Connect with us

Hi, what are you looking for?

All posts tagged "#pinarayivijayan"

Sticky Post

രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക്. കരിമണൽ കുംഭകോണവുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനു...

Sticky Post

പാനൂർ ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിനെ വാരിയലക്കി കെ കെ രമ എം എൽ എ. പാനൂ‌‍ര്‍ ബോംബ് സ്ഫോടനം സിപിഎം അറിഞ്ഞുതന്നെയെന്ന് കെ.കെ.രമ പറഞ്ഞു . ഡിവൈഎഫ്ഐക്കാര്‍ പാര്‍ട്ടിക്കാരല്ലേ എന്നും സിപിഎം സംസ്ഥാനസെക്രട്ടറി...

Sticky Post

ന്യൂഡൽഹി . ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ...

Sticky Post

കെകെ ശൈലജയെ പിന്നിൽ നിന്ന് കുത്തി പിണറായിയുടെ കൊടും ചതി. തെരഞ്ഞെടുപ്പു പ്രചരണം പുരോഗമിക്കുമ്പോൾ സ്വന്തം പാളയത്തിൽ നിന്നു തന്നെ ചതി പ്രതീക്ഷിച്ചാണ് ശൈലജയുടെ മുന്നോട്ടുള്ള നീക്കം.മറ്റിടന്നൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച...

Sticky Post

കൊച്ചി . മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനി പ്രതിനിധികളോട് വ്യാഴാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ് നൽകി....

Sticky Post

തിരുവനന്തപുരം . രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വിസി നിയമത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അനധികൃത നീക്കവുമായി പിണറായി സർക്കാർ. സർവ്വകലാശാല...

Sticky Post

കഴിഞ്ഞ എട്ടു വർഷക്കാലമായി കേരളത്തിൽ ഭരണമില്ല പകരം അപഹരണം മാത്രമാണെന്ന് അണികൾ തന്നെ പച്ചയ്ക്ക് പറയുന്ന അവസ്ഥയിലേക്ക് പിണറായി സർക്കാർ കൂപ്പു കുത്തിയിരിക്കുക യാണ്. അഴിമതിക്കറ പുരളാത്ത ഒരു വകുപ്പ് പോലും പിണറായി...

Sticky Post

പാനൂരിലെ ബോംബ് സ്ഫോടനം സിപിഎമ്മിന് തലവേദനയായിട്ടുണ്ട് എന്നുറപ്പാണ്. അതുകൊണ്ടാണ് അവർ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ന്യായീകരിക്കാൻ ശ്രമിക്കുന്നത്. പാനൂരിലെ ബോംബ് നിർമ്മാണം കുന്നോത്ത് പറമ്പിലെ ബിജെപി – കോൺഗ്രസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ്...

Sticky Post

റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു വിതരണം തുടങ്ങുകയാണ്. രണ്ടു മാസത്തെ ഗഡുവായ 3,200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ കുടിശികയുള്ള...

Sticky Post

അറും ക്രിമിനലുകളെ സി പി എം പോറ്റി വളർത്തിയതിൽ അനിവാര്യമായി ഉണ്ടായ ദുരന്തമാണ് പാനൂരിൽ നടന്നതെന്ന് പാണ്ഡ്യാല ഷാജി. പാനൂരിലേത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ തെളിവാണ്. ബോംബ് നിർമ്മാണത്തിനായി ക്രിമിനൽ സംഘങ്ങളെ സി...

Sticky Post

തിരുവനന്തപുരം . ‘മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരു’തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ‘കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ എന്റെ നിലപാട്. മക്കളെ...

Sticky Post

പാനൂരിൽ സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തിൽ നിന്ന് തലയൂരാനും പ്രതികളായി പിടിയിലായ സി പി എം – ഡി വൈ എഫ് ഐ നേതാക്കളുടെ രക്ഷക്കുമായി പെടാപ്പാടുപെട്ട് സി പി...

Sticky Post

2015 ജൂൺ ആറാം തീയതി കൊളവല്ലൂർ ഈസ്റ്റ് ചെക്കണ്ടികുന്നിൻ മുകളിൽ ഇതുപോലൊരു സ്ഫോടനമുണ്ടായി. ഷൈജു സുഭീഷ് എന്നിവർ കൊല്ലപ്പെട്ടു .നാല് പേർക്ക് പരിക്ക് പാട്ടി,. അന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു, ഇത് പാർട്ടിയുമായി...

Sticky Post

പാനൂർ ബോംബ് സ്ഫോടനം നടത്തിയത് എല്ലാവരെയും പേടിപ്പിക്കാനാണെങ്കിലും സത്യത്തിൽ അതിപ്പോൾ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. കാരണം പാനൂരിൽ ബോംബ് പൊട്ടിയപ്പോൾ കെ കെ ശൈലജ വടകരയിൽ നിന്ന് പിണറായിക്കിട്ട് പൊട്ടിച്ചു. ഗോവിന്ദൻ തള്ളിപ്പറയുകയും പിന്നീട്...

Sticky Post

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച വേദിയിൽ മൈക്ക് ഒടിഞ്ഞുവീണത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് ഒടിഞ്ഞ് താഴെ വീണത്. മുഖ്യമന്ത്രി പിണറായി...

Sticky Post

തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ചർച്ച വിഷയം കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കരുവന്നൂരിലേക്ക് പാഞ്ഞെത്തിയതും നേതാക്കളെ കണ്ടതും പിന്നാലെ ED...

Sticky Post

ഇ ഡി യും ആദായനികുതി വകുപ്പും തൃശൂരിൽ കളം നിറയുമ്പോൾ വരും ദിവസങ്ങളിൽ സഖാക്കളുടെ കൂട്ട അറസ്റ്റ് ഒഴിവാക്കാനാവില്ല എന്ന് സിപിഎമ്മിന് വ്യക്തമാവുകയാണ്. തൃശൂരിൽ നിന്നും പ്രമുഖ നേതാക്കളിലേക്ക് അന്വേഷണം നീളുമ്പോൾ കുടുങ്ങാൻ...

Sticky Post

പാനൂരിലെ ബോംബ് സ്ഫോടനം വടകരയിലെ തന്റെ സ്ഥാനാര്ഥിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കെ കെ ശൈലജ. പാനൂരിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനം രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണെന്നും അത് വടകര മണ്ഡലത്തിൽ തന്റെ...

Sticky Post

കണ്ണൂരിലെ പാനൂരിൽ ബോംബ് ഉണ്ടാക്കിയവർ ഒന്നടങ്കം സി പി എം കാരാണ്‌. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി പുറത്ത് വിട്ട വിവരങ്ങൾ വസ്തുതാപരവുമാണ്. സി പി എം പ്രവർത്തകരാണ് ബോംബ് ഉണ്ടാക്കിയതെന്ന് പറയുന്നത്...

Sticky Post

കണ്ണൂർ . ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം തള്ളിപ്പറയുന്ന സി പി എം ഒരു വർഷത്തിനുള്ളിൽ അവരെ പാർട്ടി രക്തസാക്ഷികളാക്കും. അവർക്കായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. പിന്നെ അവരുടെ പേരിൽ...

Sticky Post

എല്ലാ സഖാക്കളും സത്യം തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവർക്കും മനസിലായി ഇനി പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന്. കരുവന്നൂരിൽ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. അങ്ങനെയാണ് ED ഉൾപ്പെടയുള്ള കേന്ദ്ര ഏജൻസികളുടെ നടപടികൾ ഇപ്പോൾ നീങ്ങുന്നത്....

Sticky Post

കരുവന്നൂരിൽ പിണറായിയുടെ പദ്ധതിയെല്ലാം തെറ്റി. കാരണം ആദ്യഘട്ട ചോദ്യം ചെയ്യലിൽ PK ബിജുവിനെ ഇറക്കി ED യെ കൊഞ്ഞനം കുത്തി കാണിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ ബിജു എല്ലാം പൊളിച്ചു. അല്ല ബിജുവിനെ...

Sticky Post

കണ്ണൂര്‍ . പാനൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ മെല്ലെപ്പോ ക്കെന്ന് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസ്. നി‍ര്‍മ്മാണത്തിനി ടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ...

Sticky Post

സിദ്ധാർത്ഥന്റെ മരണ ഫയൽ മുക്കി? പിണറായിയുടെ ആഭ്യന്തരത്തിൽ ഗുരുതര വീഴ്ച തന്റെ പൊന്നോമന മകൻ എസ് എഫ് ഐ നേതാക്കളുടെ ക്രൂര മർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനറി കോളെജിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിദ്ധാർത്ഥിന്റെ പിതാവ്...

Sticky Post

തൃശൂർ . സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കു ന്നത്. ബാങ്കിൽ റെയ്ഡ് നടന്നതിനു...

Sticky Post

എസ് എഫ് ഐ ക്കാരുടെ ക്രൂര മർദ്ദനത്തിനിരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ,...

Sticky Post

പാനൂരിൽ പൊട്ടിയ ബോംബ് ലോകസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വിനയാകും. സി പി എം ഭീകരപാർട്ടിയെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പറഞ്ഞ വാക്കുകളാണ് ഇവിടെ ഓർമ്മപ്പെടുത്തുന്നത്. വാളും കഠാരയും ബോംബും...

Sticky Post

കണ്ണൂര്‍ . സി പി എം പരാജയ ഭീതിയിൽ കലാപത്തിനുള്ള പുറപ്പാടിലാണോ? ഇല്ലെങ്കിൽ പാർട്ടി ഗ്രാമങ്ങളിൽ ഇവരെന്തിനീ ബോംബുകൾ ഉണ്ടാക്കുന്നു? പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി...

Sticky Post

തിരുവനന്തപുരം . ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഫാർമ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്, നവയുഗ എഞ്ചിനിയറിംഗ് എന്നിവയിൽ...

Sticky Post

തിരുവനന്തപുരം . ‘കേരള സ്റ്റോറി’യെന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും. തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി...

Recent Posts