Connect with us

Hi, what are you looking for?

All posts tagged "#CMRL"

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തള്ളിയ വിജിലൻസ് കോടതി...

Sticky Post

തിരുവനന്തപുരം . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു...

Sticky Post

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാവും. മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്....

Sticky Post

മാസപ്പടി കേസിൽ ED പിടിമുറുക്കുകയാണ്. കുറ്റക്കാരായവർ ഇതിനകം തന്നെ ED യുടെ പിടിയിൽ നിന്ന് രക്ഷപെടാൻ മരണവെപ്രാളം കാണിച്ചു തുടങ്ങി. സുപ്രീം കോടതിയിലേക്ക് അപ്പീൽ കൊടുക്കൽ വരെയായി അതിൽ നിന്ന് ഊരാനുള്ള നടപടിക്രമങ്ങൾ....

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സാമ്പത്തിക ഇടപാടിലെ വിശദാംശം തേടി കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്​ 24 മണിക്കൂർ സമയം....

Sticky Post

ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവും ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാ ലിൻ്റെ വിശ്വസ്തനുമായ ടി.ജി പദ്മനാഭൻ നായർക്കെതിരെ ഇഡിക്ക് പരാതി. തുറവൂർ സ്വദേശി പി.എസ് ശ്രീകുമാർ...

Sticky Post

കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ഏതു തരത്തിലും പ്രതിരോധിക്കുക എന്നത് മാത്രമാണ് ശശിധരൻ കർത്തയെ സംബന്ധിച്ച് ഇനി ചെയ്യാനുള്ളത്. കാരണം SFIO അന്വേഷണത്തെ എങ്ങനെയും പ്രതിരോധിക്കാം എന്ന ചിന്തയിൽ ഇരുന്നിടത്ത് നിന്ന് സകലതും ഒരു...

Sticky Post

നേരിട്ടു ഹാജരാകാൻ മടിച്ച ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം. സിഎംആർഎ ലിന്റെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി എക്സാലോജിക് സൊലൂഷൻസിലേക്കാകാം...

Sticky Post

കൊച്ചി. മാസപ്പടി കേസില്‍ ഇ ഡി പല തവണ സമൻസ് നൽകി വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍...

Sticky Post

കൊച്ചി . മാസപ്പടി കേസിൽ എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ പൂർണമായ രേഖകൾ ഇഡിക്ക് കൈമാറാതെ സിഎംആർഎൽ. കരാർ രേഖകളടക്കം കൈമാറാൻ സി എം ആർ എൽ മടിക്കുകയാണെന്നാണ് ഇഡി പറയുന്നത്. ഇഡി ആവശ്യപ്പെട്ടിരുന്ന സാമ്പത്തിക...

Crime,

കൊച്ചി . രാജ്യത്തെ ഏറ്റവും വലിയ കരിമണൽ കുഭകോണ കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപെടാൻ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ശരീര സുഖമില്ലെന്നു...

Sticky Post

കൊച്ചി . കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത,’ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ” രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ട്രേഡ്...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡിയുടെ സമൻസ്. ചൊവ്വാഴ്ച 10.30ക്ക് ഹാജരാകാനാണ് നിർദേശം....

Sticky Post

കൊച്ചി . മാസപ്പടി കേസിൽ ഇ ഡി വിളിപ്പിച്ചിട്ടും ഹാജരാകാതി രിക്കുന്ന CMRL എം ഡി ശശിധരന്‍ കര്‍ത്ത അറസ്റ്റ് ചോദിച്ചു വാങ്ങിയേക്കും. മാസപ്പടിക്കേസിലെ കുറ്റക്കാരെ എല്ലാം തുറുങ്കിലട ക്കുമെന്ന പ്രധാന മന്ത്രി...

Sticky Post

വീണ വിജയന് മാസപ്പടി ലഭിച്ചത് പി വി എന്ന പിണറായി വിജയൻറെ ഭരണ സ്വാധീനത്താലാണെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട്. പി വി എന്ന ചുരുക്കപ്പേരിൽ പിണറായി വിജയൻ കോടികൾ കൈപ്പയറ്റിയെന്നും റിപ്പോർട്ടിൽ...

Sticky Post

കൊച്ചി . മാസപ്പടി കേസുമായി ബന്ധപെട്ടു സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയ്‌ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നല്കിയ സമന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി...

Sticky Post

കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നതിനിടെ നോട്ടീസ് നൽകി വിളിപ്പിച്ചിട്ടും സിഎംആർഎല്ലിന്റെ ഫിനാൻസ് വിഭാ​ഗം ഉദ്യോ​ഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരായില്ല. ഹാജരാകാത്തതിന്റെ കാരണവും അവർ വ്യക്തമാക്കിയിട്ടില്ല. ഇത് ഇ ഡി...

Sticky Post

രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക്. കരിമണൽ കുംഭകോണവുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു...

Sticky Post

കൊച്ചി . മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനി പ്രതിനിധികളോട് വ്യാഴാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ് നൽകി....

Sticky Post

മാസപ്പടി വിവാദത്തിൽ വീണയും സി എം ആർ എല്ലും അടക്കമുള്ളവർ കൂടുതൽ കുരുക്കിലേക്ക്. അതിനുള്ള ചൂണ്ട ഹൈക്കോടതിയെ സമീപിച്ച് സ്വയം എറിഞ്ഞു കഴുത്തിൽ കുരുക്ക് മുറുക്കാനുള്ള പുറപ്പാടിലാണ് മാസപ്പടിക്കാർ. ഇ ഡി ക്കെതിരെ...

Sticky Post

മാസപ്പടി വിഷയം പിണറായിയുടെ അന്തക വിത്തായിരിക്കുമെന്നു നിസംശയം പറയാം. ആ ഒരു കേസിൽ പിണറായിയെ പൂട്ടാൻ എത്ര നേതാക്കളാണ് ഇറങ്ങിയിരിക്കുന്നത്. വിരുദ്ധചേരികളിൽ പെട്ടവരാണെങ്കിൽ പോലും. ഒരാൾക്കും അംഗീകരിക്കാം കഴിയാത്തത്ര പണം ഈ ഒരു...

Sticky Post

ഇക്കഴിഞ്ഞ ദിവസം മാസപ്പടി വിവാദത്തിൽ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എം എൽ എ എത്തിയിരുന്നു. മാസപ്പടി കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയെന്നായിരുന്നു കുഴൽനാടന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി സി.എം.ആര്‍. എല്ലിന് ചെയ്ത...

Sticky Post

‘മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയാനാണ്, സ്വന്തം മകളെ എന്തിനിങ്ങനെ സംശയനിഴലിൽ നിർത്തുന്നു ? തിരുവനന്തപുരം . മുഖ്യമന്ത്രി കസേരയിലിരുന്നു കേരളത്തിന്റെ തീരദേശത്തെ കരിമണൽ അനധികൃത ഇടപാടിലൂടെ നൽകി കരിമണൽ കമ്പനിയിൽ...

Sticky Post

തിരുവനന്തപുരം . മുഖ്യ മന്ത്രി പിണറായി വിജയൻറെ ഇടപെടൽ വഴി കരിമണൽ കമ്പനിയായ CMRL 40,000 കോടി രൂപയുടെ കരിമണല്‍ കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കഴിഞ്ഞ 1000 ദിവസമായി...

Sticky Post

കൊച്ചി . എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ കെഎസ്ഐ ഡിസിയുടെ ഹർജിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് കക്ഷി ചേരും. ഇതിനായി ഷോൺ ജോർജ് അപേക്ഷ നൽകി. തിങ്കളാഴ്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോർപറേറ്റ്...

Sticky Post

കൊച്ചി . കേരളത്തിൽ നടന്ന കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസിയാണ് ഇടനിലകാരനെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഷോൺ ജോർജ് ഇക്കാര്യം പറഞ്ഞത്. മാസപ്പടിക്ക്...

Sticky Post

നിയമസഭാ മണ്ഡലങ്ങളില്‍ എറണാകുളം ജില്ലയിലെ നാലെണ്ണവും തൃശൂർ ജില്ലയിലെ മൂന്നെണ്ണവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കൂടുതൽ അടുപ്പം തൃശൂരുമായാണ്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ തൃശൂ‍‍ർ ജില്ലയിലെ മണ്ഡലങ്ങൾ ചാലക്കുടിയുടെ ഭാഗമാണ്....

Sticky Post

ബെംഗളൂരു . എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിൽ നടന്ന 1.73 കോടിയുടെ ഇടപാട് മാത്രമല്ല, CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും SFIO അന്വേഷിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി...

Sticky Post

കൊച്ചി .സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പു​വ​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ രം​ഗ​ത്ത്. ക​മ്പ​നി അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്ക​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി​ക്ക് അ​സം​സ്കൃ​ത വ​സ്തു​വാ​യ ഇ​ൽ​മി​നേ​റ്റ്...

More Posts