Connect with us

Hi, what are you looking for?

All posts tagged "thiruvanchoor radhakrishnan"

Exclusive

നിയമ സഭാ പ്രസംഗതിനിടെ ഇടയ്ക്ക് കയറി ചോദ്യം ചോദിച്ച മന്ത്രി എം ബി രാജേഷിനെ പൊളിച്ചടുക്കി എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഞാൻ പ്രസംഗിക്കുന്നതിനിടയിൽ അങ്ങ് കയറി അലമ്പരുത് എന്നാണ് തിരുവഞ്ചൂർ...

Exclusive

K റെയിലിൽ ബഫർ സോൺ ഇല്ലെന്നും സമരത്തിന് പിന്നിൽ ഭീകരവാദികളും തീവ്ര വാദികളും ആണെന്ന പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സജി ചെറിയാൻ പറഞ്ഞത് സജി ചെറിയാൻ കള്ളം പറയുന്നു എന്നാണ്.തൻ്റെ...

Top Picks News

കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ർ...

Exclusive

പിണറായി മന്ത്രി സഭയിലെ മന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ.ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ഇക്കാര്യം തനിക്ക്...

News

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോട്ടയം നട്ടാശേരിയില്‍ നടക്കുന്ന പ്രതിഷേധത്തിന് നേതൃനിരയിൽ നിന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആയിരുന്നു .തലപ്പത്തിരുന്നു ഉത്തരവിടുന്ന ഏമാന്മാരുടെ വാക്ക് കേട്ട് കെ റെയിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ ശ്രമിക്കുന്ന പോലീസിനെതിരെ തിരുവഞ്ചൂർ...

Exclusive

കേന്ദ്ര സർക്കാർ നയങ്ങൾ കെഎസ്ആർ ടി സി യെ തകർക്കുന്നതാണെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽൽ .തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഈ വിഷയത്തിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള മറുപടി ആയിട്ടാണ് മന്ത്രിയുടെ പരാമർശം. എന്നാൽ...

Exclusive

നിയമസഭയിലെ സഖാക്കന്മാരുടെ പൊട്ടത്തരം പൊളിച്ച് കയ്യില്‍ കൊടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുതിയ ആളാണെന്ന് കരുതി അദ്ദേഹത്തെ വിമര്‍ശിക്കുകയാണെന്ന് കരുതരുതെന്ന് പറഞ്ഞാണ് തിരുവഞ്ചൂര്‍ ആ കോമഡി അവതരിപ്പിച്ചത്. ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍...

Exclusive

കോൺ​ഗ്രസിലെ തമ്മിലടിയെ തുടർന്ന് പാർട്ടിയിലെ രണ്ട് ​ഗ്രൂപ്പിലെയും പ്രമുഖ നേതാക്കൻമാരായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നായ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കോട്ടയം ഡി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ...

Exclusive

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകന്‍ അര്‍ജുനെ ഒഴിവാക്കിയതിനോട് തനിക്ക് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണെന്നും എന്നെ എന്തിനാണ് അതിലേക്ക് വലിച്ചിഴക്കുന്നതെന്നും...

Exclusive

അന്തരിച്ച കെഎം മാണിയെ അപമാനിക്കുന്ന തരത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എം മാണി അഴിമതിക്കാരനാണെന്ന് എല്‍.ഡി.എഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എല്‍.ഡി.എഫില്‍ നിന്ന് പുറത്ത് പോകണമോ...

Exclusive

സഖാവ് പിണറായി വിജയനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും വിറപ്പിച്ച ഒരു ധീരയായ വനിത കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നത് എഴുതിവെക്കപ്പെടാവുന്നതാണ്. ഭാവിയില്‍ അതു സംഭവിക്കാം.പിണറായിയുടെ രണ്ടാം വരവില്‍ വിലങ്ങു തടിയായ കെകെ രമ. 51 വെട്ട് വെട്ടി...