Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് നിർമ്മാണത്തിനിടെ മരണപ്പെട്ടവർക്ക് രക്തസാക്ഷി മണ്ഡപം...

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Latest News

Sticky Post

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. പ്രതികളെ...

News

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെപി സുലൈമാന്‍ ഹാജിക്കുനേരെയാണ് ഇപ്പോള്‍ വിവാദം കൊഴുക്കുന്നത്. കെപി സുലൈമാന്‍ ഹാജി പാകിസ്ഥാന്‍ സ്വദേശിനിയായ തന്റെ രണ്ടാം ഭാര്യയുടെ വിവരം മറച്ചുവെച്ചുവെന്ന ആരോപണവുമായി ആദ്യമെത്തിയത് യുഡിഎഫാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി...

News

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ക്രമക്കേടുകള്‍ പരിശോധിക്കാനെത്തിയ നിരീക്ഷകര്‍ക്ക് നല്‍കിയത് കള്ള ടാക്‌സികളാണെന്ന് റിപ്പോര്‍ട്ട്. ഇത്തവണ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ പിണറായി സര്‍ക്കാര്‍ പല തന്ത്രങ്ങളും പയറ്റുകയാണെന്നുള്ള സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ടാക്‌സി കാറുകളെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്...

News

വീണ്ടും വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ക്രമക്കേട്...

News

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാവിലെ കൊച്ചിയിലെത്തിയ എംപി രാഹുല്‍ ഗാന്ധി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയുണ്ടായി. സ്ത്രീ ശാക്തീകരണമെന്നതു മൗലികമായതാണ്, രാജ്യത്തെ മാറ്റുന്നതാണ് എന്നു പറഞ്ഞായിരുന്നു രാഹുല്‍ വിദ്യാര്‍ഥിനികളുമായി സംസാരിച്ചു തുടങ്ങിയത്....

Cinema

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 67ാംമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനമാണിത്. 65 സിനിമകളാണ് മലയാളത്തിന്റേതായി മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബികടലിന്റെ സിംഹം...

Kerala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. കടകംപള്ളിയുടെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി...

News

ദോഹ: വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്‍റെര്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യുയുടെ വനിത താരം മണിക ബത്രയ്ക്ക് തോല്‍വി. ദോഹയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ താരം ജപ്പാന്‍റെ മിമ ഇറ്റോയോട് പരാജയം...

India

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്ന ത​മി​ഴ്നാ​ട്ടി​ല്‍ ന‌​ട​ന്‍ വി​ജ​യ​കാ​ന്തി​ന്‍റെ ദേ​ശീ​യ മൂ​ര്‍​പോ​ക് ദ്രാ​വി​ഡ ക​ഴ​കം (ഡി​എം​ഡി​കെ) അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ചു. സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് മു​ന്ന​ണി വി​ട്ട​തെ​ന്ന് വി​ജ​യ​കാ​ന്ത്...