K റെയിലിൽ ബഫർ സോൺ ഇല്ലെന്നും സമരത്തിന് പിന്നിൽ ഭീകരവാദികളും തീവ്ര വാദികളും ആണെന്ന പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സജി ചെറിയാൻ പറഞ്ഞത് സജി ചെറിയാൻ കള്ളം പറയുന്നു എന്നാണ്.തൻ്റെ വീടും സ്ഥലവും പാവപ്പെട്ടവർക്ക് സംഭാവനയായി നൽകുമെന്ന് പറഞ്ഞ്
പിണറായിക്കു ശേഷം മുഖ്യമന്ത്രിയാവാൻ ശ്രമിക്കുന്ന സജി ചെറിയാനെ ഒതുക്കാനുള്ള അവസരം കോടിയേരി ബാലകൃഷ്ണൻ നാസ്സപ്പെടുത്തിയിട്ടില്ല .
ചെങ്ങന്നൂരിലെ സജി ചെറിയാന്റെ വീടിനു മുന്നിലൂടെ പോവേണ്ട റെയിൽ പാത അലൈൻമെന്റ് മാറ്റിയാണ് കെ റെയിലിൽ സജി ചെറിയാൻ അട്ടിമറി നടത്തിയിരിക്കുന്നത് . തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തു വിട്ട ഈ സത്യങ്ങൾ സജി ചെറിയാൻ തട്ടിപ്പുകാരനാണ് ഏന് തെളിയിക്കുന്നതാണ് .
ക്രൈം ചീഫ് എഡിറ്റർ ഈ വിഷയത്തിൽ സംസാരിക്കുന്നു ..
വീഡിയോ കാണുക