Connect with us

Hi, what are you looking for?

All posts tagged "#mvgovindan"

Sticky Post

തിരുവനന്തപുരം . മാസപ്പടി ഇടപാടിൽ മാത്യു കുഴൽ നടൻ എം എൽ എ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയ സംഭവത്തോടെ ഹർജിക്കാരൻ മാത്യു കുഴൽ...

Sticky Post

പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം പൊത്തുമെന്നു പിണറായി വിജയനും പാർട്ടി തന്നെ നിലം പരിശാവുമെന്ന് നേതൃത്വത്തിനും പ്രത്യേകിച്ച്...

Sticky Post

തിരുവനന്തപുരം . ഇ.പി.ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ.പിയുടെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രി യേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. ഇ.പി ജയരാജനെതിരെ ചെറുവിരൽ...

Sticky Post

തിരുവനന്തപുരം . പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. ആരോപണങ്ങള്‍ക്കെ തിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്‍ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

Sticky Post

ഇടുക്കി . ‘തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്ന’ ആരോപണവുമായി സി പി എം നേതാവും മുൻ എം എൽ എ യുമായ എസ് രാജേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ പിറകെ ബിജെപിയോട് അടുക്കുന്നെന്ന...

Sticky Post

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം മുഖം കടുപ്പിക്കുമ്പോൾ ഉള്ളറകളിൽ പുതിയ കളികൾക്കൊരുങ്ങുകയാണ് ചിലർ. പിണറായിയുടെ അതൃപ്തി ഇ പി ക്കീതിരെ വാളാക്കി അതിലൂടെ പിണറായിയെ തന്നെ കുടുക്കാനാണ് പ്ലാൻ. ഇടതുമുന്നണി കൺവീനർ...

Sticky Post

ഇ പി ജയരാജൻ അവസാനം സിപിഎമ്മിൽ നിന്നും ക്‌ളീൻ ഔട്ട് ആവുന്നു. നേതൃത്വം ഒന്നാകെ ഇ പി ക്കെതിരെ തിരിഞ്ഞതോടെ അടുത്ത ദിവസം നടക്കുന്ന മീറ്റിങ്ങിൽ ഇ പി യുടെ ഇടതുകൺവീനർ പദവി...

Sticky Post

സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് ഒഴുകുമ്പോൾ വടകരയുടെ മണ്ണ് രാഷ്ട്രീയ വിവാദങ്ങൾ വിട്ടൊഴിയാതെ നിൽക്കുകയാണ്. സഹതാപ വോട്ടു നേടാൻ കെട്ടിപ്പടച്ച അശ്ളീല ചീട്ട് സിപിഎമ്മിന്റെ തലയിൽ ഇടിത്തീയായി വന്നു വീണപ്പോൾ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്...

Sticky Post

തിരുവനന്തപുരം . ദല്ലാൾ നന്ദകുമാർ ഫ്രോഡ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദല്ലാൾ കൊണ്ട് വന്ന ഇ പി വിവാദവുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് മാധ്യമ പ്രവർത്തകരോട്...

Sticky Post

വെള്ളിയാഴ്ച ലോക സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ സെൽ ഫോണുകളിൽ കുറച്ച് ദിവസങ്ങളായി കേൾക്കുന്ന ഒരു സന്ദേശത്തിന്റെ എണ്ണം കൂട്ടിയിരിക്കുകയാണ് പിണറായി സർക്കാർ. ‘ഇടതില്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ലെന്നാണ്’ സി...

Sticky Post

കെ.കെ. ഷൈലജ ടീച്ചർക്കെതിരെ വടകരയിൽ അങ്കം കുറിച്ച് എം വി ഗോവിന്ദൻ. അശ്ളീല വീഡിയോ ആരോപണത്തിൽ നിന്നും തലയൂരാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ശൈലജയ്ക്കെതിരെ പാളയത്തിൽ പടയൊരുങ്ങുന്നത്. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ...

Sticky Post

പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ന്യായീകരണങ്ങൾ നിരത്തി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരണ വീട്ടിൽ പോയത് ആശ്വസിപ്പിക്കാനെന്നാണ് അദ്ദേഹം ന്യായീകരിച്ചിരിക്കുന്നത്. ഇത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം...

Sticky Post

കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു. സംഭവത്തില്‍ കേസ് കൊടുക്കാന്‍ എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നുവെന്നും...

Sticky Post

പാനൂരിൽ സിപിഎം പ്രവർത്തകരുടെ ബോംബ് നിർമ്മാണവും, ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടി ഒരാൾ കൊല്ലപ്പെട്ടതും എൻ ഐ എ അന്വേഷിക്കണം എന്ന ആവശ്യം കേരളത്തിൽ ശക്തമാവുക യാണ്. വടകരയിലെ യു ഡി എഫ് സ്ഥാനാർഥി...

Sticky Post

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പ്രതിസന്ധികളുടെ പെരുമഴക്കാലം . ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. ഒരു ഏരിയ കമ്മിറ്റി അംഗവും, മുൻ ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു....

Sticky Post

പാനൂർ ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിനെ വാരിയലക്കി കെ കെ രമ എം എൽ എ. പാനൂ‌‍ര്‍ ബോംബ് സ്ഫോടനം സിപിഎം അറിഞ്ഞുതന്നെയെന്ന് കെ.കെ.രമ പറഞ്ഞു . ഡിവൈഎഫ്ഐക്കാര്‍ പാര്‍ട്ടിക്കാരല്ലേ എന്നും സിപിഎം സംസ്ഥാനസെക്രട്ടറി...

Sticky Post

പാനൂരിൽ സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തിൽ നിന്ന് തലയൂരാനും പ്രതികളായി പിടിയിലായ സി പി എം – ഡി വൈ എഫ് ഐ നേതാക്കളുടെ രക്ഷക്കുമായി പെടാപ്പാടുപെട്ട് സി പി...

Sticky Post

2015 ജൂൺ ആറാം തീയതി കൊളവല്ലൂർ ഈസ്റ്റ് ചെക്കണ്ടികുന്നിൻ മുകളിൽ ഇതുപോലൊരു സ്ഫോടനമുണ്ടായി. ഷൈജു സുഭീഷ് എന്നിവർ കൊല്ലപ്പെട്ടു .നാല് പേർക്ക് പരിക്ക് പാട്ടി,. അന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു, ഇത് പാർട്ടിയുമായി...

Sticky Post

പാനൂരിലെ ബോംബ് സ്ഫോടനം വടകരയിലെ തന്റെ സ്ഥാനാര്ഥിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കെ കെ ശൈലജ. പാനൂരിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനം രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണെന്നും അത് വടകര മണ്ഡലത്തിൽ തന്റെ...

Sticky Post

കണ്ണൂരിലെ പാനൂരിൽ ബോംബ് ഉണ്ടാക്കിയവർ ഒന്നടങ്കം സി പി എം കാരാണ്‌. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി പുറത്ത് വിട്ട വിവരങ്ങൾ വസ്തുതാപരവുമാണ്. സി പി എം പ്രവർത്തകരാണ് ബോംബ് ഉണ്ടാക്കിയതെന്ന് പറയുന്നത്...

Sticky Post

കണ്ണൂർ . ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം തള്ളിപ്പറയുന്ന സി പി എം ഒരു വർഷത്തിനുള്ളിൽ അവരെ പാർട്ടി രക്തസാക്ഷികളാക്കും. അവർക്കായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. പിന്നെ അവരുടെ പേരിൽ...

Sticky Post

തൃശൂർ . സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കു ന്നത്. ബാങ്കിൽ റെയ്ഡ് നടന്നതിനു...

Sticky Post

പാനൂരിൽ പൊട്ടിയ ബോംബ് ലോകസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വിനയാകും. സി പി എം ഭീകരപാർട്ടിയെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പറഞ്ഞ വാക്കുകളാണ് ഇവിടെ ഓർമ്മപ്പെടുത്തുന്നത്. വാളും കഠാരയും ബോംബും...

Sticky Post

ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പാർട്ടിയും മുന്നണിയും. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നതായും സി.പി.എം വിലയിരുത്തി. അതായത് പാർലെമെൻറ് തിരഞ്ഞടുപ്പിൽ...

Sticky Post

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ജീവൻ നിലനിർത്താനുള്ള അവസാന ശ്വാസം വലിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ സി പി എം നടത്തുന്നത്. കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നത് സി പി എം...

Sticky Post

EP ജയരാജന്റെ നാക്കിനെ കൊണ്ട് വെട്ടിലായത് CPM ആണ്. അതുകൊണ്ടു തന്നെ CPM നുള്ളിൽ അതൃപ്തി പുകയുകയാണ്. ‘ആശാന് അടുപ്പിലുമാകാം’ എന്ന് കേട്ടിട്ടുണ്ടല്ലോ, അതുപോലെ പിണറായിക്ക് ഏത് തരത്തിലുള്ള ബന്ധവും ആകാം. പക്ഷെ...

Sticky Post

ബിജെപിക്ക് കേരളത്തിൽ പലയിടങ്ങളിലും നല്ല സ്ഥാനാർത്ഥിക ളാണുള്ളതെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞ് ബിജെപി നേതാക്കൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം,...

Sticky Post

സിപിഎമ്മിന്റെ രഹസ്യ സർവേയിൽ തെരഞ്ഞെടുപ്പ് തോൽവി വ്യക്തമായതായി സൂചന. ലോക്സഭാ തെരഞ്ഞടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ സി പി എമ്മിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായി സർവേ നടന്നിരുന്നു. തെരഞ്ഞടുപ്പിൽ ഇടതിന്റെ സാധ്യതകളാണ്...

Sticky Post

അഴിമതിയാരോപണങ്ങൾ തലയ്ക്ക് മുകളിൽ മുടിയിഴയിൽ കൊരുത്ത വാള് പോലെ തൂങ്ങിയാടുമ്പോൾ ഇനിയും റിസ്ക് എടുക്കാൻ വയ്യ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് പിണറായി വിജയൻ. എല്ലാ അർത്ഥത്തിലും പാർട്ടി തന്നെ തള്ളിപ്പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ...

Sticky Post

ലോക് സഭാ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നും പിണറായിയെ പുറത്താക്കി സിപിഎം. അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയ തിരഞ്ഞെടുപ്പ് പ്രചാരണത്തി നെത്തിയാൽ ഉള്ള വോട്ടും കൂടി കല്ലാതാകുമെന്ന വിലയിരുത്ത ലിലാണ് സിപിഎം നേതൃത്വം....

More Posts