Connect with us

Hi, what are you looking for?

All posts tagged "#veenavijayan"

Sticky Post

കൊച്ചി . കേരളത്തിൽ നടന്ന കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസിയാണ് ഇടനിലകാരനെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഷോൺ ജോർജ് ഇക്കാര്യം പറഞ്ഞത്. മാസപ്പടിക്ക്...

Sticky Post

നിയമസഭാ മണ്ഡലങ്ങളില്‍ എറണാകുളം ജില്ലയിലെ നാലെണ്ണവും തൃശൂർ ജില്ലയിലെ മൂന്നെണ്ണവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കൂടുതൽ അടുപ്പം തൃശൂരുമായാണ്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ തൃശൂ‍‍ർ ജില്ലയിലെ മണ്ഡലങ്ങൾ ചാലക്കുടിയുടെ ഭാഗമാണ്....

Sticky Post

കൊച്ചി . വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1.എംപവർ ഇന്ത്യ എന്ന...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് തുടങ്ങിയ കാലം മുതൽ നടത്തിയ എല്ലാ ഇടപാടുകളും കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ അന്വേഷിക്കും. കരിമണൽ കമ്പനിയായ സിഎംആർഎൽ കൂടാതെ...

Sticky Post

ചെന്നൈ . എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ എസ്എഫ്ഐഒയുടെ ചെന്നൈ ഓഫീസിൽ. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയത്. അതീവരഹസ്യമായിട്ടായിരുന്നു വീണയുടെ ചെന്നൈ യാത്ര. വീണയുടെ...

Sticky Post

പിണറായി വിജയൻറെ പുക കണ്ടിട്ടേ താൻ അടങ്ങൂ എന്ന് കെ എം ഷാജി. വീണ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളിയ വാർത്തയ്ക്ക് പിന്നാലെ അച്ഛനും മകൾക്കും താക്കീതുമായി രംഗത്തെത്തുകയായിരുന്നു കെ എം...

Sticky Post

കോട്ടയം . മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ച സംഭവത്തിന്റെ പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി ഷോൺ ജോർജ്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കാനഡയിൽ വീണയ്ക്ക് കമ്പനിയുണ്ടെന്ന ആരോപണത്തിലാണ്...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെ ചർച്ചകളിൽ നിറയുന്ന പേരാണ് ദീപക് യശ്വന്ത് സായി ബാബയുടേത്. വാർത്തയ്ക്ക് പിന്നാലെ കനേഡിയൻ കമ്പനിയുടെ മാനേജിങ്...

Sticky Post

പിണറായിക്ക് പിറകെ കുഴൽ നടന്റെ ചാരൻ. പിറകെ നടന്നു മുഖ്യന് പൊള്ളുന്ന സർവ്വ രേഖകളും ചോർത്തുകയാണ്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ചോരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കടുത്ത...

Sticky Post

ബെംഗളൂരു . എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിൽ നടന്ന 1.73 കോടിയുടെ ഇടപാട് മാത്രമല്ല, CMRL നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്ക് നൽകിയ 135 കോടിയുടെ ഇടപാടും SFIO അന്വേഷിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി...

Sticky Post

കൊച്ചി . അന്വേഷണം തടയാൻ പോയ മുഖ്യമന്ത്രി വീണ വിജയന്റെ മകൾ വീണ കർണ്ണാടക ഹൈക്കോടതി വിധിയിൽ തീർത്തും പെട്ടു. ധാർഷ്ട്യവും ജനത്തിന്റെ പണവും ഉണ്ടെങ്കിൽ എന്തും ആകാമെന്ന പിണറായിയുടെ ചിന്തയാണ് വീണയെ...

Sticky Post

ബംഗളുരു . സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് രംഗത്തിന് യഥാർത്ഥ ഭീഷണിയാണെന്നും എസ് എഫ് ഐ ഒയെ അന്വേഷണം ഏൽപ്പിച്ച കേന്ദ്ര തീരുമാനം ശരിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ മാസപ്പടി കേസിന്റെ...

Sticky Post

വീണയെവിടെ എന്ന ചോദ്യം ഇപ്പോൾ എല്ലാവരും ചോദിക്കുന്നുണ്ട്. കോടതി വിധി വന്നതോടെ നിറയെ അഭ്യൂഹങ്ങളാണ്. വീണ ക്ലിഫ്‌ഹൗസിൽ, പമ്പയിൽ, വിദേശത്ത് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ എവിടെ എന്നതിന് കൃത്യമായ ഉത്തരമില്ല. എന്തായാലും അന്വേഷണ...

Sticky Post

മാസപ്പടി ആരോപണത്തിൽ അന്വേഷണം രണ്ടാം ഘട്ടത്തിലേ ക്കെത്തുമ്പോൾ എക്‌സാലോജിക്കിന്റെ രജിസ്റ്റ്ഡ് മേൽ വിലാസത്തിയിലേക്ക് എസ്.എഫ്.ഐ.ഒ എത്തുമെന്ന് ഉറപ്പായി. അതായത് ഇനി എപ്പോൾ SFIO എ കെ ജി സെന്ററിൽ എത്തുമെന്ന് മാത്രം പറഞ്ഞാൽ...

Sticky Post

തിരുവനന്തപുരം . എക്‌സാലോജിക്കിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിദേശത്തും കമ്പനി തുടങ്ങിയ വിവരം രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിലേക്ക്. ഇത് സംബന്ധിച്ച അന്വേഷണത്തിൽ ഇന്റലിജിൻസ് ബ്യൂറോയും വിദേശത്ത് റോയും ഭാഗമാകും...

Sticky Post

എക്‌സാലോജിക് കേസില്‍ അന്വേഷണം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാ ണെന്ന സി പി എം വാദങ്ങൾ പൊളിച്ചടുക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും...

Sticky Post

വീണയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ അവസാന പ്രതീക്ഷകളും തകർന്നു. കർണാടക ഹൈക്കോടതി വെണ്ണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി തള്ളിയിരിക്കുകയാണ്. വീണയുടെ കമ്പനി ഉയർത്തിയ വാദമുഖങ്ങൾ ഒന്നടങ്കം കർണാടക ഹൈക്കോടതിയിൽ നിലം...

Sticky Post

ബംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള മാസപ്പടി ഇടപാട് സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക...

Sticky Post

തിരുവനന്തപുരം . മകൾ വീണ വിജയൻ കാനഡയിൽ കമ്പനി തുടങ്ങിയ വിവരം കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നോ? എന്നതാണ് വീണയുടെ ലാവ്ലിന്റെ ആസ്ഥാനത്തെ പുതിയ കമ്പനിയുടെ കാര്യത്തിൽ...

Sticky Post

ലണ്ടൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ എക്‌സാലോജിക് കമ്പനി ബംഗളുരു പൂട്ടിയതിൽ പിന്നെ ലാവ്‌ലിൻ കമ്പനിയുടെ ആസ്ഥാന കാനഡയിൽ മറ്റൊരു കമ്പനി തുടങ്ങിയെന്നു വിവരങ്ങൾ പുറത്ത്. എക്‌സാലോജിക്കിന് പുറമെ...

Sticky Post

ബെംഗളൂരു .മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലെ ദുരൂഹ ഇടപാടില്‍ 2021ല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി എസ്എഫ്‌ഐഒ. കര്‍ണാടക ഹൈക്കോടതി യിലാണ് എസ്എഫ്‌ഐഒ ഇതു അറിയിച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ...

Sticky Post

എക്‌സാലോജിക് സൊലൂഷന്‍സും സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതിയും, ഈ അന്വേഷണ പരിധിയില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന...

Sticky Post

നിയമസഭയിൽ ഉന്നയിക്കുന്നതിൽ സ്പീക്കർ അനുമതിനൽകാതിരുന്ന അഴിമതി ആരോപണം മാത്യു കുഴൽനാടൻ എംഎ‍ൽഎ. പുറത്ത് ഉന്നയിച്ചുവെങ്കിലും സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ആരോപണത്തോട് പ്രതികരിച്ചില്ല. ഈ വിവാദത്തിൽ സിപിഎം നേതാക്കളോടും കരുതലോടെ മാത്രമേ പ്രതികരിക്കാവൂവെന്നാണ്...

Sticky Post

ക്ലിഫ് ഹൗസിൽ SFIO എത്തും മുമ്പ് എത്തിയിരിക്കുന്നത് ദ്രുത രക്ഷ സേന ആണ്. കാരണം കർണാടക ഹൈക്കോടതി വിധി എന്തായിരിക്കുമെന്ന് ആശങ്ക പിണറായി കുടുംബത്തെ അലട്ടുന്നുണ്ട്. കേരളത്തിൽ ഹർജി കൊടുത്തിട്ട് കാര്യമില്ലെന്നു വിചാരിച്ചാണ്...

Sticky Post

കരിമണൽ കർത്തയുടെ സ്ഥാപനമായ CMRL നും അവരുടെ സഹോദര സ്ഥാപനമായ KREML നും കേന്ദ്ര സർക്കാർ ഉത്തരവ് ലംഘിച്ച് കരിമണൽ ഖനനത്തിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക താല്പര്യ പ്രകാരം....

Sticky Post

കേരള മുഖ്യമന്ത്രിയുടെ പാവം മകളായ പാവം സംരംഭക സ്ഥാപിച്ച ഒരു കമ്പനിയുമായി കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയായ സിഎംആർഎൽ ഉണ്ടാക്കിയ കരാർ ഒരു കമ്മ്യുണിസ്റ്റ് എത്രമാത്രം ചേർന്നതാണ് എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്....

Sticky Post

തനിക്കും മകള്‍ക്കുമെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതുവരെ പറഞ്ഞുപോന്നതെല്ലാം പച്ച കളവുകളായിരുന്നു എന്നതാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വീണയുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും, തന്നോടുള്ള രാഷ്‌ട്രീയ വിരോധം തീർക്കാൻ വീട്ടുകാരെ വിവാദത്തിലേക്ക്...

Sticky Post

SFIO നടത്തി വന്നിരുന്ന അന്വേഷണങ്ങൾ തടയാൻ രാജ്യത്തെ പരമോന്നത നീതി പീഠം പോലും തയ്യാറാവാതിരിക്കെ വീണയുടെ കമ്പനിക്കെതിരെയുള്ള മാസപ്പടി അന്വേഷണം തടയണമെന്ന കെഎസ്‌ഐഡിസിയുടെയും എക്സാലോജിക്‌ കമ്പനിയുടെയും ആവശ്യം അംഗീകരിച്ച് പിണറായിയേയും വീണയെയും സന്തോഷിപ്പിക്കാൻ...

Sticky Post

വീണയുടെ കേസിൽ വിധിയുണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് കർണാടക ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. താത്കാലിക ആശ്വാസം എന്ന് പോലും ഇതിനെ വീണയ്ക്ക് കരുതാനാകില്ല. എല്ലാ രേഖകളും ഹാജരാക്കാൻ ആണ് പറഞ്ഞത്. അത് രേഖകൾ വിശദമായി...

More Posts

Recent Posts