Connect with us

Hi, what are you looking for?

All posts tagged "siddarth"

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ യുടെ ആൾക്കൂട്ട വിചാരണ പതിവ് സംഭവമാണെന്ന റിപ്പോർട്ടുകൾ പുറത്ത്.സിദ്ധാർഥന്‍റെ മരണത്തിന് മുൻപ് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ട് വിദ്യാർഥികൾ കൂടി ആൾക്കൂട്ട...

Sticky Post

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ജെ.എസ്. മരിക്കും മുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചിരുന്നതായി വിദ്യാര്‍ത്ഥികളുടെ മൊഴി....

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആരോപണ വിധേയന് സിപിഐഎം നേതാവ് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. എസ്എഫ്ഐ പ്രവർത്തകനാണ് അക്ഷയ്ക്ക് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്നാണ്...

Sticky Post

നെടുമങ്ങാട് . താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വിചാരണയും കൊലപാതകവുമാണ് പൂക്കോട് ക്യാംപസില്‍ നടന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കുക എന്ന ആവശ്യമുയർത്തി നെടുമങ്ങാട് നടന്ന...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളേജ് ഡീന്‍ എം കെ നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ....

Sticky Post

ഒരു കാലത്ത് ആ​​ദ​​ർ​​ശ​​ങ്ങ​​ളു​​യ​​ർ​​ത്തി കെ​​ട്ടി​​പ്പ​​ടു​​ത്ത കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ ഈറ്റില്ലമായി മാറി. സിമിയുടെ നിരോധനത്തെ തുടർന്ന് ആദ്യത്തെ നുഴഞ്ഞു...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ് എഫ് ഐയെ വെള്ള പൂശാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പത്രസമ്മേളനം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സിദ്ധാർത്ഥിനെ...

Sticky Post

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല അടച്ചു. ചൊവ്വാഴ്ച മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ്...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികൾ തടങ്കലിൽ. പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് രക്ഷിതാക്കൾ. ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി നൽകുന്നില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്....

Sticky Post

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥന്റെ കാര്യത്തിൽ ഇനിയും മൗനം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മനസാക്ഷിയില്ലാത്ത നീചനായ വ്യക്തിയായി അധപതിച്ചു വെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....

Sticky Post

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളജ് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയും ഇടിമുറിയും ഉണ്ടെന്ന് മുന്‍ പിടിഐ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പുറത്ത്. ‘മകനെ ഭീഷണി പ്പെടുത്തി എസ്എഫ്‌ഐയില്‍ അംഗത്വമെടുപ്പിച്ചു. ഹോസ്റ്റല്‍ മുറിയില്‍...

Sticky Post

വടകരയിലെ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിൽ തീർത്ത കൊലയാളികൾക്ക് 20 വർഷത്തെ ജയിൽശിക്ഷ വിധിച്ചിട്ട് അധിക ദിവസമാവും മുൻപ് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനുണ്ടായ ദുരന്തം കാമ്പസുകളിൽ ജയറാം പാടിക്കലിന്റെയും...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്. ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു....

Sticky Post

പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ പൈശാചിക മരണവുമായി ബന്ധപ്പെട്ട പിണറായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മരണത്തിനു ഉത്തരവാദിയായ എസ്എഫ്‌ഐയുടെ പേര് പരാമർശിക്കാതെ പോലീസ്. റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യത്തിൽ രാഷ്ട്രീയ...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടിമുറിയിലെതടക്കം പ്രധാന തെളിവുകള്‍ എസ് എഫ് ഐ നേതാക്കൾ നശിപ്പിച്ചതായി പോലീസിനു സംശയം. അന്വേഷണ സംഘം കാമ്പസില്‍ തെളിവെടുപ്പ് നടത്തുമ്പോഴാണ്...

Sticky Post

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടി നവ്യ നായർ. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും നവ്യ...

Sticky Post

കൽപ്പറ്റ . വയനാട് ജില്ലയിലെ പൂക്കോട്ട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടന്നതെന്തെന്ന് തുറന്നുപറച്ചിലുമായി ഒരു വിദ്യാര്‍ത്ഥിനി. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനിയുടെ ശബ്ദരേഖ പുറത്ത് വന്നു. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് വിദ്യാര്‍ത്ഥിനി...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ മന്ത്രി ചിഞ്ചുറാണി നിർദേശം നൽകി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ...

Sticky Post

കൽപ്പറ്റ. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായ ആരോപണങ്ങൾക്കിടെ ‘സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി’യെന്ന് ഡീൻ എംകെ നാരായണൻ. ഡീൻ എം കെ നാരായണൻ...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകൾ പുറത്ത്. മർദ്ദിച്ച് കൊലപ്പെടുത്തും മുൻപ് സിദ്ധാര്‍ത്ഥിനെ കൊണ്ട് നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചിരുന്നതായാണ് വെളിപ്പെടത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തില്‍ നിന്ന്...

Sticky Post

ആൾകൂട്ടവിചാരണയും കൊടിയ മർദ്ദനത്തിനും ഇരയായ സിദ്ധാർത്ഥിന്റെ മരണത്തിനു ഉത്തരവാദികളായ പ്രതികൾക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലക്കുറ്റം ചുമത്താതെ പോലീസ്. റാഗിംഗിനു പിറകെയാണ് സിദ്ധാർഥ് മരണപെട്ടതെന്നു വരുത്താൻ പ്രതികളുടെ പേരിൽ റാഗിങ്ങ് കുറ്റം ചുമത്തി രക്ഷപെടുത്താനാണ്...

Sticky Post

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ് എഫ് ഐ യുടെ പരസ്യ വിചാരണക്കും ക്രൂരമർദ്ദനത്തിനുള് പിറകെ കൊല്ലപ്പെട്ടതായി സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ 18...

Sticky Post

തിരുവനന്തപുരം . വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലാ വിസിയെ ഗവര്‍ണര്‍ സസ്‌പെൻഡ് ചെയ്തു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികള്‍ കീഴടങ്ങുന്നതില്‍ ദുരൂഹത ഉണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്. സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാവാം പ്രതികള്‍ കീഴടങ്ങുന്നത്. രക്ഷിച്ചോളാം എന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടുണ്ടാവും. എന്തു...

Sticky Post

കൽപ്പറ്റ . വയനാട് പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ കൊല്ലപെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ്...

Sticky Post

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയിലായിരിക്കെ, സിദ്ധാർത്ഥിനെ മുറിയിൽ കൊണ്ടുപോയി ജീവനെടുത്തത് സിന്‍ജോയുടെ നേതൃത്വത്തി ലാണെന്ന വിവരങ്ങൾ പുറത്ത്. സിന്‍ജോയും സുഹൃത്തുക്കളും ചേര്‍ന്ന്...

Sticky Post

തിരുവനന്തപുരം. കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയാണ് എസ് എഫ് ഐ ഗുണ്ടാകൂട്ടം സിദ്ധാർഥിനോട് ചെയ്തിരിക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ സിദ്ധാർഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി റാ​ഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട്....

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ വിചാരണയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികൾക്കെതിരെ ഇനിയും കൊലക്കുറ്റം ചുമത്താതെ പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെ...

Sticky Post

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണ ശേഷം രക്ഷക്ക് പഴുതൊരുക്കാൻ എസ് എഫ് ഐ നേതാക്കൾ സിദ്ധാര്‍ത്ഥനെതിരെ പരാതി കെട്ടിച്ചമക്കാനും ശ്രമം നടത്തി. മരിച്ചയാള്‍ക്കെതിരെയുള്ള പരാതി പരിശോധിക്കാന്‍ ആഭ്യന്തര...