബല്യത്തില്‍ വന്നു. പിണറായി പോലീസ് പുറത്തിറങ്ങുന്നവര്‍ക്ക് ഫൈന്‍ അടിച്ചു തുടങ്ങി.50 രൂപയുടെ ഊണ് വാങ്ങാനിറങ്ങിയവന് കിട്ടി 500 രൂപയുടെ പെറ്റി. പ്ലമിംഗ് തൊഴിലാളിക്കാണ് ഫൈന്‍ ലഭിച്ചത്....

Exclusive

പെറ്റി സംസ്ഥാനമായി കേരളം മാറിയെന്നുള്ള പ്രതിപക്ഷത്തിന്റെ വിശേഷണം സത്യമാകുന്ന ഓരോ വാര്‍ത്തകളാണ് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. കേരള പോലീസിനുനേരെ ജനം പ്രതികരിക്കുന്ന നിരവധി വിഡിയോകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്ക് പോകവെ ഒരു കുടുംബത്തിന്റെ...

Exclusive

ജനം പോലീസിനെതിരെ തിരിഞ്ഞു തുടങ്ങി എന്നു തെളിയിക്കുന്ന വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥന്‍ നടുറോഡില്‍വെച്ച് മര്‍ദ്ദിച്ചതും ബിവറേജിനു മുന്നിലെ യുവാക്കളുടെ പോലീസിനുനേരെയുള്ള ആക്രോശങ്ങളെല്ലാം കേരളക്കര കണ്ടതാണ്. ഇപ്പോഴിതാ ഹെല്‍മറ്റ് ഇടാത്തവനെ തടഞ്ഞ...

Exclusive

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പറഞ്ഞ് ജനങ്ങളുടെ കുത്തിന് പിടിക്കുന്ന പോലീസുകാരെ കണ്ടോളൂ.. അവര്‍ നീന്തല്‍ കുളത്തില്‍ നീരാട്ടിലാണ്. ആശാന് അടുപ്പിലും ആകാമല്ലോ എന്നാണ് സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ആളുകള്‍ പ്രതികരിക്കുന്നത്....

Exclusive

സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നത്? കേരള പോലീസിന്റെ നരനായാട്ടോ? ഇടുക്കി വണ്ണപ്പുറത്ത് നിന്ന് പുറത്തുവന്ന വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. ഒരു പോലീസുകാരന്‍ വീട്ടമ്മയെ മര്‍ദ്ദിക്കുന്നു. മര്‍ദ്ദനത്തില്‍ വീട്ടമ്മ റോഡില്‍ വീഴുന്നതും നിലവിളിക്കുന്നതും കാണാം. വാഹനം തട്ടിയതുമായി...

Exclusive

സാധാരണക്കാര്‍ കേരള പോലീസിനു നേരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധിക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്. ലോക്ഡൗണില്‍ പിണറായി പോലീസിന്റെ അനാവശ്യ നടപടികളിലാണ് വ്യാപാരികള്‍ അടക്കം രോഷാകുലരാകുന്നത്. ചായക്കടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സര്‍ക്കാര്‍...

More Posts