Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള പോലീസിന്റെ നെഞ്ചത്തുകയറാന്‍ വരുന്ന കമ്മികള്‍ കേന്ദ്ര സേനയെ കണ്ടാല്‍ ഓടുമെന്നും ടി...

Sticky Post

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ ‘കണക്ക് ബുക്കിൽ’ ഒരു ഇക്കയും, ബോസും .ഇക്കയും, ബോസും ഇവർക്ക് മയക്ക് മരുന്ന് നൽകുന്നവരാണെന്നു സ്ഥിരീകരിച്ചെങ്കിലും ഇവർ ആരെന്നു മോഡലുകൾ...

Sticky Post

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ...

Latest News

Sticky Post

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക് തന്നെ തീരൂ എന്ന നിലപാടിലാണ് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്....

Sticky Post

പത്തനംതിട്ട . ‘ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?’ എന്ന ആശാ...

Sticky Post

മലപ്പുറം . താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം...

Sticky Post

ന്യൂ ഡൽഹി . ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടുവെന്ന സംശയത്തില്‍ മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് സിംഗ്, (22),...

Sticky Post

കൊച്ചി .കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വലിച്ചെഞ്ഞതെന്നു യൗവതി പോലീസിനോട് സമ്മതിച്ചു....

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അരവിന്ദ് കേജ്‌രിവാളിന്റെ അപേക്ഷ കോടതി മേയ്...

Sticky Post

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍ എച്ച് യദു ശനിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും. ഏപ്രില്‍...

Sticky Post

തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ്. മേയർക്കും എം എൽ എക്കും കൈത്താങ്ങുമായി രംഗപ്രവേശം ചെയ്തവർ നഗരവും...

Sticky Post

കൊച്ചി. ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ളാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞ സംഭവത്തിൽ ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചതായി പോലീസ്. യുവതി ഗർഭിണിയായിരുന്ന വിവരമോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് ഭാഷ്യം....

Sticky Post

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശിക എന്ന അപ്പാർട്ട്മെന്‍റിലെ ഒരു...

Sticky Post

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി മെയ് ആറിലേക്ക് വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയിൽ...

Sticky Post

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു...

Sticky Post

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കെതിരെയും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍....

Sticky Post

തിരുവനന്തപുരം . എസ് എഫ് ഐ യുടെ കൊടും ക്രൂരതക്കിരയായി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപെട്ടു സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ സർക്കാർ തിരിച്ചെടുത്തു. ആഭ്യന്തര വകുപ്പിലെ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെയുള്ള മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസ് പരിഗണിച്ച പ്രത്യേകവിജിലന്‍സ്...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ്...

Sticky Post

തിരുവനന്തപുരം . സഹകരണ ബാങ്കിനെ വിശ്വസിച്ച ഒരു ഗൃഹനാഥന്റെ ജീവൻ കൂടി പൊലിഞ്ഞു. നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാ​ഗരം (55) ആണ്...

Sticky Post

തിരുവനന്തപുരം . പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. പിടികൂടിയവരെ രക്ഷിക്കാൻ പോലീസിനെ ബന്ദിയാക്കി ഒരു കൂട്ടം ആൾക്കാർ പ്രതികളെ രക്ഷിക്കുകയായിരുന്നു. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും...

Sticky Post

ന്യൂഡൽഹി. ലാവ്‌ലിൻ കേസിൽ ബുധനാഴ്ചയും വാദം തുടങ്ങിയില്ല. അന്തിമ വാദത്തിനുള്ള കേസുകളുടെ പട്ടികയിൽ ബുധനാഴ്ച ലാവ്‌ലിനെ ഉൾപ്പെടുത്തിയിരുന്നത് 113-ാ മത് ആയിട്ടായിരുന്നു. ഒരു കേസിന്റെ വാദം തുടർന്നു പോയത് കേസ് പരിഗണിക്കാൻ കഴിയാത്ത...

Sticky Post

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും കെഎസ്ആര്‍ടിസി ബസിനു സ്വകാര്യ കാർ കുറുക്ക് വെച്ച് തടഞ്ഞ് വാക്കേറ്റം നടത്തുമ്പോള്‍ ബസിലെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നതായി ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് എടുത്തു...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരത്ത് സ്വകാര്യ യാത്രക്കിടെ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തെ തുടർന്ന് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ എം.എല്‍.എ സച്ചിന്‍ ദേവ് ഇറക്കി വിടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്. കെഎസ്ആര്‍ടിസി...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെ എസ് ആർ ടി സി ബസ്സിന്‌ കുറുകെ നിർത്തി നടു റോഡിൽ നടത്തിയ അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം...

Sticky Post

ന്യൂഡല്‍ഹി . എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിക്കുന്നത്....

Sticky Post

തൃശ്ശൂര്‍ . കരുവന്നൂര്‍ സി പി എം നടത്തിയ തട്ടിപ്പു കേസില്‍ ഇനി ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും, വേണമെങ്കില്‍ അറസ്റ്റ് ചെയ്‌തോട്ടെ എന്ന നിലപാടിൽ എം എം വര്‍ഗീസ്. കണക്കുകള്‍ ഇനി...

Sticky Post

തൃശ്ശൂര്‍ . ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ...

Sticky Post

കൊച്ചി . തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസില്‍ ബിഷപ്പ് ധർമരാജ് റസാലത്തെയെ ഇ ഡി പ്രതിയാക്കും. ബിഷപ്പ് ധർമരാജ് റസാലത്തെയെ കേസ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് രക്ഷിക്കുകയായിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ധർമരാജ്...

Sticky Post

തൃശ്ശൂര്‍ . ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം ഒരുങ്ങുന്നു. തുക തിരിച്ചടക്കുന്നതിനായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എംജി റോഡിലെ ബാങ്ക് ഓഫ്...

Sticky Post

തിരുവനന്തപുരം . കെഎസ്‌ആ‌ർടിസി ബസിന് മുന്നിൽ ഗതാഗത നിയമം ലംഘിച്ച് കാർ കുറുകേ നിർത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ എൽഎച്ച് യദു ഹൈക്കോടതിയിലേക്ക്. മേയർക്കും എംഎൽഎയ്‌ക്കുമെതിരെ കേസെടുക്കാത്തതിനെതിരെയും...

Sticky Post

തിരുവനന്തപുരം . പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കുറുകെ കാർ നിർത്തി ഇട്ട് കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തിയ സച്ചിൻ ദേവ് എം എൽ എയ്ക്കും...

Sticky Post

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മേയർ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ എച്ച്.എൽ യദുവിന്റെ അമ്മ രംഗത്ത്. ‘അവർ നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ചോദിക്കുക....

Sticky Post

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസിന് കുറുകെ സ്വകാര്യ കാർ കുരുക്ക് വെച്ച് നിർത്തി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സീബ്രാ ക്രോസിംഗിന് മുന്നിൽ കെ എസ് ആർ ടി...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ജയില്‍ നിയമങ്ങള്‍ ലംഘിച്ചു ഒത്തുകൂടാൻ അനുമതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലിൽ ക്ലാസുകൾ നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചട്ടങ്ങളെല്ലാം ലംഘിച്ച് തീവ്രവാദികള്‍ക്ക് അടക്കം ഒരു...

Recent Posts