Connect with us

Hi, what are you looking for?

Kerala

കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം ചുറ്റിയ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി. പൊതുജനങ്ങൾക്കായി തുടങ്ങിയ ആദ്യത്തെ സർവീസിലാണ് കല്ലുകടി ഉണ്ടായത്. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള...

Sticky Post

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാൻ ഒരു പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി,...

Sticky Post

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികൾ പ്രതിവർഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആർ.സി.സി....

Latest News

Sticky Post

രണ്ടും കൽപ്പിച്ചാണ് KSRTC ബസ് ഡ്രൈവർ യദു. താൻ ഒരു സാധാരണക്കാരൻ ആണെന്നും തനിക്കും നീതി കിട്ടേണ്ടതുണ്ടെ ന്നുമാണ് യദു പറയുന്നത്. അതുകൊണ്ടു തന്നെ യദു കോടതിയിൽ പോകുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞതനുസരിച്ച് കോടതിയിൽ...

Sticky Post

ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന്...

Kerala

മലപ്പുറം പ​ന്താ​വൂ​രി​ല്‍ ആറുമാസം മുമ്പ് കാണാതായ ഇർഷാദ് എന്ന യുവാവിന്‍റെ മൃ​ത​ദേ​ഹം ന​ടു​വ​ട്ട​ത് കി​ണ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. ആറ് മാസങ്ങൾക്ക് മുമ്പ് ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കൾ പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു.

Kerala

കാസർ​ഗോഡ് പാണത്തൂരിൽ വി​വാഹസംഘം സഞ്ചരി​ച്ചി​രുന്ന ടൂറി​സ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരി​ച്ചു. ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

News

ഇനിയുമൊരു അഭയയാവാൻ എന്റെ കുഞ്ഞിനെ മഠത്തിനു എറിഞ്ഞു കൊടുക്കാൻ തങ്ങൾ ഒരുക്കമല്ലെന്നു ഉറച്ച തീരുമാനമെടുക്കേണ്ടത് ഓരോ മാതാപിതാക്കളുമാണ്.

News

അഭയാ കേസിന്റെ ചരിത്രവിധി ന്യായത്തിന് പിന്നാലെ ക്രൈമിനെ തേടിയെത്തിയ ഈ കത്ത്. സഭയ്ക്കുള്ളിൽ നിന്ന് സന്യാസ ജീവിതം അനുഭവിച്ചറിഞ്ഞവളുടെ അനുഭവ സാക്ഷ്യം ഉള്ളു പൊള്ളിക്കാതെ കേട്ടിരിക്കാനാവില്ല നമുക്ക്.

India

ഓക്‌സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനുമാണ് ഉപാധികളോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

Kerala

ബോബി ചെമ്മണ്ണൂർ കുട്ടികൾക്ക് വേണ്ടി വീടും സ്ഥലവും എ​ഗ്രിമെന്റ് എഴുതി തയ്യാറാക്കി. എന്നാൽ തർക്കഭൂമി സ്വീകരിക്കില്ലെന്ന് കുട്ടികൾ വ്യക്തമാക്കി.

India

മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ മുനേന്ദ്ര രാജ്പുത് എന്ന 36 കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തത്.

Kerala

തിയ്യറ്റരുകളിൽ 50 ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാമെന്ന സർക്കാർ നിർദേശമാണ് നിലവിൽ തിയ്യേറ്റർ ഉടമകളെ അനിശ്ചിതത്തിലാക്കുന്നത്.

Kerala

കുട്ടിയുടെ പിതാവ് സഫീറാണ് 11 വയസ്സുകാരൻ അൽത്താഫിനെ വീടിനുള്ളിൽ വച്ച് കുട്ടിയെ കഴുത്തറുത്ത് കൊന്നത്. കുട്ടിയെ കൊന്ന ശേഷം പിതാവ് അടുത്തുള്ള ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു.

Kerala

വാക്സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ല.