Connect with us

Hi, what are you looking for?

Exclusive

കൊടുങ്കാറ്റിൽ ഭയന്ന് വിറച്ചു യൂറോപ്പ്

വെ​​​​നീ​​​​സ്: യൂ​​​​റോ​​​​പ്യ​​​​ന്‍ ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ന്‍റെ മ​​​​ധ്യ, തെ​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വീ​​​​ശി​​​​യ കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ല്‍ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം 12 പേ​​​​ര്‍ മ​​​​രി​​​​ച്ചു.

ഒ​​​​ട്ട​​​​ന​​​​വ​​​​ധി​​​​പ്പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കു​​​​ക​​​​ളേ​​​​റ്റു. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ വെ​​​​നീ​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സെ​​​​ന്‍റ് മാ​​​​ര്‍​​​​ക്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ മ​​​​ണി​​​​മാ​​​​ളി​​​​ക​​​​യി​​​​ലെ ക​​​​ല്ലു​​​​ക​​​​ള്‍ പ​​​​റ​​​​ന്നു​​​​പോ​​​​യി.

കാ​​​​റ്റി​​​​നൊ​​​​പ്പം ക​​​​ന​​​​ത്ത മ​​​​ഴ​​​​യും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. ഇ​​​​റ്റ​​​​ലി, ഓ​​​​സ്ട്രി​​​​യ, ഫ്രാ​​​​ന്‍​​​​സി​​​​ലെ കോ​​​​ര്‍​​സി​​​​ക്കാ ദ്വീ​​​​പ് എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു മ​​​​ര​​​​ണ​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്ത​​​​ത്; ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും മ​​​​രം​​​​വീ​​​​ണാ​​​​ണ്. കോ​​​​ര്‍​​​​സി​​​​ക്ക​​​​യി​​​​ല്‍ മ​​​​ണി​​​​ക്കൂ​​​​റി​​​​ല്‍ 224 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് കാ​​​​റ്റ് വീ​​​​ശി​​​​യ​​​​ത്.

മ​​​​ര​​​​ങ്ങ​​​​ള്‍ ക​​​​ട​​​​പു​​​​ഴ​​​​കു​​​​ക​​​​യും താ​​​​ത്കാ​​​​ലി​​​​ക ഭ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ തൂ​​​​ത്തെ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യു​​​​മു​​​​ണ്ടാ​​​​യി. അ​​​​ഞ്ചു പേ​​​​ര്‍ മ​​​​രി​​​​ച്ചു. 20 പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യി ദ്വീ​​​​പ് സ​​​​ന്ദ​​​​ര്‍​​​​ശി​​​​ച്ച ഫ്ര​​​​ഞ്ച് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജെ​​​​റാ​​​​ള്‍​​​​ഡ് ഡ​​​​ര്‍​​​​മാ​​​​നി​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു. തെ​​​​ക്ക​​​​ന്‍ ഫ്രാ​​​​ന്‍​​​​സി​​​​ലെ മാ​​​​ര്‍​​​​സെ​​​​യി​​​​ല്‍ ന​​​​ഗ​​​​രം അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും കൊ​​​​ടു​​​​ങ്കാ​​​​റ്റ് വീ​​​​ശി. പ​​​​വ​​​​ര്‍​​​​ക​​​​ട്ടും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ഓ​​​​സ്ട്രി​​​​യ​​​​യി​​​​ലെ ക​​​​രി​​​​ന്തി​​​​യ, ലോ​​​​വ​​​​ര്‍ ഓ​​​​സ്ട്രി​​​​യ പ്ര​​​​വി​​​​ശ്യ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​ണു കൂ​​​​ടു​​​​ത​​​​ല്‍ ദു​​​​ര​​​​ന്തം. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ട​​​​സ്ക​​​​നി മേ​​​​ഖ​​​​ല​​​​യി​​​​ലെ തീ​​​​ര​​​​ത്തോ​​​​ടു ചേ​​​​ര്‍​​​​ന്ന റി​​​​സോ​​​​ര്‍​​​​ട്ടു​​​​ക​​​​ള്‍​​​​ക്കും വെ​​​​നീ​​​​സി​​​​ലെ തെ​​​​രു​​​​വോ​​​​ര ക​​​​ഫേ​​​​ക​​​​ള്‍​​​​ക്കും നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി.

ആ​​​​ഴ്ച​​​​ക​​​​ള്‍ നീ​​​​ണ്ട ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണു യൂ​​​​റോ​​​​പ്പ് കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നെ നേ​​​​രി​​​​ട്ട​​​​ത്. തെ​​​​ക്ക​​​​ന്‍ ഇ​​​​റ്റ​​​​ലി ഇ​​​​പ്പോ​​​​ഴും ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ പേ​​​​ടി​​​​യി​​​​ലാ​​​​ണ്. ഇ​​​​വി​​​​ടെ 40 ഡി​​​​ഗ്രി സെ​​​​ല്‍​​​​ഷ​​​​സ് വ​​​​രെ​​​​യാ​​​​ണു താ​​​​പ​​​​നി​​​​ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...