Connect with us

Hi, what are you looking for?

Crime,

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Sticky Post

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു വീടിന് ചുറ്റുമതിലിൽ...

Latest News

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...

Sticky Post

പിണറായി വിജയൻറെ പോലീസിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. എത്ര സുരക്ഷയൊരുക്കിയാലും ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ്...

Sticky Post

നവകേരള സദസ്സിൽ പരാതി സ്വീകരിക്കൽ വിലക്കി മുഖ്യമന്ത്രി. പരാതി സ്വീകരിക്കലല്ല നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാതിക്ക് പരിഹാരമുണ്ടാക്കൽ അല്ല നവകേരള...

Sticky Post

പിണറായി സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ട് വന്ന നവകേരള സദസ് സർക്കാരിന് തന്നെ വിനയാവുന്ന അവസ്ഥയിലേക്ക്. ആലപ്പുഴ മുതൽ ഉണ്ടായ സംഭവങ്ങൾ ജനദ്രോഹപരമെന്നു മാത്രമല്ല നാട്ടിൽ സംഘർഷം വിളിച്ചു വരുത്തുകയുമാണ്. ഒരു സർക്കാർ പരിപാടിയെന്ന്...

Sticky Post

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. മരണശേഷം നടത്തിയ...

Sticky Post

പിണറായി വിജയൻ സർ ഇതുവരെ കണ്ടിട്ടുള്ള ആളുകളെ പോലെയല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറുതെ ഞാണുക്ക് പിള്ളേരെ ഇറക്കിയാൽ ഒന്നും പേടിക്കുന്ന മുതലല്ല. ഗവർണർ തിരിച്ചും കലിപ്പിലാണ്. ഏതവസ്ഥയിലും പ്രതികരിക്കുമെന്ന് കണ്ടു...

Sticky Post

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കി പ്രതിയെയും പോലീസിനെയും രക്ഷിക്കാൻ സി പി എം നടത്തുന്ന ശ്രമങ്ങൾ പൊളിഞ്ഞു വീഴും. വിധി വന്നതിനു പിന്നാലെ വണ്ടിപ്പെരിയാറിലേക്ക്...

Sticky Post

വണ്ടിപ്പെരിയാർ പോക്സോ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വീഴ്ചകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവും മുമ്പേ ശ്രദ്ധയിൽ പെട്ടിട്ടും പോലീസ് ഉന്നതർ അവഗണിച്ചതാണെന്ന് വ്യക്തമാകുന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശാസ്ത്രീയ പരിശോധനകൾ യഥാസമയം നടത്തിയില്ല എന്നതടക്കം...

Sticky Post

കരിമണൽ കോഴയിൽ അഥവാ മാസപ്പടി വിവാദത്തിൽ അന്വേഷണം തുടങ്ങിയാതായി റിപ്പോർട്ട്. രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ...

Sticky Post

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി 6 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കള്ളക്കളി നടത്തിയത് മുഴുവൻ പോലീസ്. കേസന്വേഷണത്തിൽ മാത്രമല്ല എഫ് ഐ ആർ ഇടുന്നതിലും പ്രതിയെ പിടികൂടിയ ശേഷം കേസ് ചാർജ് ചെയ്യുമ്പോഴുമൊക്കെ പോലീസ് ഇരയുടെ...

Sticky Post

ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ ജാനകി ഈശ്വർസംഗീതസംവിധായകന്‍ ഡി.ഇമ്മന്റെ സംഗീതത്തിൽ തമിഴ് സിനിമക്കായി പാടും. പാർഥിപന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ജാനകി ഗാനം...

Sticky Post

ആലപ്പുഴ .മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗ രക്ഷകർ ഗുണ്ടകളോ എന്ന ചോദ്യമുയരുന്ന തരത്തിലാണ് വെള്ളിയാഴ്ച ആലപ്പുഴയിൽ രണ്ട് KSU പ്രവർത്തകർക്ക് നേരെ ഉണ്ടായ അതിക്രമം. മുദ്രാവാക്യംവിളിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പോലീസ് സാന്നിധ്യത്തിൽ...

Sticky Post

ഒന്നുമില്ലേ .. ഒന്നുമില്ലേ എന്ന് കരഞ്ഞു കരഞ്ഞു ഒടുവിൽ കള്ളന്മാരുടെ രായാവിനോട് യഥാർത്ഥ രാജാവ് ക്ഷമിച്ചു. അതുകൊണ്ട് പിണറായി വിജയൻ ഇക്കുറി രക്ഷപ്പെട്ടു. ഒരല്പം ഇളവ് കൂടി മോദി കൊടുത്തിരിക്കുകയാണ്. കടുത്ത സാമ്പത്തിക...

Sticky Post

പിണറായിക്ക് മേൽ വീണ്ടും അയ്യപ്പശാപം. അയ്യപ്പ ഭക്തരുടെ കണ്ണീരും ശാപവും പിണറായി വിജയനെ തലമുറകളോളം പിന്തുടരും. അത്രമേൽ ക്രൂരതയാണ് അയ്യപ്പ ഭക്തരോട് സർക്കാർ സംവിധാനങ്ങൾ കാട്ടുന്ന അനാസ്ഥ. ഇരുമുടിയുമേന്തി വൃത ശുദ്ധിയോടെ അയ്യനെ...

Sticky Post

ഒടുവിൽ ഗണേശന് മുന്നിൽ വഴങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി ഭരണത്തിന്റെ ആദ്യ രണ്ടര വർഷം പൂർത്തിയാ യതോടെ അടുത്ത ടീമിൽ മന്ത്രിക്കസേര പറഞ്ഞുറപ്പിച്ച കെ ബി ഗണേഷ് കുമാറും കടന്നപ്പളളി...

Sticky Post

നവകേരള സദസ്സിലെ മുഖ്യന്റെ തള്ളുകളെല്ലാം പൊളിച്ചടുക്കി ഇ പി ജയരാജൻ. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് പിണറായി വിജയൻ നടത്തിയ വാദങ്ങളെല്ലാം ഇ പി ജയരാജൻ തകർത്തെറിഞ്ഞു. പിണറായിയുടെ ധൂർത്ത് മൂലം...

Kerala

ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരേ കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. മതസൗഹാർദം തകർക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നു കാട്ടി കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് പരാതി...

Sticky Post

ശബരിമലയിൽ കേരളം ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയ സാഹചര്യത്തിൽ കേന്ദ്രസേനയെ വിളിക്കാനുള്ള സാധ്യതയേറുന്നു.സന്നിധാനത്തു പരിചയസമ്പന്നരായ പോലീസുകാർ ഇല്ലാ എന്നതാണ് ഇക്കുറി ശബരിമലയിലെ അനിഷ്ട സംഭവങ്ങൾക്കുള്ള പ്രധാന കാരണം. പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ക്യൂ...

Sticky Post

ന്യൂഡൽഹി . പാർലമെന്റിനുള്ളിൽ കടന്നുകയറി അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ അധ്യാപകനായ ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝാ ആണ് അറസ്റ്റിലായത്. ലളിത് ഝാ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു...

Sticky Post

പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും പൊലീസ് കോടതിയിൽ. പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാല് പ്രതികളെയും ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു....

Sticky Post

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി ബഹിരാകാശ യാത്രികയായ വനിതാ റോബോട്ട് വ്യോമമിത്രയെ ഇന്ത്യ ബഹിരാകാശത്തേയ്ക്ക് അടുത്ത വർഷം അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്....

Sticky Post

തന്നെ മരിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഒരു വനിതാ ജഡ്ജിയുടെ കത്ത്. ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമം സംബന്ധിച്ച് നൽകിയ പരാതികൾക്ക് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മരിക്കാന്‍ അനുവദിക്ക ണമെന്ന്...

Sticky Post

ന്യൂദല്‍ഹി . 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 338 സീറ്റുകള്‍ നേടുമെന്ന് പ്രവചനം. ബിജെപി 328 സീറ്റുകള്‍ വരെ രാജ്യത്ത് ഒറ്റയ്‌ക്ക് സ്വന്തമാക്കും. പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യ 144 സീറ്റുകള്‍...

Sticky Post

പകർച്ചപ്പനികൾക്കൊപ്പം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് കേരളത്തിലെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത്...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Sticky Post

എസ്എഫ്‌ഐയുടെ വെല്ലുവിളിയെ അതേനാണയത്തിൽ നേരിടാൻ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താമസിക്കാൻ ഒരുങ്ങുകയാണ്. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ...

Sticky Post

തിരുവനന്തപുരം . സംസ്ഥാനത്തെ ഒരു കാമ്പസിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളിക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകാനുറച്ച് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 16 മുതല്‍...

Sticky Post

ശബരിമലയിൽ ഓരോ ദിവസവും തിരക്ക് കൂടി വരവേ വെള്ളവും ഭക്ഷണവും കിട്ടാനില്ലെന്ന പരാതിയുമായി ഇലവുങ്കലിലും നിലയ്ക്കലിലും തീർത്ഥാടകരുടെ പ്രതിഷേധം. ഇലവുങ്കലിലും നിലയ്ക്കലിലും ശബരിമല തീർത്ഥാടകർ പ്രതിഷേധിച്ചു. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകൾ കിടക്കേണ്ടിവന്ന...

Sticky Post

തിരുവനന്തപുരം . സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന തലസ്ഥാനത്ത് സുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാർ പരാജയപെട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം എസ് എഫ് ഐ ഗുണ്ടകൾ വളഞ്ഞിട്ടു...

Sticky Post

മലയാള സിനിമാ പ്രേഷകര്‍ക്ക് എന്നും ഹരവും ആവേശമായ ഏറെ പ്രിയങ്കരനായ നടനും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. രാഷ്ട്രീയ എതിരാളികളുകളുടെ പകപോക്കലുകൾക്ക് മുന്നിൽ തൊട്ടു കൊടുക്കില്ലെന്ന് വാശിയിൽ തന്നെയാണ് സുരേഷ് ഗോപി...

Sticky Post

അയോധ്യ . ജനുവരി 22ന് പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങുന്ന ശ്രീരാമക്ഷത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ശ്രീരാമക്ഷത്രത്തിന്റെ തൊണ്ണൂറ്റഞ്ച് ശതമാനം പണികളും പൂര്‍ത്തിയായതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ജനുവരി 23 മുതല്‍...