Connect with us

Hi, what are you looking for?

All posts tagged "karuvannur bank scam"

Sticky Post

തൃശ്ശൂര്‍ . കരുവന്നൂര്‍ സി പി എം നടത്തിയ തട്ടിപ്പു കേസില്‍ ഇനി ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും, വേണമെങ്കില്‍ അറസ്റ്റ് ചെയ്‌തോട്ടെ എന്ന നിലപാടിൽ എം എം വര്‍ഗീസ്. കണക്കുകള്‍ ഇനി...

Sticky Post

കരുവന്നൂരിൽ അടുത്ത അറസ്റ്റ് ആരുടേതാണ് എന്നാണ് ഇപ്പോൾ CPM കാത്തിരിക്കുന്നത്. കാരണം അറസ്റ്റ് ഉണ്ടാകുമെന്ന് അവർ തന്നെ ഉറപ്പിച്ചു കഴിഞ്ഞു. ED ക്ക് കിട്ടിയിരിക്കുന്ന തെളിവുകൾ എല്ലാം ശക്തമായതാണെന്ന് CPM നു മനസിലായിക്കഴിഞ്ഞു....

Sticky Post

എല്ലാ സഖാക്കളും സത്യം തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവർക്കും മനസിലായി ഇനി പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന്. കരുവന്നൂരിൽ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. അങ്ങനെയാണ് ED ഉൾപ്പെടയുള്ള കേന്ദ്ര ഏജൻസികളുടെ നടപടികൾ ഇപ്പോൾ നീങ്ങുന്നത്....

Sticky Post

കരുവന്നൂര്‍ വായ്പത്തട്ടിപ്പില്‍ സിപിഎം ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങിയതായി ഇ ഡി കണ്ടെത്തല്‍. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനെന്നാണ് സൂചന. വര്‍ഗീസിനു പുറമേ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും...

Sticky Post

തൃശ്ശൂര്‍ . കരുവന്നൂര്‍ വായ്പത്തട്ടിപ്പില്‍ സിപിഎം ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങി. ഇ ഡിയുടേതാണ് ഈ കണ്ടെത്തല്‍. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനെന്നാണ് പുറത്ത് വരുന്ന...

Sticky Post

കൊച്ചി . കരുവന്നൂര്‍ ബാങ്കിൽ നടന്ന സി പി എം കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി കെ ബിജുവിന് ഇഡിയുടെ നോട്ടീസ്. വ്യാഴാഴ്ച...

Sticky Post

കരുവന്നൂരിൽ രണ്ടും കൽപ്പിച്ചാണ് ED യും കേന്ദ്രവുമെന്നു CPM നു കൃത്യമായി മനസ്സിലായി. ഈ കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ മുതൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കലും തെളിവ് ശേഖരിക്കലും ഒക്കെ നടക്കുന്നുണ്ട്. എന്നിട്ടും ഇത്രനാളും...

Sticky Post

തൃശൂർ . കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് വഞ്ചിതനായി ബാങ്കിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച തുകയിൽ നിന്ന് 28 ലക്ഷം രൂപ മടക്കി നൽകി...

Sticky Post

കൊച്ചി . ‘കോടതി എനിക്ക് നീതി നിഷേധിച്ചാല്‍ സ്വയം വിധിക്കാന്‍ ഞാന്‍ തയ്യാറാണ്. പൊതുനീതിബോധം ഉണ്ടാക്കാന്‍ അത് സഹായകമെങ്കില്‍ ഞാനത് ചെയ്യും. ഞാന്‍ കഴുവേറാന്‍ തയ്യാറാണ്. ജനുവരി 30ന് രാഷ്ട്രപിതാവിനെ കൊന്ന് തള്ളിയ...

Sticky Post

തിരുവനന്തപുരം . കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്ന സി പി എം കൊള്ളയിൽ തുറക്കാത്ത വാ തുറന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും എന്നാൽ അവിടെ കര്‍ശനമായ...

Sticky Post

തൃശൂർ . ജീവിതം വഴിമുട്ടി ആത്മത്യ ചെയ്യാൻ കേരള ഹൈക്കോടതിയോട് അനുമതി തേടിയിരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ ജോഷിയുടെ ദുർഗതി കേരളത്തിലെ ഒരു മലയാളിക്കും ഇനി വരരുത്. താനും കുടുംബവും ബാങ്കിൽ...

Sticky Post

ആലപ്പുഴ . കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ലെന്നും, മന്ത്രി പി. രാജീവിനും എ. സി മൊയ്തീനും, എതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സി പി എമ്മിനെ വെട്ടിലാക്കി കൊണ്ട്...

Sticky Post

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇ ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായാല്‍ മന്ത്രി രാജിവയ്‌ക്കേണ്ടി വരും. സിപിഎം എറണാകുളം...

Sticky Post

തൃശ്ശൂര്‍ . കരുവന്നൂര്‍ തട്ടിപ്പുകേസില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇ ഡി ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലം പിണറായി സർക്കാരിന് കുരുക്കാവും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായാലും ഇല്ലെങ്കിലും സുനില്‍കുമാറിന്റെ മൊഴി അടിസ്ഥാനത്തില്‍...

Sticky Post

തൃശൂർ . കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ CPM ന്റെ സ്വത്ത് വിവരങ്ങളിലേക്കും ED യുടെ അന്വേഷണം നീളും. സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങൾ പുറത്തുവിടാത്ത...

Sticky Post

കരുവന്നൂരില്‍ നിയമ വിരുദ്ധമായി ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതില്‍ സംസ്ഥാനത്ത് ഭരണം നടത്തുന്ന സിപിഎം പങ്കുവഹിച്ചതായും, തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതായും ഇ ഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു. കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ്...

Sticky Post

കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് സിപിഎം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. 25 രഹസ്യ അക്കൗണ്ടുകളിലൂടെ നടന്ന ഇടപാടിൽ സിപിഎം എറണാകുളം...

Sticky Post

കരുവന്നൂർ അന്വേഷണത്തിൽ ഇഡി ശ്രമങ്ങൾ ദുർബ്ബലമാകുമോ? കരുവന്നൂർ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പിൽ ജയിലിനുള്ളിൽ കേസിൽ നിർണ്ണായക മൊഴി നൽകിയ പ്രതി പി.പി. കിരണും 14-ാം പ്രതിയായ സതീശൻ വെളപ്പായയും തമ്മിൽ...

Sticky Post

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾ ക്കെതിരായ പി.ആർ അരവിന്ദാക്ഷന്റെ മൊഴി പകർപ്പ് പുറത്തുവരു മ്പോൾ ചർച്ചയാകുന്നത് രണ്ടാം ഘട്ട അന്വേഷണത്തിൽ വമ്പൻ സ്രാവുകൾ കുടുങ്ങാനുള്ള സാധ്യത. മുന്മന്ത്രി എ.സി മൊയ്തീൻ,...

Sticky Post

കൊച്ചി. കരുവന്നൂർ ബാങ്കിൽ നിക്ഷേപകരുടെ പണം കൊള്ളയടിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുൻമന്ത്രി എ.സി. മൊയ്തീനെ കുടുക്കി ഇ ഡി. മൊയ്തീനെതീരെ ശക്തമായ മൊഴിയുമായി ഇടനിലക്കാരൻ ജിജോർ രംഗത്ത് വന്നതാണ് കേസിൽ...

Exclusive

കരുവന്നൂർ തട്ടിപ്പിന്റെ വ്യാപ്തി കേരളജനതയെ ഞെട്ടിയ്ക്കുന്ന തരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. അന്വേഷണത്തിനിടെ ഇ ഡി പുറത്തു വിടുന്നത് 300 അല്ല 500 കോടിയോളം രൂപയാണ് തട്ടിച്ചതെന്നാണ് പുറത്തു വിടുന്നത്. എന്നാൽ ഇ ഡി വൃത്തങ്ങളിൽ...

Exclusive

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നോട്ട് അസാധുവാക്കൽ സമയത്ത് ഒരാളിൽ നിന്ന് മാത്രം മൂന്ന് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും 1000 രൂപയുടെ ബില്ലുകളാക്കിയാണ് ഇത്...

Exclusive

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം.കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു....

Exclusive

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ടിന്റെ തിരോധാനത്തില്‍ സംഭവബഹുലമായ വഴിത്തിരിവ്. സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി...

Exclusive

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനെതിരെ രോഷാകുലനായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 500 കോടി രൂപ നിക്ഷേപമുള്ള സഹകരണബാങ്കില്‍ 1000 കോടിയിലധികം തിരിമറിയാണ് നടന്നിട്ടുള്ളത്. ഇത് തീവെട്ടിക്കൊള്ളയാണെന്നും അങ്ങനെയങ്ങ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍...