Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് നിർമ്മാണത്തിനിടെ മരണപ്പെട്ടവർക്ക് രക്തസാക്ഷി മണ്ഡപം...

Sticky Post

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം തുടങ്ങിയത്. ആ ദിവസത്തിന് തലേന്ന് രാത്രിക്ക് മുതൽ അണികളെല്ലാവരും തിരുവനന്തപുരം നഗരത്തിൽ...

Latest News

Sticky Post

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. പ്രതികളെ...

News

പിണറായിക്കെതിരെ സി ബി ഐ ക്കും എന്‍ഫോഴ്‌സ്‌മെന്റിനും പരാതി കൊടുക്കാന്‍ വീരേന്ദ്രകുമാര്‍ ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാറിനെ ഉപദേശിച്ചതെന്തിന്… പിണറായി വിജയന്റെ ലാവ്‌ലിന്‍ അഴിമതിയും വിദേശസ്വത്തുസമ്പാദനവും വെളിച്ചത്തു കൊണ്ടുവന്നതിനെ തുടര്‍ന്ന് ക്രൈമിന്റെ കോഴിക്കോട്...

Exclusive

ലാവ്‌ല്ന്‍ കേസ് – പുതിയ വഴിത്തിരിവിലേക്ക്…. ഇ ഡി യുടെ ഓഫീസിലേക്ക് രേഖകളുമായി ക്രൈം നന്ദകുമാര്‍…. 2006 ലാണ് ക്രൈം നന്ദകുമാര്‍ റവന്യൂ ഇന്റലിജന്‍സിന് പരാതി കൊടുത്തത്. തട്ടിപ്പ് നടത്തിയ പിണറായി വിജയനെതിരെ...

Kerala

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രബലരായ 3 മുന്നണികളും ശുഭ പ്രതീക്ഷയിലാണ്. തങ്ങള്‍ കേരളത്തില്‍ മുഖ്യധാരാ ശക്തികളായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന ആത്മവിശ്വാസത്തിലാണ് 3 മുന്നണികളും . ഇതിന്‍റെ ഭാഗമായി മൂവരും നടത്തുന്ന സംസ്ഥാനത്തെ...

Uncategorized

കൂടുതലും സിറ്റിങ്ങ് എം എല്‍ എ മാരും വിവിധ സ്ഥാനമാനങ്ങളിലുള്ളവരും  രംഗത്ത്…  കൊല്ലം  – ചവറ – ഡോ. വി. സുജിത്. ഇരവിപുരം സിറ്റിങ്ങ് എം എല്‍ എ കൂടിയായ എം. നൗഷാദ്....

India

നിലവിൽ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ പ​ത്ത് ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അറിയിച്ചു.

India

ടെര്‍മിനല്‍ ഒന്നിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇന്‍സ്റ്റിട്യൂട്ടിലെ കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാണ പ്ലാന്റ് സുരക്ഷിതമാണെന്നാണ് വിവരം.

Kerala

കെ.വി തോമസ് ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നും എറണാകുളത്ത് മത്സരിക്കാന്‍ തോമസിനേക്കാള്‍ വിജയ സാധ്യത കൂടുതലുള്ള യുവാക്കളുണ്ടെങ്കില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ലോറന്‍സ് പറഞ്ഞു.

Kerala

സംസ്ഥാന സർക്കാരിന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് ഇനി പരാതി നൽകുമ്പോൾ 20 രൂപ സർവീസ് ചാർജ് ഈടാക്കുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

Kerala

എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് നിലവില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

Kerala

ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സ്പീക്കറെ നീക്കണമെന്ന ആവശ്യം കൊണ്ടുവന്ന പ്രമേയം എം ഉമര്‍ എംഎല്‍എയാണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്.