Connect with us

Hi, what are you looking for?

All posts tagged "kerala police"

Exclusive

കൊല്ലം പാരിപ്പള്ളിയില്‍ റോഡരികില്‍ മീന്‍ക്കച്ചവടം നടത്തവെ മേരി എന്ന വയോധികയുടെ മീന്‍കൊട്ട പോലീസ് വലിച്ചെറിഞ്ഞ സംഭവത്തില്‍ ചര്‍ച്ച കൊഴുക്കുമ്പോള്‍ വീണ്ടും പ്രതികരണവുമായി മേരി വര്‍ഗ്ഗീസ്. പോലീസ് മീന്‍കൊട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍...

Exclusive

പണമുണ്ടാക്കാൻ വേറെ എന്തൊക്കെ ചെയ്യാം , ഇങ്ങനെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നത് ശരിയാണോ? ചോദ്യം കേരളാ പോലീസിനോടാണ്, പോലീസിനോട് മാത്രമല്ല അവർക്കിതിന് ലൈസൻസ് നൽകിയ കേരളത്തിന്റെ പൊന്നുതമ്പുരാനോട് കൂടിയാണ്.കോവിഡ് കാലത്തെ പിഴയുടെ...

Exclusive

മേരി എന്ന വയോധികയോട് കേരള പോലീസ് കാണിച്ച നെറികേട് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ പോലീസിനെ വിമര്‍ശിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തി. സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്ന് അരുണ്‍...

Exclusive

മത്സ്യവില്‍പ്പന നടത്തിയ വയോധികയോട് പോലീസ് കാണിച്ച ക്രൂരതയോട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എടിഎം കൗണ്ടറില്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന് പറഞ്ഞ് പെറ്റിയടിച്ചപ്പോള്‍ ഗൗരിനന്ദയെന്ന ചുണകുട്ടി പോലീസിനോട് തട്ടിക്കയറി വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ്...

Exclusive

ഒരു പാവപ്പെട്ട അമ്മയുടെ ജീവിതവരുമാനം തട്ടിത്തെറിപ്പിച്ചതും പോരാ അതിനെ ന്യായീകരിക്കാന്‍ പിണറായി പോലീസിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് വിമര്‍ശനം. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നടപടിയില്‍...

Kerala

കൊച്ചി: കളമശ്ശേരിയിലെ എ.ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ ഗ്രേഡ് എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി അയ്യപ്പനെയാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പ്രാഥമിക...

Uncategorized

പാലക്കാട്: നഗ്‌നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീക്ഷണി മുഴക്കിയും, മയക്കുമരുന്നിനടിമയാക്കിയും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പരാതി. പാലക്കാട് തൃത്താലയിലാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നെന്ന് അമ്മയുടെ പരാതിയില്‍ ആരോപിക്കുന്നു. തൃത്താല സ്വദേശിയായ 18...

Exclusive

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറിയ കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവിനെ പിടികൂടാന്‍ പോലീസിനായില്ല. ഭീമ ജ്വല്ലറി ഉടമയായ ബി ഗോവിന്ദന്റെ വീട്ടിലാണ് മുഹമ്മദ് ഇര്‍ഫാനെന്ന മോഷ്ടാവ് മോഷണം നടത്തിയത്. ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന...

Exclusive

സംസ്ഥാനത്ത് ലോക്ഡൗണിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണോ? ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് അങ്ങനെ തോന്നാം. ലോക്ഡൗണിന്റെ പേരും പറഞ്ഞ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുന്നതാണോ നീതിപാലകരുടെ ജോലി എന്നാണ് ചോദിക്കാനുള്ളത്. വാണിയമ്പലത്താണ്...

Exclusive

സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുമ്പോള്‍ പോലീസിന്റെ കര്‍ശന പരിശോധനകളാണ് നടന്നുവരുന്നത്. ലോക്ഡൗണിനിടയില്‍ പുറത്തിറങ്ങിയ യുവാവിനെ പിടിച്ചുനിര്‍ത്തിയപ്പോള്‍ പെട്ടുപോയ പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് വൈറലാകുന്നത്. എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ കാറിന്റെ ചില്ല് താഴ്ത്തി ഒരു കടലാസ്...

Exclusive

കൊവിഡ് രൂക്ഷമാകുകയും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തപ്പോള്‍ ചെറുപ്പക്കാരാണ് പൊറുതിമുട്ടിയത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ ഒരുപരിധിവരെ ക്ഷമിച്ചും സഹിച്ചും ഇരുന്ന്. ഇനി ഇരിപ്പ് ഉറക്കില്ല. ചെറുപ്പക്കാരെ പിന്നീട് കാണാന്‍ കഴിയുന്നത് കാട്ടിലും...

Cinema

ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് അടുത്തിടെ പുറത്തിറങ്ങിയ നായാട്ട് എന്ന സിനിമയെക്കുറിച്ചും അതില്‍ ഒളിഞ്ഞിരിക്കുന്ന കേരള പോലീസിലെ യഥാര്‍ത്ഥ സംഭവകഥയുമാണ്. സിനിമ കണ്ട പലരുടെയും ചോദ്യം ഇത് യഥാര്‍ത്ഥ സംഭവ കഥ തന്നെയാണോ...

Uncategorized

കേരളാ പോലീസിലും ദേശവിരുദ്ധ ശക്തികളുമായി ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥർ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഡിജിപി ക്കു നൽകിയിരിക്കുന്നത് അതീവ ഗുരുതരമായ വിവരങ്ങൾ.കൊല്ലത്തു ഡി വൈ...

Exclusive

തെക്കുകിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി ശക്തമായ മഴക്ക്​ പുറമെ കടലാക്രമണവും ​രൂക്ഷമായ പശ്ചാത്തലത്തില്‍ കേരളാ പോലീസ് ജനങ്ങൾക്കായി പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.അത്യാവശ്യ ഘട്ടങ്ങളിൽ സഹായത്തിനായി വിളിക്കേണ്ടുന്ന 3 പ്രധാന നമ്പറുകളും...

Exclusive

അടിയന്തിര ഘട്ടങ്ങളിൽ സ്ത്രീകളുടെ സുരക്ഷയെ മുൻ നിർത്തി കിയോസ്‌ക് എന്ന് പുതിയ പദ്ധതി രൂപകൽപന ചെയ്തിരുന്നതായി ലോക് നാഥ്‌ ബെഹ്‌റ അറിയിച്ചു. സ്ത്രീകൾക്ക് മാത്രമായി നഗരങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കിയോസ്‌ക് പദ്ധതി ആദ്യഘട്ടം...

Exclusive

ട്രാഫിക് നിയമം ലംഘിച്ചെന്നുപറഞ്ഞ് യാത്രക്കാരോട് പോലീസ് കാണിക്കുന്ന അതിക്രമം തുടരുന്നു. നിര്‍ത്താതെ പോകുന്ന ബൈക്കുകാരെ ലാത്തി എറിഞ്ഞ് വീഴ്ത്തുക, പിന്തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം വിടുക, അക്രമിക്കുക തുടങ്ങിയ പല സംഭവങ്ങളും ഇതിനോടകം ഉണ്ടായിട്ടുണ്ട്....

Exclusive

കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ ഭാസ്‌കരന്‍ നാടാറിന്റെത് ദുരൂഹ മരണം. കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഷെറിന്‍ രാജ് എന്ന യുവാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യ...

More Posts