Connect with us

Hi, what are you looking for?

All posts tagged "bjp"

Sticky Post

എന്നാലും സുരേന്ദ്രൻ കൊടും ചതിയാണ് പി സി ജോർജിനോട് ചെയ്തത്. സുരേന്ദ്രൻ കൊടുത്ത ആശയിൽ കൊതിയൂറിയിരുന്ന പി സി ജോർജിന്റെ പേര് പത്തനംതിട്ടയിൽ നിന്ന് സുരേന്ദ്രൻ തന്നെ വെട്ടി എറിഞ്ഞത് കൊടും ചതിതന്നെയാണ്....

Sticky Post

ആലപ്പുഴ . പത്തനംതിട്ട സീറ്റു കിട്ടാത്തതിന്റെ പരിഭവം പങ്കു വെച്ചതിനിടെ ബിഡിജെഎസ്സിനെ കുറ്റപ്പെടുത്തിയ പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. പാര്‍ട്ടിയുടെ കടുത്ത അതൃപ്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി...

Sticky Post

ന്യൂ​ഡ​ൽ​ഹി . രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത് എ​ൻ​ഡി​എ. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 30 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി ജ​യി​ച്ചു. നാ​ലു സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​ൻ‌ എൻ ഡി എ ക്ക് ഇനി ആ​വ​ശ്യം. 240...

Sticky Post

ലോകായുക്തയുടെ ചിറകരിഞ്ഞ ജനവിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കെ ബി ജെ പി കേരളത്തിൽ ഇനി ഏതു വായ കൊണ്ട് ജനത്തോടു വോട്ടു ചോദിക്കും? എന്നത് ഒരു ചോദ്യ ചിഹ്നമാവുകയാണ്. ലോകായുകതയുടെ കഴുത്തറുക്കന്ന...

Sticky Post

തൃശൂർ . കോഴിക്കോട് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി നടന്ന ​ഗണപതി ഹോമം തടസപ്പെടുത്തിയത് സി പി എമ്മിൽ നുഴഞ്ഞു കയറിയ പി എഫ് ഐ ക്കാരാണെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...

Sticky Post

പത്തനംതിട്ട . പിണറായി വിജയനും മകൾ വീണ വിജയനും അധികം താമസിക്കാതെ അഴിക്കുള്ളിലാകുമെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പത്തനംതിട്ട ജില്ല തല ഉദ്ഘാടനത്തോടനുബന്ധിച്ച് അടൂരില്‍...

Sticky Post

തിരുവനന്തപുരം . സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പിണറായി വിജയന്റെ അടിമകണ്ണായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും അടിമയായ സിപിഎം സെക്രട്ടറി...

Sticky Post

തിരുവനന്തപുരം . എക്‌സാലോജിക്ക് കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയ കേസില്‍ വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മടിയില്‍ കനമുള്ളത്...

Sticky Post

എക്‌സാലോജിക്കിൽ വീണാ വിജയനെതിരെ പരാതിയുമായി മുമ്പോട്ട് പോകുന്നത് ഷോൺ ജോർജ്ജാണ്. കമ്പനി കാര്യ വകുപ്പിന് പരാതി നൽകിയ ഷോൺ ഹൈക്കോടതിയിലും നിയമ പോരാട്ടത്തിലാണ്. ഈ കേസിൽ കേന്ദ്ര സർക്കാരിന്റെ ഉറച്ച പിന്തുണ ഷോൺ...

Sticky Post

ബി ജെ പിയിൽ അംഗത്വം എടുത്തതോടെ പി സി ജോർജ് അച്ചടക്കം പാലിക്കാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ തന്നെ ഒരു ഇന്റർവ്യൂവിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘പാർട്ടി നേതൃത്വം പറയുന്നത്...

Sticky Post

കോട്ടയം . ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് ബി ജെ പിയില്‍. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു എന്ന് പി സി...

Sticky Post

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം കുറിച്ചു.. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകുന്നേരം മൂന്നിനായിരുന്നു ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂ ടെയുള്ള ഒരു മാസത്തെ പര്യടനം,...

Sticky Post

ബി.ജെ.പിയെ അധികാര കസേരയിൽ നിന്ന് താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി രൂപം കൊണ്ട ഇന്ത്യ മഹാസഖ്യത്തിൽ സ്ഫോട ങ്ങളുടെ പരമ്പര. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സീറ്റുകൾ വീത വെക്കുന്നതിൽ പോലും ഒരുമ കണ്ടെത്താൻ...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താരപരിവേഷത്തോടെ സോമനാഥ് മണ്ഡലത്തിൽ ശശി തരൂരിന് എതിരാളിയാക്കാനാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. എസ്. സോമനാഥ്...

Sticky Post

ആലപ്പുഴ . ആലപ്പുഴയിൽ വനിതാ ശിശു ആശുപത്രിയില്‍ ലാപ്രാസ്കോപിക് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ആശ ശരത്തിന്റെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, അനസ്‌തേഷ്യ നല്‍കിയ...

Sticky Post

ഇക്കുറി എങ്ങനെയെങ്കിലും തൃശ്ശൂർ മണ്ഡലം പിടിച്ചെടുക്കുക എന്നത് ബി ജെ പിക്ക് ഇത്തവണ വാശിയുള്ള കാര്യമാണ്. അക്കാര്യം കൂടി കണക്കുകൂട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ രണ്ടുതവണ എത്തിയത്. സുരേഷ്‌ഗോപിക്ക് ജനപിന്തുണ ഏറിയത്...

Sticky Post

കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ ബിജെപി ബൂത്ത് ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ കേരളം പിടിക്കാനുള്ള വഴികളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൂത്തുകളില്‍ വിജയിച്ചാല്‍ കേരളം പിടിക്കാമെന്നും...

Sticky Post

തിരുവനന്തപുരം . കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങി, തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ഇലക്ട്രിക്ക് ബസുകള്‍ പിന്‍വലിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി ജെ പി. നഗരസഭ നേതൃത്വം...

Sticky Post

കോഴിക്കോട് . മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്‌തെന്ന കാര്യം അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര...

Sticky Post

അപ്രതീക്ഷിതമായ പലതും ചില സമയങ്ങളിൽ നടക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പിയെ കണ്ടുകൂടാ. പക്ഷെ എന്ത് ചെയ്യും? കേന്ദ്രം ഭരിക്കുന്നത് ബി ജെ...

Sticky Post

കൊച്ചി . രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കാൻ മലയാളക്കര ഒരുങ്ങി. വൈകിട്ട് അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം...

Sticky Post

വീണാ വിജയനെതിരായ അന്വേഷണത്തിന്റെ കുരുക്ക് മുറുകുന്നതോടെ സി.പി.എം നേതാക്കള്‍ക്ക് ഹാലിളകിയി രിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പക പോക്കുകയാണെ ന്നാണ് ആക്ഷേപം. പാര്‍ട്ടി അംഗം പോലുമല്ലാത്ത വീണ വിജയന് വേണ്ടി കുഴലൂതാന്‍ സി.പി.എം സംസ്ഥാന...

Sticky Post

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. ലളിതവും പ്രൗഢവുമായ...

Exclusive

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തുടർന്നുള്ള...

Exclusive

ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പങ്കെടുക്കില്ല. എഐസിസി ജനറല്‍...

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ഒരക്ഷരം മിണ്ടാതെ വായ മൂടി കെട്ടി ഇരിക്കുന്ന താരങ്ങൾക്കും സാംസ്കാരിക നായകന്മാർക്കും എതിരെ ആഞ്ഞടിച്ച് ബി ജെ പി അധ്യക്ഷൻ...

Sticky Post

കേരള ബിജെപിയിലെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് ശോഭ സുരേന്ദ്രൻ. തൃശൂരിൽ നമ്മുടെ പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ശോഭ സുരേന്ദ്രന്‍ തന്നെയായിരുന്നു. മഹിളാ സമ്മേളനത്തിൽ ഇത്രയെങ്കിലും മഹിളകളെ പങ്കെടുപ്പിക്കാൻ...

Sticky Post

2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തു ടർന്നുള്ള തിരഞ്ഞെടുപ്പ് ചർച്ചകളും പുരോഗമിച്ച കൊണ്ടിരിക്കു കയാണ്. സമീപകാലത്ത് തിരഞ്ഞെടുപ്പിൽ...

Sticky Post

നരേന്ദ്ര മോദി എത്തും മുമ്പേ തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ചുവരെഴുത്ത് ഉണ്ടായി. എന്നാൽ മോദി ആകട്ടേ തന്റെ തൃശൂരിലെ പ്രസംഗത്തിൽ ഒരിടത്തും സുരേഷ് ഗോപിയെ പരാമർശിച്ചും ഇല്ല. നരേന്ദ്ര മോദിയുടെ...

Sticky Post

കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ട് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ വനിതാ ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദി....