Connect with us

Hi, what are you looking for?

Crime,

കൊച്ചി . കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം. സംഭവത്തിന് പിറകെ പൊലീസുകാരനെതിരെ കേസ് എടുത്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തന്‍ ഉണ്ണിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാവിലെ...

Sticky Post

സ്ത്രീധനത്തിന്റെ പേരിലുള്ള ഒരുപാട് കേസുകൾ. ആത്മഹത്യകൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. കോഴിക്കോട് നിന്നും വീണ്ടും ഒരു ക്രൂരമായ ഒരു ഭർത്തൃ പീഡനത്തിന്റെ കഥ. സമൂഹം ഒരുപാട് വളർന്നു എന്ന് പറയുന്നതല്ലാതെ ഒരു...

Sticky Post

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Latest News

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള പ്രവർത്തികളെ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയ...

Sticky Post

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീർത്തി പ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ പരാതിയിൽ എടുത്ത കേസിൽ ആണ്...

Sticky Post

സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തീര്‍ത്ത പ്രതിസന്ധിയിൽ നിന്നും മുഖം രക്ഷിക്കാൻ ചോദ്യാവലിയുമായി രംഗത്തിറങ്ങി സിപിഎം. സഹകരണ ബാങ്കുകളിലെ വായ്പയുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ പാര്‍ട്ടി അംഗങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ് സി പി എം സംസ്ഥാന കമ്മിറ്റി....

Sticky Post

കൊച്ചി . പത്തുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് വിചാരണ കോടതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയുടേതാണ് വിധി....

Sticky Post

തിരുവനന്തപുരം . സ്പീക്കർ എ എൻ ഷംസീർ നിയമസഭയിൽ ഓണ സദ്യ ഒരുക്കിയതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകമായി ഓണ സദ്യ വിളമ്പിയത് 26.86 ലക്ഷം രൂപക്ക് ( 26, 86,...

Sticky Post

ദുരൂഹത പരത്തിയ തന്റെ 6 വർഷകാല ഇടവേളക്ക് കാരണം വെളിപ്പെടുത്തി നടി മീര ജാസ്മിൻ. തിരക്ക് പിടിച്ച സിനിമ ജീവിതത്തിനിടയിലാണ് നടി മീര ജാസ്മിൻ സിനിമ രംഗത്ത് നിന്ന് അപ്രത്യക്ഷയാവുന്നത്. ചെന്നൈയിലെ ഒരു...

Sticky Post

ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം “സർ അല്ലാഹ് റെസിസ്റ്റൻസ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഏറ്റെടുത്തു. ഇസ്രയേൽ എംബസിയുടെ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും സംഭവസ്ഥലത്ത് നിന്ന്...

Sticky Post

തിരുവനന്തപുരം . 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് സുരിത പോലീസ് കസ്റ്റഡിയിൽ. അമ്മയോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ആണ് കാണാതാവുന്നതും, കിണറ്റിൽ മരിച്ച...

Sticky Post

ഡീപ്ഫേക്ക് വീഡിയോകളുടെ കാര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീണ്ടും കേന്ദ്ര സർക്കാരിന്റെ കർശന മുന്നറിയിപ്പ്. ഡീപ്ഫേക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രം നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഐടി മന്ത്രാലയം വഴി മുന്നറിപ്പ്...

Sticky Post

ഇസ്രയേൽ എംബസിക്ക് സമീപം ന്യൂഡൽഹിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പൗരന്മാർ ഉൾപ്പടെ ഉള്ള എംബസി ഉദ്യോഗസ്ഥർക്ക് യാത്രാ നിർദ്ദേശവുമായി ഇസ്രയേൽ. ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സ്‌ഫോടനം ഒരു...

Sticky Post

തിരുവനന്തപുരം . തിരുവല്ലത്ത് യുവതി ചൊവ്വാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത് ഭർതൃമാതാവിന്റെ മാനസിക പീഡനം മൂലമാണെന്ന വിവരങ്ങൾ പുറത്ത്. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയെ...

Sticky Post

തിരുവനന്തപുരം . 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ നിലയിൽ. തിരുവനന്തപുരം പോത്തൻകോട് മ‌ഞ്ഞമലയിലാണ് കൊടും ക്രൂരത നടന്നിരിക്കുന്നത്. 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ...

Sticky Post

ന്യൂഡൽഹി . വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തി പ്രതിപക്ഷ കക്ഷികളുടെ ഉരുക്ക് കോട്ടകൾ മറിക്കാനുള്ള നീക്കവുമായി ബി ജെ പി. കേരളമാണ് ഇക്കാര്യത്തിൽ ബി ജെപി പ്രധാനമായും...

Sticky Post

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് സ്ഫോടനം. വൈകുന്നേരമാണ് കോൺസുലേറ്റിന് സമീപം സ്ഫോടനം നടന്നതെന്ന് ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ പരിശോധിച്ച് വരുന്നതായും എംബസി വക്താവ് പറഞ്ഞിട്ടുണ്ട്....

Sticky Post

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ’ സിനിമയ്ക്കെതിരെ ചങ്ങനാശ്ശേരി രൂപത രംഗത്ത്. സ്വവർഗ്ഗ പ്രണയം പറയുന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളാണ് എന്നാണ് ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ...

Sticky Post

മുംബൈ . റിസർവ് ബാങ്കിന് ബോംബ് ഭീഷണി. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുടെ രാജി ആവശ്യപെട്ട് കൊണ്ടാണ് ബോംബ് ഭീഷണി ഇമെയിലിൽ എത്തിയത്. മുംബൈയിലെ ആർബിഐ...

Sticky Post

രാഷ്ട്രീയത്തിൽ മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം വരെ പെട്ടെന്നുള്ള ചടുല നീക്കങ്ങൾ ആയിരിക്കും. അതിന്റെ ഒരു പ്രതിഫലനം മാത്രമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടതും. സംവിധായകനും നടനുമായ മേജർ രവി വീണ്ടും ബി ജെ പി...

Sticky Post

ശബരിമലയിൽ ഇക്കഴിഞ്ഞ നാളുകളിലൊന്നും ഇല്ലാത്ത തരത്തിലുള്ള തിരക്കാണ് ഉണ്ടാകുന്നതെന്ന് പറയുന്നത്. എല്ലാ വർഷവും ശബരിമലയിൽ 20 മുതൽ 30 ശതമാനം വരെ അയ്യപ്പ ഭക്തരുടെ വർധന ഉണ്ടാകാറുണ്ടെന്നാണ് പഠനം. എന്തായാലും ഈ ശബരിമല...

Sticky Post

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന തീപ്പൊരി നേതാവാണ് ശോഭ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ആദ്യമേ ഒതുക്കി നിർത്താൻ ശ്രമിച്ചതാണ്, ശ്രമിച്ചതുമാണ് കെ സുരേന്ദ്രനും വി മുരളീധരനും. ഒരു കനൽത്തരി എവിടെക്കിടന്നാലും അത് ആളിക്കത്തുമല്ലോ....

Sticky Post

നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഡിവൈഎഫ്‌ഐക്കാർ മർദ്ദിച്ചപ്പോൾ മുഖ്യമന്ത്രി അത് ‘രക്ഷാപ്രവർത്തനമാണ്’ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചത് ഇടതു മുന്നണിക്ക് മുഴുവൻ ഇപ്പോൾ വിനയായിരിക്കയാണ്. നാട്ടിൽ അങ്ങോളമിങ്ങോളം ഇടതു പ്രവർത്തകർ നടത്തുന്ന അതിക്രമങ്ങളുടെ ഘോഷയാത്രകളാണ്...

Sticky Post

ഒരുപാട് പുകിലുണ്ടാക്കിയാണ് എ ഐ കാമറ സ്ഥാപിച്ചത്. അത് സ്ഥാപിച്ചതുകൊണ്ടുള്ള പുകിലാണെങ്കിൽ ഇതുവരെ അവസാനിച്ചതുമില്ല. ഇപ്പോഴിതാ പുതിയ ഗതാഗത മന്ത്രി ചാർജ് എടുക്കുന്നതോടെ അതിലും പുതിയ തീരുമാനം വരുമെന്നാണ് അറിയാൻ കഴിയുന്നത്. എ.ഐ....

Sticky Post

സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേര്‍ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ഹരികൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അന്വേഷണം ആവശ്യപ്പെട്ട് സഹോദരങ്ങളായ കെ മുരളീകൃഷ്ണന്‍, സൗമിനി ദേവി,...

Sticky Post

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കാണിച്ച ക്രൂരതകള്‍ക്കുള്ള ഉപകാരസ്മരണയായി കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിപദം ലഭിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖങ്ങളിലൊന്ന് സോളാർ വിവാദ നായിക സരിതയുടേത് തന്നെയാവും. സരിതയുടെ ഇളയകുട്ടിയുടെ പിതാവ്...

Sticky Post

ആലപ്പുഴ . മറ്റുള്ളവരുടെ മുഖത്ത് അടികൊടുത്തിട്ട് അത് വിപ്ളവമാണെന്നും ഞങ്ങൾ കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്നും, മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ? എന്നും പിണറായിയോടും സി പി...

Sticky Post

തൃശൂർ പൂരത്തിന്റെ പേരിലുണ്ടായ പുതിയ വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെടും. തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ നടത്തും. തൃശൂർ പൂരത്തിലെ പുതിയ വിവാദം ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്...

Sticky Post

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പിണറായി സർക്കാരിന്റെ അനാസ്ഥ മൂലം മരിക്കാനൊരുങ്ങുന്നു.നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി ആരംഭിച്ച പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രി കൽ പിന്മാറുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ...

Sticky Post

രാഷ്ട്രപിതാവിനെ അപമാനിച്ച് ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ നേതാവ് കൂടിയായ എസ്എഫ്ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്താണ് ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ...

Sticky Post

കലോത്സവ ഭക്ഷണത്തിൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന മന്ത്രി വി ശിവൻകുട്ടി ഉയർത്തിയ വിവാദം ഒടുവിൽ ചുരുട്ടി കെട്ടി എറിഞ്ഞ സാഹചര്യത്തിൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷണമൊരുക്കും....

Sticky Post

ഇസ്ലാമബാദ് . ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു വനിത പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനൈര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ് ഡോ. സവീറ...

Sticky Post

ലാഹോര്‍ . മത രാഷ്ട്രലക്ഷ്യവുമായി 2024ലെ പാക്കിസ്ഥാന്‍ ദേശീയ തെരഞ്ഞെടുപ്പില്‍ ആഗോള ഭീകരന്‍ ഹാഫിസ് സയീദും, മകൻ തല്‍ഹ സയീദ് ലഹോറിലും മത്സരിപ്പിക്കും. പാക്കിസ്ഥാനില്‍ 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ആഗോള ഭീകരനും മുംബൈ...

Sticky Post

തിരുവനന്തപുരം . 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എതിരാളിയായി വന്നാലും താൻ വിജയിക്കുമെന്ന് ശശി തരൂർ എംപി. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് പറഞ്ഞ ശശി തരൂർ. പ്രധാനമന്ത്രി...