Connect with us

Hi, what are you looking for?

Top Picks News

“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ൽ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി’

കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ രം​ഗ​ത്ത്.

മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ർ ആ​രോ​പി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ അ​ധി​കൃ​ത​ർ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​ദ്യ മാ​പ്പും ര​ണ്ടാ​മ​ത്തേ​തും പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ലൈ​ൻ​മെ​ന്‍റി​ലാ​ണ് തി​രു​ത്ത​ൽ വ​രു​ത്തി​യ​ത്. മ​ന്ത്രി ഇ​നി മി​ണ്ടി​യാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മ​റ്റ് പ​ല​യി​ട​ത്തും സ​മാ​ന രീ​തി​യി​ൽ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് കെ ​റെ​യി​ൽ എം​ഡി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...