Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം ഉണ്ടായിരുന്നവരുമാണെന്ന് പൊലീസ് എഫ്ഐആർ. മെമ്മറി കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും...

Sticky Post

തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു അവസാന നാളുകൾ. സഹോദരി വിജയമ്മ കഴിഞ്ഞവർഷം ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണു...

Sticky Post

എറണാകുളം പനമ്പള്ളിയിൽ നടന്ന നവജാത ശിശുവിന്റെ കൊലപാതകം……ഇത്രയും ധാരുണമായൊരു കൊലപാതകം,സ്വന്തം ‘അമ്മ തന്റെ കുഞ്ഞിനെ പ്രസവിച്ച ഉടൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി……അവസാനം ആ കുഞ്ഞിന്റെ ശവ ശരീരം പോലും ഏറ്റുവാങ്ങാതെ ആ അമ്മയും...

Latest News

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യയാത്ര യാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കിൽ പണം സ്വന്തം കൈയ്യിൽ നിന്നും ചിലവഴിക്കണം....

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തള്ളിയ വിജിലൻസ് കോടതി...

Sticky Post

കോഴിക്കോട് . വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി...

Sticky Post

കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇന്ന് നിർണ്ണായകം. എംഎം വര്‍ഗീസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച...

Sticky Post

തൃശ്ശൂർ പൂരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോൾ വന്നു മതേതരത്വം വിളമ്പാൻ. അങ്ങനെ മതേതരത്വം വിളമ്പുന്നതിലൂടെ ആരാണ് അതിന്റെ വിളവെടുപ്പ് നടത്തുന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കിയാൽ മനസിലാക്കാവുന്നതേ ഉള്ളു. പിന്നെ എന്തിനാണ് ഇങ്ങനെ...

Sticky Post

ആലപ്പുഴ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റി രാജ്യം ഏറ്റെടുത്ത് കഴിഞ്ഞതായി കോയമ്പത്തൂര്‍ എംഎല്‍എയും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസന്‍. ആലപ്പുഴയിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വികസന...

Sticky Post

കൊല്‍ക്കത്ത . പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ (എസ്.എസ്.സി.) നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിന് കനത്ത തിരിച്ചടി. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016 ലെ മുഴുവന്‍ നിയമന നടപടികളും റദ്ദാക്കിയ കൊല്‍ക്കത്ത...

Sticky Post

കൊച്ചി . തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി...

Sticky Post

സൂറത്ത് . ലോക്സഭ തിരഞ്ഞെടുപ്പിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാക്കുകയായിരുന്നു. കൂടാതെ കോൺഗ്രസ് സ്ഥാനാർത്ഥി...

Sticky Post

തൃശൂർ . പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. പൂരം നല്ല രീതിയിൽ നടത്താനുള്ള അനുമതി തങ്ങൾക്ക് വേണമെന്നും ആനയെഴുന്നള്ളി പ്പിനും വെടിക്കെട്ടിനും സംസ്ഥാനത്ത് മൊത്തമായി നിയമസഭയിൽ നിയമം...

Sticky Post

കോഴിക്കോട് . അശ്ലീല വീഡിയോയെ സംബന്ധിച്ച കെ കെ ഷൈലജയുടെ വ്യാജ ആരോപണത്തിനെതിരെ ഷാഫി പറമ്പിൽ മിന്നൽ വേഗതയിൽ നിയമ നടപടികളിലേക്ക്. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശെെലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി...

Sticky Post

തൃശൂര്‍ പൂരം കലക്കുക എന്നത് പിണറായി സർക്കാരിന്റെ മറ്റൊരു അജണ്ടയാണ്. ആദ്യ അജണ്ട ശബരിമല ആയിരുന്നു. ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും ഇല്ലായ്മചെയ്ത ന്യൂനപക്ഷ വോട്ടു പിടിക്കുകയും ക്ഷേത്രങ്ങളിലെ സമ്പത്ത് ഖജനാവിൽ എത്തിക്കുക യും...

Sticky Post

സി.പി.എം-ന്റെ പത്തു ശതമാനം വോട്ട് മറിയും എന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ബി.ജെ.പി – പി.ഡി.പി എന്നീ വർഗ്ഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തിൽ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം...

Sticky Post

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ്...

Sticky Post

തൃശൂര്‍ . തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്‌നം പരിഹരിച്ചെന്ന്...

Sticky Post

വേനൽ കനത്ത് കുടി വെള്ളം ക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഗ്രാമങ്ങളിൽ ദാഹജലം എത്തിക്കുന്ന തിരക്കിലാണ് സന്തോഷ്‌ പണ്ഡിറ്റ്‌. നാൽപതിയഞ്ചു ഡിഗ്രി ചൂട് എത്തിയ പാലക്കാടൻ ഗ്രാമങ്ങളിലെ മലമുകളിൽ കുടി വെള്ളം...

Sticky Post

തൃശൂര്‍ . തൃശൂര്‍ പൂരം പോലീസ് കലക്കിയതും പോലീസ് നടത്തിയ അതിക്രമങ്ങളും ആസൂത്രിതമെന്ന ആക്ഷേപം ഉയരുകയാണ്. പൂരത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. പ്രതിസന്ധി സൃഷ്ടിച്ച് പൂരം...

Sticky Post

തിരുവനന്തപുരം . തൃശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിന്റെ അഭിമാനമായ...

Sticky Post

തൃശ്ശൂർ . തൃശൂർ പൂരത്തിനിടെ പൂരം കലക്കിയ വീഴ്ചയിൽ നിന്ന് തലയൂരി മുഖം രക്ഷിക്കാൻ കമ്മീഷണറെയും എസിപിയെയും മാറ്റാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും. അങ്കിതിന് പുറമേ,...

Sticky Post

വടക്കും നാഥൻ എന്നത് എകെജി സെന്ററിലെ പ്രതിഷ്ഠ അല്ലെന്ന് മാധ്യമപ്രവർത്തക അഞ്ചു പാർവതി പ്രബീഷ്. തൃശൂർ പൂരത്തിലെ കുടമാറ്റത്തിലെ രാമനെച്ചൊല്ലിയുള്ള തർക്കങ്ങളും വിവാദങ്ങളുമാണ് അഞ്ജുവിന്റെ ഈ പ്രതികരണത്തിലേക്ക് നയിച്ചത്. ഭാരതദേശത്തിന്റെ മൂർത്തിമത് ഭാവമായി...

Sticky Post

സുഗന്ധഗിരി മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ ആയിരുന്നു. ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്ഥർ ആണ് ഇക്കാര്യത്തിൽ കൃത്യമായി നിയമ ലംഘനം നടത്തിയിരിക്കുന്നത്. ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസിന്റെ ചുമതല വഹിക്കുന്ന...

Sticky Post

തൃശൂർ പൂരത്തിൽ ശ്രീരാമ ചന്ദ്രനെ കണ്ടതിന്റെ പേരിൽ കപട മതേതരത്വം കുരുപൊട്ടിയവരുടെ അണ്ണാക്കിൽ ആണിയടിച്ച് മാധ്യമ പ്രവർത്തക സുജയ് പാർവതി. മെസ്സി ഉൾപ്പെടെയുള്ള ചിത്രങ്ങൾ കുടമാറ്റത്തിനുയർന്നപ്പോൾ അതെല്ലാം ആഘോഷങ്ങളുടെ ഭാഗമായി കണ്ട മലയാളിക്ക്...

Sticky Post

വടകരയിൽ രാഷ്ട്രീയ വിവാദങ്ങൾ കനക്കുമ്പോൾ അസ്ലീല വീഡിയോ പ്രചാരണക്കഥയുമായി വന്ന ശൈലജ ടീച്ചറുടെ കാലുമാറ്റം സിപിഎമ്മിനെ തകർത്തിരിക്കുകയാണ്. പാനൂരിലെ ബോംബ് നിർമ്മാണവും സ്‌ഫോടനവും ഉണ്ടാക്കിയ അലയൊലികളെ തണുപ്പിക്കാൻ ഉണ്ടാക്കിയ അശ്ളീല വീഡിയോ വിവാദവും...

Sticky Post

മാസപ്പടി കേസിൽ വീണാ വിജയൻറെ അറസ്റ്റ്ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് ചോദ്യം...

Sticky Post

കേരളാ സ്റ്റോറി RSS അജണ്ടയാണെന്നു ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കേരളത്തിൽ...

Sticky Post

തൃശ്ശൂർ . പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെ തുതുടർന്നു തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയ വിമർശനത്തിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശ്ശൂർ സിറ്റി പോലീസ്...

Sticky Post

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനു ഇ ഡിയുടെ സമൻസ്. ലോക്‌സഭാ വോട്ടെടുപ്പിന് ശേഷം വീണയെ ഇ ഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള സമൻസ് ഉടൻ അയക്കുമെന്നാണ്...

Sticky Post

‘ഡിജിപി പത്മകുമാറും ശോഭന ജോർജും അന്തരിച്ച അരുൺകുമാർ സിൻഹയും കേസിൽ പ്രതികൾ, കേസെടുത്തത് 14 വർഷത്തിന് ശേഷം‘ തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. ക്രൈം ചീഫ് എഡിറ്റർ...

Sticky Post

കാഞ്ഞങ്ങാട് . അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സങ്കടപ്പെടേണ്ടെന്നും സിപിഎം പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ‘ബോംബ്’ ആണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്. അരിവാളും ചുറ്റികയും...

Sticky Post

തിരുവനന്തപുരം . ഹൈറിച്ച് ഓൺലൈൻ തട്ടിപ്പു കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി ഉണ്ടായത്. കേസിൽ ഇഡി അന്വേഷണം പുരോഗമി ക്കുന്നതിനിടയിലാണിത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി...

Sticky Post

തൃശൂർ . വിശ്വാസ സമൂഹത്തോട് എന്നും ഇപ്പോഴും പകപോക്കൽ രാഷ്ട്രീയം പയറ്റുന്ന മുഖ്യ മന്ത്രി പിണറായിവിജയൻ പോലീസിനെ കയറൂരിവിട്ട് രാത്രി പൂരം കലക്കി. രാത്രിപ്പൂരത്തിനിടെ പിണറായി പൊലീസിന്റെ അനാവശ്യ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി...

Sticky Post

കരുവന്നൂരിലെ തട്ടിപ്പുകാരെ പ്രധാന മന്ത്രി നരേന്ദ്ര മോദി വെറുതെ വിടില്ല എന്ന് സുരേഷ് ഗോപി. ഇക്കുറി തൃശൂരിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയത് വലിയൊരു താക്കീതാണ്. സാമ്പത്തിക കൊലപാതകമാണ് കേരളത്തിലെ സഹകരണ...