Connect with us

Hi, what are you looking for?

All posts tagged "kerala police"

Exclusive

ജനവിരുദ്ധതയും ധാർഷ്ട്യവുമാണ് ഒരു വർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (V.D Satheesan). തുടർ ഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരമാണ് ഭരണകർത്താക്കളെ...

Exclusive

അറസ്റ്റിനു ശേഷം പതിനായിരം ഇരട്ടി ശക്തിയോടെയാണ് ഇപ്പോൾ നിൽക്കുന്നതെന്നും പിണറായി വിജയൻ തനിക്കെതിരെ കള്ളക്കേസ് എടുത്തതാണെന്നും പിസി ജോർജ് പറഞ്ഞു.മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായതിനു ശേഷം പിസി ജോർജ്...

Exclusive

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് നിർണായക ദിനം. ദിലീപിനെതിരെ നിർണായകമായ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിഗമങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അർഥമില്ലെന്നും തെളിവുകൾ എവിടെ എന്നും...

Cinema

പോലീസ് ജാഗരൂകരാണ് , ജനങ്ങൾ ധൈര്യമായിരുന്നോളൂ എന്ന് വീമ്പു പറയുന്ന പിണറായി വിജയന്റെ സേനയിൽ തീവ്രവാദ സംഘടനകളുടെ ചാരന്മാർ .രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയ മൂന്ന് പൊലീസുകാര്‍ ആണ്...

Exclusive

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ . ഇങ്ങനെ കേസ് എടുത്തത് കൊണ്ടൊന്നും തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽ ഡി...

Exclusive

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ സായ് ശങ്കർ തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്റെ വീട്ടിൽ...

Exclusive

വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ്ജിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. വിദ്വേഷ പ്രസംഗത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ പിസി ജോർജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ...

India

കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് കാണാതായ ജെസ്‌ന മരിയ ജെയിംസ് എന്ന കോളജ് വിദ്യാര്‍ഥിനിയെ കണ്ടെത്തി കേരളാ പോലീസ്. ജെസ്നയെ കാണാതായി നാലുവര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഇപ്പോള്‍ ജെസ്നയെക്കുറിച്ച സുപ്രധാന കണ്ടെത്തലുകള്‍ പുറത്ത് വിട്ടു കേരളം പോലീസ്...

Kerala

കോഴിക്കോട്: നടി സുരഭി ലക്ഷ്മി റോഡരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ്‌ മരിച്ചു. പാലക്കാട് പട്ടാമ്ബി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്.വീട്ടില്‍ നിന്നും കാണാതെയായ ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച്‌ ജീപ്പ്...

Exclusive

മുഖ്യമന്ത്രിക്ക് പുതിയ സുരക്ഷാ സംവിധാനങ്ങളൊരുക്കി സർക്കാർ . ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം തുടങ്ങിയിരിക്കുകയാണ് .ക്ളിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച...

Kerala

കൊച്ചി: സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് പൊലീസ്. 14 പേരെയാണ് ഓപ്പറേഷന്‍ പി ഹണ്ട് വഴി കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെ...

Kerala

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ അന്വേഷണം.ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയായിരുന്നു. മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്‌ഐ എബി...

Special Report

സിൽവർലൈൻ സർവേക്കുവേണ്ടി ഇട്ട കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരായ നിയമനടപടി പൊലീസിന് തലവേദനയാകുന്നു.ഒരുകൂട്ടം ആൾക്കാർക്കെതിരെ ഒരുമിച്ച് കേസ് എടുക്കേണ്ടി വരുന്നതും അവരെയൊക്കെത്തന്നെയും ഒരുമിച്ച് കോടതിയിൽ ഹാജരാക്കേണ്ടി വരുന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്.

Exclusive

എറണാകുളത്ത് പൊലീസിനെതിരെ പീഢന പരാതിയുമായി വീട്ടമ്മ. അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി...

News

കൊള്ളപ്പലിശ ഈടാക്കി പണം കടം നൽകി വന്നിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തൃശൂർ എൽത്തുരുത്ത് ബ്രിഡ്ജ് റോഡിൽ കരിയാത്ത് പറമ്പിൽ രഞ്ജിത്ത് ശങ്കർ(33) ആണ് പിടിയിലായത്.ഇയാളിൽ നിന്നും തുകയെഴുതാത്ത 25 ചെക്കുകളും 16...

News

വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവര്‍ന്ന ബിഹാർ സ്വദേശി പിടിയില്‍.കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ ഭവനഭേദനം നടത്തിയ ബീഹാര്‍ സ്വദേശിയായ ജഗാവുള്ളയെയാണ് പോലീസ് സംഘം ന്യൂ ഡല്‍ഹിയിലെ ഗലിയില്‍ നിന്നും സാഹസികമായി...

Kerala

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു.11 പ്രതികളിൽ 10 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.എസ് ഡി പി ഐ നേതാക്കളും പ്രവർത്തകരുമാണ് കേസിലെ പ്രതികൾ.ആകെ 350 സാക്ഷികളാണ്...

Health

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന് ഹിജാബും സ്കാര്‍ഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ എസ്.പി.സിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണു സര്‍ക്കാറിന്റെ...

Exclusive

കേരളാ പൊലീസിന്‍റെ ഏറ്റവും പ്രശംസിക്കപ്പെട്ട പദ്ധതിയായിരുന്നു കുട്ടികളെ എൻറോൾ ചെയ്തുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി. കാക്കി പാന്‍റ്, കാക്കി ഷർട്ട്, കറുത്ത ഷൂ, കാക്കി സോക്സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി...

Exclusive

പോലീസ് സേനയിലെ പ്രശ്നങ്ങൾ ദിനം പ്രതി സർക്കാറിന് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരക്കുകയാണ്. പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനങ്ങൾക്കും ഇടയാകാറുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്നു എന്നാണ് പ്രധാന പരാതി എന്ന് പറയുന്നത്. എന്നാൽ ആ പ്രശ്നം...

Exclusive

ഗുണ്ടാനേതാവ് കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച യുവാവ് ഷാന്‍ ബാബു നേരിട്ട ക്രൂരത ഒരു ഞെട്ടലോടെയല്ലാതെ കേട്ടുനില്‍ക്കാന്‍ ആകില്ല. ഷാന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം...

Exclusive

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിൽ. കോട്ടയത്ത് യുവാവിനെ പൊലീസ് സ്റ്റേഷനു മുന്നില്‍ കൊന്നു കൊണ്ടിട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ വലിയ...

Exclusive

കേരള പോലീസ് ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ വായില്‍ നിന്നു തന്നെ വീണു. ഇതൊരുതരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ എന്നറിയില്ല. എങ്കിലും പോലീസിന്റെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞിരിക്കുകയാണ് പിണറായി സഖാവ്. ആഭ്യന്തര വകുപ്പില്‍ പ്രശ്നങ്ങളും പോരായ്മകളും ഉണ്ട്....

Exclusive

കേരള പൊലീസിന്‍റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന് പുരസ്‌കാരം. ഇ – ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ദേശീയ ഇ – ഗവേണന്‍സ് പുരസ്‌കാരമാണ് കേരള പൊലീസിന്‍റെ സോഷ്യല്‍...

Exclusive

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യത ഉണ്ടെന്നുള്ള രഹസ്യവിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപതകങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ അക്രമത്തിന് സാദ്ധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ...

Exclusive

കേരള പോലീസിന്റെ വില്ലത്തരം കാരണം പുറത്തിറങ്ങി നടക്കാൻ പറ്റാത്ത് സ്ഥിതിയിലായിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ സമ്മേളനങ്ങളിൽ നിന്നെല്ലാം വിമർശനം മാത്രം. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മുറുമുറുപ്പ് തുടങ്ങിയിട്ട് നാളുകളായി. മുഖ്യമന്ത്രിയെ തന്നെ...

Exclusive

നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ രംഗത്തുവന്നതിനു പിന്നില്‍ കാരണം എന്താണ്? നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വിവാദങ്ങളിലേക്ക് പോകുമ്പോള്‍ ദിലീപ് ഇപ്പോഴും ഡബ്ബിള്‍ സ്‌ട്രോങ്ങായി നില്‍ക്കുന്നതിന് പിന്നിലെ കാരണവും സംശയത്തോടെയാണ്...

Exclusive

ട്രെയിനില്‍ അതിക്രൂരമായി പെരുമാറിയ കേരള പോലീസിനെതിരെ എ.ഐ.വൈ.എഫ്. കേരളത്തിലെ പൊലീസില്‍ ക്രിമിനലുകള്‍ കൂടിയെന്ന് എ.ഐ.വൈ.എഫ് അഭിപ്രായപ്പെടുന്നു. പൊലീസ് വീഴ്ച ഒറ്റപ്പെട്ട സംഭവമല്ല. പൊലീസ് അതിക്രമങ്ങള്‍ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തി. ഇപ്പോഴത്തെ...

Exclusive

ട്രെയിനിലെ യാത്രക്കാരന് കേരള പോലീസില്‍ നിന്ന് നേരിട്ട അതി ക്രൂരമായ മര്‍ദ്ദനം വന്‍ ചര്‍ച്ചാ വിഷയമാകുന്നു. നിരവധി പേരാണ് പോലീസിനു നേരെ രംഗത്തെത്തുന്നത്. ഇതിനെതിരെ വിടി ബല്‍റാം പ്രതികരിച്ചതിങ്ങനെ.. കാക്കിയിട്ട ഈ ക്രിമിനലിനെതിരെ...

Exclusive

റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്ത മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു...

More Posts