Connect with us

Hi, what are you looking for?

All posts tagged "#pinarayivijayan"

Sticky Post

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന വിവാദത്തിൽ ഇ.പിക്ക് ക്‌ളീൻ ചീട്ട് കൊടുത്ത സി പി എം നേതൃത്വം...

Sticky Post

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി മെയ് ആറിലേക്ക് വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയിൽ...

Sticky Post

കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടുന്നത് ആര് എന്ന ചോദ്യം പലപ്പോഴായി പലയിടങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു. 1980 ൽ രൂപം കൊണ്ട ബിജെപി 43 വർഷം കഴിഞ്ഞിട്ടും കേരളത്തിൽ നിലയുറപ്പിക്കാൻ കഴിയാത്തത്, കേരളത്തിലെ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെയുള്ള മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസ് പരിഗണിച്ച പ്രത്യേകവിജിലന്‍സ്...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ്...

Sticky Post

ന്യൂഡൽഹി. ലാവ്‌ലിൻ കേസിൽ ബുധനാഴ്ചയും വാദം തുടങ്ങിയില്ല. അന്തിമ വാദത്തിനുള്ള കേസുകളുടെ പട്ടികയിൽ ബുധനാഴ്ച ലാവ്‌ലിനെ ഉൾപ്പെടുത്തിയിരുന്നത് 113-ാ മത് ആയിട്ടായിരുന്നു. ഒരു കേസിന്റെ വാദം തുടർന്നു പോയത് കേസ് പരിഗണിക്കാൻ കഴിയാത്ത...

Sticky Post

ന്യൂഡല്‍ഹി . എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിക്കുന്നത്....

Sticky Post

തിരുവനന്തപുരം . നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നതിനായി ജനത്തിന്റെ ഒന്നരക്കോടിയോളം തുലച്ച് വിവാദങ്ങളിൽ പെട്ട നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ്...

Sticky Post

എക്കാലത്തെയും സി.പി.എം ലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ...

Sticky Post

പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം പൊത്തുമെന്നു പിണറായി വിജയനും പാർട്ടി തന്നെ നിലം പരിശാവുമെന്ന് നേതൃത്വത്തിനും പ്രത്യേകിച്ച്...

Sticky Post

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ്...

Sticky Post

കണ്ണൂർ . ബിജെപിയുടെ സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ...

Sticky Post

തിരുവനന്തപുരം . ഇ.പി.ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ.പിയുടെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രി യേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. ഇ.പി ജയരാജനെതിരെ ചെറുവിരൽ...

Sticky Post

തിരുവനന്തപുരം . പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. ആരോപണങ്ങള്‍ക്കെ തിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്‍ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

Sticky Post

തിരുവനന്തപുരം . ബിജെപി പ്രവേശന വിവാദത്തിൽ കുടുങ്ങിയ എൽഡിഎഫ് കൺവീനറെ സി പി ഐ കൂടി തള്ളിപ്പറഞ്ഞതോടെ ഇ പി ജയരാജൻ ഇടതിൽ തീർത്തും ഒറ്റപെട്ടു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ...

Sticky Post

കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി മുന്നോട്ടു പോവുമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ....

Sticky Post

എതിർ ശബ്ദങ്ങളെയെല്ലാം വെട്ടിയൊതുക്കി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പിണറായി വിജയൻറെ ജീവിത ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എന്നും ഒരു കറുത്ത ഏടായി രേഖപ്പെടുത്തുന്ന ഒന്നാണ് . അങ്ങനെ...

Sticky Post

ഇടുക്കി . ‘തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്ന’ ആരോപണവുമായി സി പി എം നേതാവും മുൻ എം എൽ എ യുമായ എസ് രാജേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ പിറകെ ബിജെപിയോട് അടുക്കുന്നെന്ന...

Sticky Post

ദല്ലാൾ നന്ദകുമാറിനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നാ വർത്തിച്ച ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെതിരെ താൻ കൊടുത്ത പരാതിയിൽ ഡിജിപി ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ശോഭ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ അടുക്കളക്കാരനാണ് സംസ്ഥാനത്തിന്റെ ഡിജിപി...

Sticky Post

കൊല്ലം . ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെയാണ് എൽഡിഎഫ് കൺവീനർ...

Sticky Post

തിരുവനന്തപുരം . LDF കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിൽ പാർട്ടിയും മുന്നണിയും പ്രതിരോധത്തിലായ സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് സിപിഎം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ തിങ്കളാഴ്ച ചേരുന്ന...

Sticky Post

തിരുവനന്തപുരം . ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ പിണറായി വിജയൻ ജയരാജനെ ഒറ്റിയെന്നും, കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്...

Sticky Post

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം മുഖം കടുപ്പിക്കുമ്പോൾ ഉള്ളറകളിൽ പുതിയ കളികൾക്കൊരുങ്ങുകയാണ് ചിലർ. പിണറായിയുടെ അതൃപ്തി ഇ പി ക്കീതിരെ വാളാക്കി അതിലൂടെ പിണറായിയെ തന്നെ കുടുക്കാനാണ് പ്ലാൻ. ഇടതുമുന്നണി കൺവീനർ...

Sticky Post

ഇ പി ജയരാജൻ അവസാനം സിപിഎമ്മിൽ നിന്നും ക്‌ളീൻ ഔട്ട് ആവുന്നു. നേതൃത്വം ഒന്നാകെ ഇ പി ക്കെതിരെ തിരിഞ്ഞതോടെ അടുത്ത ദിവസം നടക്കുന്ന മീറ്റിങ്ങിൽ ഇ പി യുടെ ഇടതുകൺവീനർ പദവി...

Sticky Post

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം വാളെടുത്തതോടെ കലിപൂണ്ട നിൽക്കുകയാണ് ഇടതുമുന്നണി കൺവീനറും, മുൻ മന്ത്രിയും മുയർന്ന സിപിഎം നേതാവുമായ ഇ പി. ഇപ്പോഴിതാ ഇ പി യെ കാണാൻ അമിത് ഷാ...

Sticky Post

കൂട്ടുകാരെ പറ്റി പറയാനുള്ള ധാർമികത മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന ചർച്ച തുടങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. ഇപി ജയരാജന് കൂട്ടുകെട്ടുകളിൽ ശ്രദ്ധയില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത് ഉണ്ടാവുന്നത്....

Sticky Post

മുട്ടുമ്പോൾ പിണറായി വിജയനെപ്പോലുള്ളവരോട് മുട്ടണമെന്നു ശോഭാ സുരേന്ദ്രൻ . ദല്ലാൾ നന്ദകുമാറിനെപ്പോലെയുള്ളവരെ മൈൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ യുദ്ധം നെറികെട്ട ഭരണാധികാരിയായ പിണറായി വിജയനോടാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാർക്സിസ്റ്റുപാർട്ടി കൊലക്കത്തി താഴെ...

Sticky Post

രാഷ്ട്രീയം ഒരു ചൂതാട്ടം തന്നെയാണ്. അങ്ങനെയൊക്കെ അല്ലെന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിച്ചാലും പഴയകാല രാഷ്ട്രീയമല്ല പ്പോഴത്തേത്. ഒരു ഗെയിം chagermode ഏതു നിമിഷവും എവിടെയും പ്രതീക്ഷിക്കാം. തീരെ പ്രതീക്ഷിക്കാത്ത നേതാക്കളാകും gamechanger ആകുന്നത്...

Sticky Post

അതെ പോളിംഗ് ദിനത്തിൽ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് എൽ ഡി എഫ് കൺവീനർ EP ജയരാജൻ. EP യെ പാപിയെന്ന് വിളിച്ച് പിണറായി നാക്ക് വായിലേക്ക് ഇട്ടതിനു പുറകെയാണ് ഈ വെടി പൊട്ടിക്കൽ....

Sticky Post

ഇ പി ജയരാജനീതിരെ താണ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് ശോഭാ സുരേന്ദ്രൻ. ഇ പി ജയരാജൻ ബിജെപി യിലേക്ക് വരാൻ ആഗ്രഹിച്ച് എത്തിയെന്നും എന്നാൽ പിന്നീട് നിലപാട് മാറിയിട്ടുണ്ടെങ്കിൽ അത്...

Recent Posts