Connect with us

Hi, what are you looking for?

All posts tagged "kerala police"

Exclusive

ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ്...

Exclusive

കഴിഞ്ഞ ദിവസം ടിക്കറ്റില്ലാത്തതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ അരങ്ങേറിയതെന്നും കുറ്റക്കാർക്കെതിരെ...

Exclusive

തിരുവനന്തപുരം കോവളത്ത് വിദേശിയോട് ഗുണ്ടയെപോലെ പെരുമാറിയ കേരള പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയപ്പോള്‍ തണുപ്പന്‍ മട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതും കോടിയേരിക്ക് ഒറ്റപ്പെട്ട...

Exclusive

രാത്രി പത്തുമണിക്കുശേഷം ഡിജെ പാര്‍ട്ടികളോ മറ്റ് പാര്‍ട്ടികളോ വേണ്ടെന്ന് സര്‍ക്കാര്‍. കാരണം നമ്മുടെ കേരള മുഖ്യമന്ത്രിക്കും കേരള പോലീസിനും ഒന്ന് ഉറങ്ങണമത്രേ. പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള പുതിയ ഉത്തരവുമായിട്ടാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്....

Exclusive

ക്രിസ്തുമാസ് ആഘോഷത്തിനിടെ എറണാകുളം കിഴക്കമ്പലത്ത് വന്‍ ആക്രമം. അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പോലീസിനും നിയന്ത്രിക്കാന്‍ പറ്റിയില്ല. അക്രമത്തില്‍ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് തീയിട്ടു നശിപ്പിക്കുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളും...

Exclusive

പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികള്‍ക്ക് നേരിട്ട ക്രൂരത പുറംലോകത്തോട് വിളിച്ച് പറഞ്ഞ ക്രൈമിനെ വിടാതെ പിന്തുടര്‍ന്ന് ആരോഗ്യവകുപ്പ്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനോട് വിളിച്ചു പറയാനും ഉള്ള ഒരു...

Exclusive

ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ കോടതി. സിപിഎമ്മും പിണറായി പോലീസും വിടാതെ പിന്തുടരവെയാണ് ഒരു കാരണവശാലും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി...

Exclusive

കേരള പോലീസിനെ അടച്ഛാക്ഷേപിച്ച് എംഎല്‍എ രമേശ് ചെന്നിത്തല. ഇത്രയും കഴിവുകെട്ട പോലീസ് സംവിധാനം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആലപ്പുഴ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസിന്റെ ഭാഗത്ത്...

Exclusive

കേരള പോലീസിനെ പരസ്യമായി വിമര്‍ശിച്ച് മന്ത്രി ജി ആര്‍ അനില്‍. പോലീസിന് പണി അറിയില്ലെങ്കില്‍ നടപടിയിലേക്ക് പോകേണ്ടിവരുമെന്നുള്ള മുന്നറിയിപ്പാണ് മന്ത്രി നല്‍കിയത്. പോലീസ് ജാഗ്രതയോടെ നീങ്ങണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍...

Exclusive

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം അഞ്ചാം ദിവസവും എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. സിപിഎമ്മിലെ ആരെങ്കിലും ഇല്ലാതായാലോ കുറ്റ ചെയ്താലോ സര്‍ക്കാര്‍ പണം ചെലവാക്കി സംരക്ഷിക്കുന്നതും മറ്റ് പാര്‍ട്ടിക്കാരുടെ ആകുമ്പോള്‍ ഇത്തരം മൃദുസമീപനം കാണിക്കുന്നതും അപലപനീയമെന്നാണ് പലരും...

Exclusive

കേരള പോലീസിന്റെ ജനങ്ങളോടുള്ള പെരുമാറ്റവും രീതിയും അതിരുകടന്ന പല സംഭവങ്ങളും സംസ്ഥാനത്ത് വര്‍ഷങ്ങളായി നടന്നിട്ടുണ്ട്. എത്ര കസ്റ്റഡി കൊലപാതകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും പോലീസ് എന്ത് കുറ്റം ചെയ്താലും നടപടിയെടുക്കാത്ത സര്‍ക്കാരിനെ രൂക്ഷമായി...

Exclusive

ഇവിടെ ആര് മരിച്ചാലും കൊന്നാലും ഒരു പ്രശ്നമേയല്ല തങ്ങൾക്ക് വലുത് ഞങ്ങളുടെ വിനോദമാണ് എന്നാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ നിലപാട്. തിരുവനന്തപുരത്തു കൊലക്കേസ്‌ പ്രതിക്കായുള്ള തെരച്ചിലിനിടെ മുങ്ങിമരിച്ച പോലീസുകാരന്റെ മൃതദേഹം മോര്‍ച്ചറിയിലിരിക്കുന്നു. ആലപ്പുഴയിലാകട്ടെ 12...

Exclusive

സമരം ചെയ്യുന്നവര്‍ക്കെതിരെ തീവ്രവാദം ബന്ധം ചാര്‍ത്തി കേസെടുക്കുന്ന നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയക്ക് നീതിതേടി സമരം ചെയ്തതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ...

Exclusive

മൊഫിയ പര്‍വീണിന്റെ ആത്മഹത്യാ കേസില്‍ പോലീസിനെ പ്രതികൂട്ടിലാക്കി എഫ്‌ഐആര്‍. മൊഫിയയെ മരണത്തിലേക്ക് തള്ളിവിട്ടത് പോലീസ് ഓഫീസറുടെ മോശം സംസാരമെന്ന് എഫ്‌ഐആറില്‍ അടിവരയിട്ടു പറയുന്നു. സുധീറിനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് പിതാവും എത്തിയത്. സുധീര്‍ ഇനി...

Exclusive

സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളെ അന്വേഷണത്തിന് കീഴില്‍ കൊണ്ടുവന്നതിന്റെ വൈരാഗ്യം നന്നായി തീര്‍ത്തുവെന്നാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ.രാധാകൃഷ്ണന്‍ പറയുന്നത്....

Exclusive

കേരള പോലീസിന്റെ മൃഗീയ പീഡനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി വീണ്ടും. നിങ്ങള്‍ എത്ര പറഞ്ഞാലും നന്നാവില്ലേ എന്ന ഭാവമായിരുന്നു ഹൈക്കോടതിക്ക്. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓര്‍ക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.ഭരണഘടന...

Exclusive

കോണ്‍ഗ്രസിന്റെ സമരപോരാട്ടത്തിനൊടുവില്‍ പിണറായി സര്‍ക്കാര്‍ തെറ്റുത്തിരുത്തി. മൊഫിയ കേസില്‍ വീഴ്ച വരുത്തിയ സിഐ സുധീറിന് സസ്‌പെന്‍ഷന്‍. സിഐയ്ക്ക് തെറ്റുപറ്റിയില്ലെന്നാണ് ഇന്നലെ വരെ എസ്പി റിപ്പോര്‍ട്ട് നല്‍കിയത്. ഒടുവില്‍ കോണ്‍ഗ്രസിന്റെ സമരത്തിനൊപ്പം സഹപാഠികളും കുടുംബവും...

Exclusive

മൊഫിയ കേസില്‍ സിഐ സുധീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ട.എസ്പി ജോര്‍ജ്ജ് ജോസഫ്. ഐക്യുവും ഇക്യുവും കുറവുള്ള സിഐ സുധീറിനെ എത്രയും വേഗം പുറത്താക്കണമെന്ന് ജോര്‍ജ്ജ് ജോസഫ് പറയുന്നു. വലിയ സങ്കടകരമായ വിഷയമാണിത്. പോലീസ്...

Exclusive

മൊഫിയയുടെ ആത്മഹത്യയില്‍ സിഐ സുധീറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷനും രംഗത്ത്. സ്ഥലം മാറ്റിയെന്നാണ് പറയുന്നത്. മുന്‍ കേസില്‍ വീഴ്ചവരുത്തിയപ്പോള്‍ ആലുവയിലേക്ക് സ്ഥലം മാറ്റിയതാണ്. ഇത് ശരിയായ നടപടിയല്ലെന്ന് വനിതാ കമ്മീഷന്‍ പി...

Exclusive

പിണറായി പോലീസിന് താക്കീതുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോഫിയയ്ക്ക് നീതി കിട്ടും വരെ സമരത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ടില്ല. കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങളെ നേരിടാന്‍ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങള്‍ക്കും പറയാനുള്ളത് എന്ന്...

Exclusive

പിണറായി പോലീസിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ സര്‍ക്കാര്‍. രണ്ടാമതും സ്ഥലംമാറ്റിയുള്ള നടപടിയാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ കൈകൊണ്ടത്. സിഐ സുധീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഉത്ര വധക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച...

Exclusive

മൊഫിയയുടെ ആത്മഹത്യയില്‍ ആലുവ സിഐ സുധീറിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ കൂടുതല്‍ ആരോപണങ്ങളുമായി മറ്റൊരു യുവതി രംഗത്ത്. ഗാര്‍ഹിക പീഡനക്കേസില്‍ പാരതി നല്‍കാനെത്തിയ യുവതിക്ക് സിഐയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവമാണ് യുവതി...

Exclusive

മോഫിയയുടെ ആത്മഹത്യ വിവാദ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥന്‍ സുധീറിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമ്പോള്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെതിരെ...

Exclusive

വിസ്മയയുടെ തീരാനോവ് അടങ്ങുന്നതിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടി കൂടി. മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്‌തെങ്കിലും തീര്‍ന്നില്ല. മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചതു പോലെ പിണറായി പോലീസും ഇതില്‍ ഉത്തരവാദികള്‍ അല്ലേ...

Exclusive

മുന്‍ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും സുഹൃത്തിന്റെയും മരണത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും 24 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചത് പോലീസിനെ വെട്ടിലാക്കി. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നുള്ള വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നത്. കേസില്‍ സംസ്ഥാന ഇന്റലിജന്‍സ്...

Exclusive

മോന്‍സണ്‍ വിഷയത്തില്‍ കേരള പോലീസിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയ ഐജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്യാന് നീക്കം. ഐ.എഫ്.എസ്, ഐ.പി.എസ്. ഉന്നതര്‍ക്കെതിരേ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.പുരാവസ്തു സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി ഉറ്റബന്ധം പുലര്‍ത്തിയ ഐ.ജി...

Exclusive

എത്ര പറഞ്ഞാലും കൊണ്ടാലും പടിക്കില്ല എന്ന അവസ്ഥയിലാണ് കേരള പോലീസെന്ന് ഹൈക്കോടതിയും പറഞ്ഞു. പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറയുന്നു....

Exclusive

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയെ നാട്ടുകാര്‍ വളഞ്ഞിട്ട് പെരുമാറി. ട്രാഫിക് എസ്.ഐ അമിതവേഗത്തില്‍ ഓടിച്ച കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച എസ്‌ഐയെ നാട്ടുകാര്‍...

Exclusive

ലോകഫ്രോഡ് മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലും ഐജി ലക്ഷ്മണയും സംസാരിച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. മോന്‍സണ്‍ അറസ്റ്റിലായ വിവരം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്ന് വ്യക്തം. മോന്‍സണ്‍ അറസ്റ്റിലായതിനുപിന്നാലെ സെപ്റ്റംബര്‍...

Exclusive

ലോക്ഡൗണ്‍ നിയന്ത്രണ സമയത്താണ് പിണറായി പോലീസിന് പെറ്റിയടി പോലീസ് എന്ന വിശേഷണം ലഭിച്ചത്. പ്രതിപക്ഷം ആ പേര് ഇട്ടപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. കേരള പോലീസ് ഇത്രമാത്രം അധഃപതിച്ചോ എന്ന്. അറിഞ്ഞു കൊണ്ട് പ്രതിപക്ഷം...

More Posts