Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇഡി ഇക്കാര്യം...

Sticky Post

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന് (എൽടിടിഇ) ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക്...

Sticky Post

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഇന്തോനേഷ്യയി ലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച മൂന്ന്...

Latest News

Sticky Post

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പി.ആ‌ർ.അരവിന്ദാക്ഷൻ, പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ...

Sticky Post

കൊച്ചി . കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം. സംഭവത്തിന് പിറകെ പൊലീസുകാരനെതിരെ കേസ് എടുത്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തന്‍ ഉണ്ണിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാവിലെ...

Sticky Post

കൊച്ചി . ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. എറണാകുളം ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് (30) ആണ് ഭാര്യ അനു (28)നെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. അനുവിന്റെ...

Sticky Post

തിരുവനന്തപുരം . സ്‌നേഹത്തിന്റെ സുവിശേഷമായി മണ്ണിൽ പിറന്ന ക്രിസ്തുവിനെ സ്മരിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. മഞ്ഞുറഞ്ഞ പാതിരാവില്‍, മരംകോച്ചുന്ന തണുപ്പില്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ എത്ര എളിമയിലും സാധാരണതയിലുമാണ്...

Sticky Post

തലശേരി . കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാട്യം മൂഴി വയലിലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ആസാം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരുക്ക്. സ്ഫോടനത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ...

Sticky Post

നടനും ചലച്ചിത്ര സംവിധായകനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ സി രഘുനാഥും ബി ജെ പിയിൽ ചേർന്നു. ഇരുവരും ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുത്തില്ലെന്നു ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ യുവതിയെ ജോലി ചെയ്യാൻ അനുവദിക്കാതെ സിപിഎം – സിഐടിയു പ്രവർത്തകർ. നവകേരള സദസിൽ പങ്കെടുത്തില്ലെന്നു ആരോപിച്ച് എന്താണ് കാരണം എന്ന്...

Sticky Post

ഭാരതത്തിന്റെ സനാതനമൂല്യങ്ങൾ കാത്തു സൂക്ഷിച്ച് വേദങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഒരു നഗരമുണ്ട് ലോകത്ത്. ഇന്ത്യക്ക് പുറത്ത് അമേരിക്കയിൽ ആണത്. മഹർഷി വേദിക് സിറ്റി എന്ന പേരിൽ അറിയപ്പെടുന്ന...

Sticky Post

തൃശ്ശൂർ . നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ അടാട്ട് ആണ് സംഭവം. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. വിവാഹ മോചിതയായ 42 കാരിയുടേതാണ് കുട്ടി....

Sticky Post

സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടാക്കി വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നശേഷം യുവതിയുടെ സഹോദരനെ വിളിച്ച് കൊലപ്പെടുത്തിയ വിവരം അറിയിച്ച് യുവാവ്. സഹോദരന്റെ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി...

Sticky Post

പത്തനംതിട്ട . വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരുവല്ലയിൽ വീട്ടമ്മയെ പീ‌ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ്...

Sticky Post

കണ്ണൂർ . കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകർക്ക് ശമ്പളവും കുടിശികയും കൊടുക്കുന്നില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരായ പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറിയും, പൊതുവിദ്യാഭ്യാസ ഡയറക്ടറും, കണ്ണൂര്‍ ഡി.ഇ.ഒയും ശമ്പളം വാങ്ങരുതെന്ന് ഹൈക്കോടതി. ശമ്പള കുടിശ്ശിക...

Sticky Post

തിരുവനന്തപുരം . യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും, ജയിലില്‍ പോകാനും തയ്യാറാണെന്ന...

Sticky Post

കോഴിക്കോട് . ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ച് ഡോക്ടർമാർ തുന്നികെട്ടിയ സംഭവത്തിൽ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന സമരസമിതി. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽ നിന്ന്...

Sticky Post

തിരുവനന്തപുരം . കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്‍റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസി.സി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ എം.പി. ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. സി.പി.എമ്മും...

Sticky Post

തിരുവനന്തപുരം . പിണറായി വിജയന് ഒരു കൊലയാളിയുടെ മനസാണെന്നും, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും...

Sticky Post

പാലാ . കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോയി പതിനാറുകാരി മദ്യപിച്ചതിന് മകളെ ഡിഅഡിക്ഷൻ സെന്ററിൽ കൊണ്ടുപോയ പിതാവിന്റെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പതിനാറു കാരി മദ്യപിച്ച കാര്യം നാട്ടുകാരും വീട്ടുകാരും...

Sticky Post

മലപ്പുറം . സ്വർണ്ണ കള്ളക്കടത്തിന് കള്ളക്കടത്ത് സംഘത്തിന് സഹായങ്ങൾ ചെയ്തുവന്ന മലപ്പുറം പെരുമ്പടപ്പ് എസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി...

Sticky Post

കൊച്ചി . ആരും രാജാവാണെന്ന് കരുതരുതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മറുപടി....

Sticky Post

ക്രിസ്തുമസ് ആഘോഷിക്കുകയാണ് മറിയക്കുട്ടിക്കൊപ്പം ഭിക്ഷതെണ്ടൽ സമരം നടത്തിയ അന്ന ഔസേപ്പ് എന്ന അന്നക്കുട്ടി. രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്ത പണം കിട്ടിയതു കൊണ്ടാണ് അന്നക്കുട്ടി ക്രിസ്തുമസ് ആഘോഷിക്കുന്നത്. ‘രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്ത...

Sticky Post

തിരുവനന്തപുരം . ഗതാഗത വകുപ്പ് തനിക്കു കിട്ടിയാൽ അതിനെ അടിമുടി നവീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഗണേഷ് കുമാര്‍ ഒരു...

Sticky Post

മുഖ്യനും പരിവാരങ്ങളും കേരളം ചുറ്റാനുപയോഗിച്ച നവകേരള ബസ് പോലീസ് കസ്റ്റഡിയിൽ. നവകേരള സദസ്സിന്റെ ഔദ്യോഗിക സമാപനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത് ഔദ്യോഗിക വാഹനങ്ങളിൽ. 36 ദിവസം പിണറായി രാഷ്ട്രീയ മാമാങ്കത്തിനായി ഉപയോഗിച്ച...

Kerala

തിരുവനന്തപുരം . മന്ത്രിസഭ പുനസംഘടനയുടെ ഭാ​ഗമായി ​ഗതാ​ഗത വകുപ്പ് മന്ത്രി ആൻണി രാജു രാജി വെച്ച് പടിയിറങ്ങി. ആൻണി രാജു മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽക്കുകയായിരുന്നു. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു....

Sticky Post

ഭർത്താവ് മരിച്ച ശേഷമാണ് താൻ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് താര കല്യാൺ. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചു താര കല്യാൺ പറഞ്ഞ വാക്കുകൾ samoohya മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി...

Sticky Post

ന്യൂയോർക്ക് . ലോകത്ത് 67 ലക്ഷം മനുഷ്യ ജീവൻ കവർന്ന കൊറോണോ വൈറസ് ചൈനയുടെ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ. അമേരിക്കൻ ഊർജ വകുപ്പിന്റേതാണ് ഈ രഹസ്യ രേഖ....

Sticky Post

ന്യൂഡൽഹി . ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ശനിയാഴ്ച്ച നടന്ന ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ ഉണ്ടായെന്നും ആളപായമില്ലെന്നുമാണ് റിപ്പോർറ്റുകൾ. സൗദിയിൽ നിന്ന് മംഗളുരു തുറമുഖത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന...

Sticky Post

തൃശൂർ . കേരളത്തിൽ നിയമവാഴ്ച തകർന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെ ആരോപണം ഉയർത്തിയിരിക്കെ സംസ്ഥാന ത്തെ ആഭ്യന്തരം SFIയും DYFIയും CPMമ്മും കയ്യാളിയിരിക്കുകയാ ണെന്നു തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്....

Sticky Post

കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവ കേരള സദസ് തിരുവനന്തപുരത്ത് എത്തിയതിൽ പിന്നെ ഉണ്ടായ അക്രമ സംഭവങ്ങളിലും, പോലീസ് നടപടികളിലും പ്രതികരിക്കുകയായി രുന്നു ഗവർണർ. ഡിജിപി...

Sticky Post

ആലപ്പുഴ . നവകേരള സദസിന്റെ യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി. ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് കണ്ടാൽ അറിയുന്ന മൂന്ന്...

Sticky Post

കേരളാ കോൺഗ്രസ് ബി നേതാവും പത്തനാപുരം എംഎൽഎയുമായി കെ ബി ഗണേശ് കുമാർ ഒരാഴ്‌ച്ചക്കുള്ളിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. ഗതാഗത വകുപ്പു കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന് ആ വകുപ്പു തന്നെ...

Sticky Post

കോഴിക്കോട് . പ്രസവ ശസ്ത്രക്രിയ ചെയ്യുമ്പോൾ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നു തുന്നി കെട്ടിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഒടുവിൽ സര്‍ക്കാര്‍ അനുമതി നൽകി. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ്...

Sticky Post

കഴിഞ്ഞ 35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. മൂപ്പര് നടത്തുന്ന പരിപാടി അത് വിജയമാണെന്ന്.. പുള്ളിയെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനാണ്. ആ ധർമ്മ...