Connect with us

Hi, what are you looking for?

All posts tagged "death"

Sticky Post

തിരുവനന്തപുരം . സഹകരണ ബാങ്കിനെ വിശ്വസിച്ച ഒരു ഗൃഹനാഥന്റെ ജീവൻ കൂടി പൊലിഞ്ഞു. നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാ​ഗരം (55) ആണ്...

Sticky Post

തിരുവനന്തപുരം . ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫെയ്‌സ് ബുക്കിലൂടെയാണ് സന്ദീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രൺജിത്ത്...

Sticky Post

പത്തനംതിട്ട . തുലാപ്പള്ളിയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയാണ് ബിജു....

Sticky Post

കൊല്ലം . കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയായിരുന്നു അപകടം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും...

Sticky Post

കോഴിക്കോട് . പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായി ജീവിതം വഴി മുട്ടി ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങിമരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന വി പാപ്പച്ചൻ- 77 ആണ് ജീവനൊടുക്കിയത്....

Sticky Post

ന്യൂഡല്‍ഹി . ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച കുട്ടിയെ എയര്‍ ലിഫ്റ്റ് ചെയ്ത അടിയന്തിരമായി ആശുപത്രിയിലെ ത്തിക്കുന്നതിനു ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയ പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു....

Sticky Post

ആലപ്പുഴ . പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു...

Sticky Post

സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ (45) ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വൈക്കത്തെ സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം...

Sticky Post

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40ന് ആയിരുന്നു അന്ത്യം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഞായറാഴ്ച രാത്രി എട്ട്...

Sticky Post

കൊല്ലം . പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

Sticky Post

ക­​ണ്ണൂ​ര്‍ . കേരളത്തിൽ വീ​ണ്ടും കടബാധ്യതയിൽ പൊറുതി മുട്ടി ക​ര്‍­​ഷ­​ക ആ­​ത്മ­​ഹ​ത്യ. ക­​ണ്ണൂ​ര്‍ ന­​ടു­​വി​ല്‍ പാ­​ത്ത​ന്‍­​പാ­​റ സ്വ­​ദേ­​ശി ജോ­​സ് (63) ആ­​ണ് മ­​രി­​ച്ച­​ത്. സു­​ഹൃ­​ത്തി­​ന്‍റെ തോ­​ട്ട­​ത്തി­​ൽ രാ­​വി­​ലെ പ​ത്ത­​ര­​യോ­​ടെ ജോസിനെ തൂ­​ങ്ങി­​മ­​രി­​ച്ച നി­​ല­​യി​ല്‍...

Sticky Post

കാസര്‍ഗോഡ് . കാസര്‍ഗോഡ് എആർ ക്യാമ്പിലെ പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സി പി ഒ സുധീഷ് (40) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുൻവശത്ത് നാട്ടുകാരാണ്...

Sticky Post

പത്തനംതിട്ട . പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ശനിയാഴ്ച രാവിലെ 5.20 നായിരുന്നു അന്ത്യം. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി...

Sticky Post

ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്ത മനോവിഷമത്തിൽ ഫോട്ടോഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ബി.ബി.എ. വിദ്യാര്‍ഥിനി ജീവനൊടുക്കി. കോളേജ് വിദ്യാർത്ഥിനി വിട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ...

Sticky Post

തിരുവനന്തപുരം . വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്ന ദമ്പതികളെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ന്യൂ ഇയർ...

Sticky Post

കൊച്ചി . ഭാര്യയെ വെട്ടിക്കൊന്ന് പിറവത്ത് ഭ‌ർത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്തിന് സമീപം കക്കാട് സ്വദേശിയായ ബേബി, ഭാര്യ സ്മിത തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ...

Sticky Post

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബജാര്‍ഗാവ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൽ നടന്ന സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. രാവിലെ...

News

തിരുവനന്തപുരം . കാട്ടാക്കടയില്‍ കോളേജ് വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ബസിടിച്ച് ദാരുണമായി മരണപെട്ടു. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. കോളേജ് വിട്ട്...

Exclusive

മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ശ്രീകാര്യത്തെ...

Exclusive

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച്‌ മന്ത്രി റോഷി അഗസ്റ്റ്യന്‍. ആരോടും ‘നോ’ പറയാന്‍ കഴിയാതിരുന്ന കേരളത്തിന്റെ പ്രിയപ്പെട്ട ജനകീയ നേതാവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മന്ത്രി. റോഷി...

Exclusive

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തില്‍ കെ വൈ വര്‍ഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയില്‍ റാന്നിയില്‍ വച്ച്‌...

Exclusive

ഉമ്മൻ ചാണ്ടിയെ യാത്രയാക്കുന്ന ജന സഞ്ചയം കാണവേ ആ വലിയ മനുഷ്യന്റെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന ജി ശക്തിധരൻ പങ്കു വെച്ച ഫേസ് ബുക്ക് കുറിപ്പ്...

Exclusive

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടൻ വിനായകൻ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ എറണകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് പരാതി കൊടുത്തു. യൂത്ത് കോൺഗ്രസ് എറണകുളം മണ്ഡലം ഭാരവാഹിയായ സോണി...

Exclusive

ആൾക്കൂട്ടത്തിന് നടുവിൽ എന്നും ജീവിച്ച ജനകീയ നേതാവിന് അന്ത്യയാത്രയിൽ ജന്മനാട്ടിൽ സ്നേഹക്കടലായി ഒഴുകിയെത്തിയ ജനസാഗരം വിടനൽകുന്നു. പൊതുദർശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തി. 29 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്. മമ്മൂട്ടി,...

Exclusive

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് ഗായകൻ എം ജി ശ്രീകുമാർ.സ്വന്തം ജ്യേഷ്ഠനെ നഷ്ടപെട്ട വേദനയാണ് തനിക്ക് ഉണ്ടായതെന്നും, പറയാൻ വാക്കുകൾ ഇല്ല. കണ്ണുനീർ അണിഞ്ഞ് പോവുകയാണെന്നും ലൈവിൽ എത്തി ശ്രീകുമാർ പറഞ്ഞു. എം...

Exclusive

ഉമ്മൻചാണ്ടിയുടെ മരണത്തിൽ അനുശോചന കുറിപ്പുമായി സിപിഎം നേതാവ് വിഎസ് അച്ചുതാനന്ദന്റെ മകൻ അരുൺകുമാർ. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്‌ഛൻ ഉമ്മൻചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് അരുൺകുമാർ ഫേസ്ബുക്കിലൂടെ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ നേരിട്ട്...

Exclusive

പ്രതിഷേധാത്മകമായി മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുന്നവരെ , എന്തിനേറെ കറുത്ത മാസ്ക് ധരിച്ചു കൊണ്ട് മുഖ്യന്റെ മുന്നിൽ ചെന്ന് പെടുന്ന ഹതഭാഗ്യന്മാരെ വരെ കൈയാമം വെയ്ക്കുന്ന പോലീസ് ഭീകരത കണ്ടു തഴമ്പിച്ച നമ്മുടെ...

Exclusive

മഹത്തായ ആചാര സംരക്ഷണത്തിന്റെ ഭാഗമായി തന്റെ ജീവിതം മാറ്റിവെച്ച കാസർഗോഡ് കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ യാത്രയായി. ഞായറാഴ്ച രാത്രിയിലാണ് 75 വയസ്സുള്ള മുതലയുടെ മരണം സംഭവിച്ചത്. വർഷങ്ങളായി ക്ഷേത്രത്തിൽ...

Exclusive

വെ​​​​നീ​​​​സ്: യൂ​​​​റോ​​​​പ്യ​​​​ന്‍ ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ന്‍റെ മ​​​​ധ്യ, തെ​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വീ​​​​ശി​​​​യ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ല്‍ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം 12 പേ​​​​ര്‍ മ​​​​രി​​​​ച്ചു. ഒ​​​​ട്ട​​​​ന​​​​വ​​​​ധി​​​​പ്പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കു​​​​ക​​​​ളേ​​​​റ്റു. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ വെ​​​​നീ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സെ​​​​ന്‍റ് മാ​​​​ര്‍​​​​ക്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ മ​​​​ണി​​​​മാ​​​​ളി​​​​ക​​​​യി​​​​ലെ ക​​​​ല്ലു​​​​ക​​​​ള്‍ പ​​​​റ​​​​ന്നു​​​​പോ​​​​യി....

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ...

More Posts