Connect with us

Hi, what are you looking for?

All posts tagged "#veenavijayan"

Sticky Post

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്ന തില്‍ തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയിൽ നിലപാട് അറിയിക്കുക യായിരുന്നു. ഇതുസംബന്ധിച്ച...

Sticky Post

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതിയുടെ ചോദ്യം. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വൈകുന്നതില്‍ കോടതി അതൃപ്തി...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ സ്ഥാപനമായ എക്സാലോജിക്കിന് കടമായി നൽകിയ 77.6 ലക്ഷം രൂപയിലും അന്വേഷണം വേണമെന്ന്...

Sticky Post

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട അതിനിഷ്ടൂരമായ അഴിമതിയുടെ കഥകൾ പുറത്ത് വരുമ്പോൾ പ്രതി സ്ഥാനത്തുള്ള വീണ വിജയൻ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി അഭിഭാഷകൻ എം ആർ അഭിലാഷ്. ആർ ഓ സി...

Sticky Post

മുഖ്യമന്ത്രി പുത്രിക്കെതിരെയുള്ള അന്വേഷണം കേന്ദ്രം ഏറ്റെടുത്തത്തതൊടെ വീണാ വിജയന് ശിക്ഷ ഉറപ്പായി എന്ന് പി സി ജോർജ്. ചെയ്യാത്ത സേവനത്തിനു കൈപ്പറ്റിയ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ പേരിൽ ക്ലിഫ് ഹൌസ്...

Sticky Post

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി വിവാദത്തിൽപെട്ട സ്ഥാപനത്തിലെ വ്യക്തിയെ സർക്കാർ നിയമിച്ചെന്ന് ആക്ഷേപം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ആക്ഷേപം ഉന്നയിച്ചത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ റെനി സെബാസ്റ്റ്യന്റെ നിയമനത്തിനെ...

Sticky Post

പിണറായി സർക്കാരിന് മുമ്പിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മാസപ്പടി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നതെന്ന് കോൺഗ്രസ് എംഎ‍ൽഎ മാത്യു കുഴൽനാടൻ പറയുന്നു. ഏത് അന്വേഷണവുമായും...

Sticky Post

ബംഗളൂരു ആർ.ഒ.സി. റിപ്പോർട്ട് പുറത്തുവന്നതോടെ വീണാവിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതിയാണെന്നും വീണ വിജയന്റെ കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ...

Sticky Post

കേരളത്തിൽ സി പി എമ്മിന്റെ അന്ത്യമടുത്തു. അല്ല കേരളത്തിൽ എന്നല്ല ഇപ്പോൾ എവിടെയാണ് സി പി എം ഉള്ളത് എന്നതാണ് സംശയം. കേരളത്തിൽ പിണറായിയുടെ രണ്ടാം ഭരണത്തോടെ കമ്മ്യൂണിസത്തിന്റെ അടിവേര് ഇളകി. തിരുത്തൽ...

Sticky Post

മാത്യു കുഴൽനാടൻ എം എൽ എയും അഡ്വ ഷോൺ ജോർജും കൂടി തോണ്ടി പുറത്തിട്ടത് കേരളം ഞെട്ടുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഭാണ്ഡക്കെട്ടാണ്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തിൽ പിടിച്ചുള്ള ആരോപണങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി...

Sticky Post

ബെംഗളൂരു . വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് വെറും കടലാസ് കമ്പനിയോ? എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ആണ് ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് വെറും...

Sticky Post

തൊടുപുഴ . രാഷ്ട്രീയ ശത്രുക്കൾക്ക് എങ്ങനെ പണി കൊടുക്കാമെന്ന റിസർച്ചിലാണ് ചില സി പി എം നേതാക്കളും പ്രത്യേകിച്ച് മുഖ്യ മന്ത്രിയുടെ ഓഫീസും. മുഖ്യന്റെ ഓഫീസിൽ ഇക്കാര്യത്തിൽ കുബുദ്ധി കൂടുതലുള്ള ശശിയുടെ മേൽനോട്ടത്തിലാണ്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി മകൾ വീണ വിജയൻറെ മാസപ്പടി ഇടപാടിൽ എക്സാലോജിക് മുഖ്യമന്ത്രിയുടെ മകളുടെ ഷെൽ കമ്പനിയാണോ എന്ന് പരിശോധിക്കണമെന്ന് എറണാകുളം ആർഒസി. എക്സാലോജിക്ക് – സിഎംആർഎൽ വിവാദ ഇടപാടില്‍ എറണാകുളം ആർഒസി...

Sticky Post

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കായി സംരക്ഷണ പ്രസ്താവനയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വീണയുടെ കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധ മെന്നാണ് ഇ പി ജയരാജൻ പറയുന്നത്. വീണ വിജയൻ...

Sticky Post

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ അതാണ് അവസ്ഥ മുഖ്യന്റെയും മകളുടെയും. ആ കള്ളൻ പിടിയിലാകാൻ ആരെങ്കിലുമൊക്കെ നിമിത്തമാകും. അതുപോലെയാണ് പിണറായിയുടെയും മകളുടെയും കാര്യത്തിൽ മാത്യുകുഴൽനാടൻ എം എൽ...

Sticky Post

ബെംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉടമയായ എക്സാലോജിക്ക് നിയമങ്ങൾ ലംഘിച്ച് മരവിപ്പിച്ചത് പല തട്ടിപ്പുകളും മറയ്‌ക്കാനാണെന്ന് വ്യക്തമായിരിക്കെ വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിർദേശം....

Sticky Post

തിരുവനന്തപുരം . വീണ വിജയൻറെ എക്സാലോജിക്കിനെതിരായ ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും കുരുങ്ങി. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാട് സംബന്ധിച്ച ആർഒസി റിപ്പോർട്ടിലാണ് മുഖ്യമന്ത്രി...

Sticky Post

ശശിധരൻ കർത്തയുടെ സിഎംആർഎലുമായി നടത്തിയ ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സിപിഎം ശരിക്കും വെട്ടിലാകുകയാണ്. ഇതിനിടെയാണ് എക്‌സാലോജിക്ക് കമ്പനിയിലെ ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവരുന്നത്. കമ്പനി നിയമം ലംഘിച്ചതിനു മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും...

Sticky Post

ബെംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അടിമുടി ദുരൂഹമാണെന്നും, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കണമെന്നും കര്‍ണാടക രജിസ്ട്രാര്‍...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയെ വെട്ടിലാക്കി ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക റിപ്പോർട്ട് പുറത്ത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാട് തെളിയിക്കുന്നതിനായി ആർഒസി...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കരിമണല്‍ കമ്പനി മാസപ്പടി വിവാദം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്യേണ്ടെന്ന് പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. ‘മാസപ്പടി വിവാദം...

Sticky Post

കള്ളക്കളികൾ ഒന്നും നടക്കില്ല. പിണറായിക്കും മകൾക്കുമെതിരെ അന്വേഷണം വരുമെന്ന് തന്നെയാണ് ഹൈക്കോടതിയുടെ നീക്ക ത്തിലൂടെ മനസിലാകുന്നത്. അതായത് ഇനി അനങ്ങാൻ പറ്റാത്ത സ്ഥിതി വിശേഷത്തിലേക്ക് മുഖ്യനും കുടുംബവും മാറിപ്പോയി രിക്കുന്നു. നീതിന്യായ പീഠവും...

Sticky Post

വീണാ വിജയനെതിരായ അന്വേഷണത്തിന്റെ കുരുക്ക് മുറുകുന്നതോടെ സി.പി.എം നേതാക്കള്‍ക്ക് ഹാലിളകിയി രിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പക പോക്കുകയാണെ ന്നാണ് ആക്ഷേപം. പാര്‍ട്ടി അംഗം പോലുമല്ലാത്ത വീണ വിജയന് വേണ്ടി കുഴലൂതാന്‍ സി.പി.എം സംസ്ഥാന...

Sticky Post

എന്തൊക്കെ പറഞ്ഞാലും വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും കടന്നു പോകുന്നത്. അഴിമതി ആരോപണങ്ങളുടെ കൂമ്പാരമാണ് ഇരുവർക്കും എതിരേയുള്ളത്. ഏതുവഴി തിരിഞ്ഞാലും അന്വേഷണ ഏജൻസിയുടെ വായിലേക്കാണ് ചെന്ന് കേറുന്നത്. ഒരു...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അടുത്ത 24ന് ഹർജി...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായ്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരെ ഉള്ള അന്വേഷണം കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ....

Sticky Post

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെയുള്ള മാസപ്പടി കേസിലെ ‘പിവി’ പിണറായി വിജയന്‍ തന്നെയാണെന്ന് പരാതിക്കാരനായ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്. കേസിലെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്...

Sticky Post

രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് കാരണങ്ങൾ ഏറെയാണ്. നിസ്സാര കാരണം മതി കൂടെ നിന്നവനെ ആ നിമിഷം തീർത്തുകളയാൻ എന്നത് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നടപ്പു വശങ്ങൾ ഓർത്ത് നോക്കിയാൽ മനസിലാക്കിയതേ ഉള്ളു. വരമ്പത്ത് കൂലി...

Sticky Post

എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ പ്രതിക്കൂട്ടിലാകുന്നതു സിപിഎം കൂടിയാണ്. പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവിൽ കമ്പനി റജിസ്റ്റർ ചെയ്തത്. മുൻപ് ഇതുസംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും...

Sticky Post

എം ടി. വാസുദേവൻനായരുടെ വാക്കുകളിൽ നിന്നേറ്റ മുറിവ് ഉണങ്ങും മുമ്പേ സിപിഎമ്മിന് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേയുള്ള കേന്ദ്രാന്വേഷണമാണ് പുതിയപ്രതിസന്ധി. നാലു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്ന...

More Posts

Recent Posts