Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള പോലീസിന്റെ നെഞ്ചത്തുകയറാന്‍ വരുന്ന കമ്മികള്‍ കേന്ദ്ര സേനയെ കണ്ടാല്‍ ഓടുമെന്നും ടി...

Sticky Post

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ ‘കണക്ക് ബുക്കിൽ’ ഒരു ഇക്കയും, ബോസും .ഇക്കയും, ബോസും ഇവർക്ക് മയക്ക് മരുന്ന് നൽകുന്നവരാണെന്നു സ്ഥിരീകരിച്ചെങ്കിലും ഇവർ ആരെന്നു മോഡലുകൾ...

Sticky Post

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ...

Latest News

Sticky Post

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക് തന്നെ തീരൂ എന്ന നിലപാടിലാണ് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്....

Sticky Post

പത്തനംതിട്ട . ‘ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?’ എന്ന ആശാ...

Sticky Post

തിരുവനന്തപുരം . മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ എന്നിരിക്കെ സ്വകാര്യ വാഹനത്തിൽ തീർത്തും സ്വകാര്യ ആവശ്യത്തിനായി നടത്തിയ യാത്രക്കിടെ ഉണ്ടായ സംഭവവുമായി ബന്ധപെട്ടു നൽകിയ പരാതിയിൽ മേയര്‍,...

Sticky Post

കൊച്ചി . ബിഗ്ബോസിൽ ലൈംഗിക – സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്ന അതി രൂക്ഷവും ഗുരുതരവുമായ ആരോപണ വുമായി ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ. ബിഗ്ബോസ് സീസൺ സിക്സിന്റെ അണിയറ പ്രവർത്തകർ ക്കെതിരെയാണ് ബിഗ്...

Sticky Post

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ്...

Sticky Post

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’...

Sticky Post

തിരുവനന്തപുരം . ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. അപ്രകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്....

Sticky Post

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ...

Sticky Post

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസ്, മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു...

Sticky Post

ദല്ലാൾ നന്ദകുമാറിനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നാ വർത്തിച്ച ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെതിരെ താൻ കൊടുത്ത പരാതിയിൽ ഡിജിപി ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ശോഭ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ അടുക്കളക്കാരനാണ് സംസ്ഥാനത്തിന്റെ ഡിജിപി...

Sticky Post

പിണറായി വിജയന്റെ കള്ളക്കത്തിന് നേതൃത്വം കൊടുക്കുന്ന ഐസക്ക് എന്ന പാലക്കാട്ടുകാരൻ ഉപയോഗിച്ച് തന്നെ ഇലായ്മ ചെയ്യാൻ ശ്രമം നടന്നിട്ടുള്ളതായി ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. തനിക്ക് നേരെ തിരിഞ്ഞവരിൽ രണ്ടു പേര് ജയിലിൽ അടയ്ക്കപ്പെട്ടത്...

Sticky Post

തനിക്ക് നേരെ നടന്ന വധശ്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശോഭാ സുരേന്ദ്രൻ. പല തവണ പോലീസിന്റെ ലാത്തിചാർജിനും ക്രൂര മർദ്ദനത്തിനും ഇരയാകേണ്ടി വന്നിട്ടുള്ള ആളാണ് ശോഭാ സുരേന്ദ്രൻ. ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ഇത്രയും പോലീസ്...

Sticky Post

കോഴിക്കോട് . രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്...

Sticky Post

കോഴിക്കോട് ഇടതു സ്ഥാനാർഥി എളമരം കരീമിനെതിരെ ആഞ്ഞടിച്ച് വടകര എം എൽ എ കെ കെ രമ . യു ഡി എഫ് സ്ഥാനാർഥി രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ....

Sticky Post

കൊച്ചി . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാ യിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം ഗൗരവകരമായ സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെ തിരെ നടപടി വേണമെന്നും ഹൈക്കോടതി പറയുകയുണ്ടായി....

Sticky Post

മാസപ്പടിയെക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ എന്ന് സ്വപ്‌ന സുരേഷ്. കോവിഡ് കാലത്ത് വിദേശ കമ്പനി ഉള്‍പ്പെട്ട ഡേറ്റ കൈമാറ്റം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. രേഖകള്‍ കൈമാറുമെന്നും...

Sticky Post

പാലക്കാട് . ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ്...

Sticky Post

കൊച്ചി . സർവകലാശാലാ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി. സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥിന്റെ മരണത്തെ തുടർന്ന്...

Sticky Post

ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ഇ.­​പി ഗ​ൾ­​ഫി​ൽ​വ­​ച്ച് ച​ർ­​ച്ച ന­​ട­​ത്തി­​യെ​ന്നും സു­​ധാ­​ക­​ര​ൻ ആ­​രോ­​പി​ച്ചു. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ഇ­​പി ച​ർ­​ച്ച ന­​ട​ത്തി....

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ കേസെടുക്കുന്നത് സംബന്ധിച്ച് വിധിപറയൽ വിജിലൻസ് കോടതി മെയ് 3 ലേക്ക് വീണ്ടും മാറ്റി. കോടതി വ്യാഴാഴ്ച കേസ്...

Sticky Post

കെ.കെ. ഷൈലജ ടീച്ചർക്കെതിരെ വടകരയിൽ അങ്കം കുറിച്ച് എം വി ഗോവിന്ദൻ. അശ്ളീല വീഡിയോ ആരോപണത്തിൽ നിന്നും തലയൂരാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ശൈലജയ്ക്കെതിരെ പാളയത്തിൽ പടയൊരുങ്ങുന്നത്. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ...

Sticky Post

കോഴിക്കോട് . ലക്ഷക്കണക്കിന് ഭക്തഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് കേരളാധര്‍മ്മാചാര്യ സഭ സംസ്ഥാന ചെയര്‍മാന്‍ സ്വാമി ചിദാനന്ദ പുരിയും ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി...

Sticky Post

കൊച്ചി. വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കണ്ട്‌ അമ്മ പ്രേമകുമാരി. യെമന്‍ തലസ്‌ഥാനമായ സനയിലെ ജയിലില്‍ വെച്ച് യെമന്‍ സമയം ഇന്നലെ ഉച്ചയോടെയാണ്‌ അമ്മ നിമിഷപ്രിയയെ കണ്ടത്‌. ജയിലിലെ പ്രത്യേക...

Sticky Post

പിണറായിക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുകയും പരസ്യമായി തുറന്നു പറയുകയും ച്യ്തിട്ടുള്ള ആളാണ് മുസ്‌ലിം ലെഗ് നേതാവ് കെ എം ഷാജി. ന്യൂന പക്ഷങ്ങളുടെ തന്ത ചമയുന്ന പിണറായിയുടെ നാടകത്തിനെതിരെ ഇന്നലെ ഷാജി പറഞ്ഞ...

Sticky Post

ശൈലജ ടീച്ചറുടെ വീഡിയോ സംബന്ധിച്ച വ്യാജ പ്രചാരണം സിപിഎമ്മിന് തിരിച്ചടിയാവുമ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരികയാണ് ജസ്റ്റിസ് കമാൽ പാഷ . തനിക്കെതിരെ അശ്ളീല ചിത്രങ്ങളും വിഡിയോയും പ്രചരിക്കുന്നു എന്ന് പറഞ്ഞ...

Sticky Post

ആർക്കു വേണ്ടിയാണ് ഈ സമയം ദല്ലാൾ നന്ദകുമാർ എന്ന പിമ്പ് ഇറങ്ങിയിട്ടുണ്ടാകുക. ഇത് അദ്ദേഹത്തോട് മാധ്യമപ്രവർത്തകർ തന്നെ ചോദിച്ചതാണ്. പക്ഷെ അതിനു മറുപടി ഉണ്ടായില്ല. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തന്നെ പ്രത്യേകിച്ചും CPM...

Sticky Post

തൃശൂർ പൂരം നടത്തിപ്പിൽ മാനദണ്ഡങ്ങൾ നിർണയിക്കണമെന്ന ഹൈക്കോടതിയിൽ ഹർജി. തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാരങ്ങൾ പൊലീസിന്റെ അനാവശ്യ ഇടപെടൽ മൂലം മുടങ്ങിയെന്നും ഉത്സവ നടത്തിപ്പിൽ പൊലീസിന്റെ ഇടപെടലിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാരിന് നിർദേശം...

Sticky Post

കൊച്ചി . തൃശ്ശൂര്‍ പൂരം പോലീസ് കലക്കിയ സംഭവത്തിൽ ഇടപെട്ടു കേരള ഹൈക്കോടതി. പോലീസ് അതിക്രമം കാണിച്ചതും നിയമ വിരുദ്ധമായി കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും ആചാര ലംഘനം നടത്തിയതുമായി സംഭവം ചോദ്യം ചെയ്ത് ഹിന്ദു...

Sticky Post

തൃശ്ശൂര്‍ . ചരിത്രത്തിലാദ്യമായി പോലീസ് അതിക്രമത്താല്‍ തൃശ്ശൂര്‍ പൂരം മുടങ്ങിയതു സംബന്ധിച്ച് അന്വേഷിക്കണമെന്നും അതു പൂര്‍ത്തിയാകും വരെ തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര...

Sticky Post

കരുവന്നൂരിൽ അടുത്ത അറസ്റ്റ് ആരുടേതാണ് എന്നാണ് ഇപ്പോൾ CPM കാത്തിരിക്കുന്നത്. കാരണം അറസ്റ്റ് ഉണ്ടാകുമെന്ന് അവർ തന്നെ ഉറപ്പിച്ചു കഴിഞ്ഞു. ED ക്ക് കിട്ടിയിരിക്കുന്ന തെളിവുകൾ എല്ലാം ശക്തമായതാണെന്ന് CPM നു മനസിലായിക്കഴിഞ്ഞു....

Sticky Post

കോഴിക്കോട് . വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി...

Sticky Post

കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇന്ന് നിർണ്ണായകം. എംഎം വര്‍ഗീസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച...

Recent Posts