Connect with us

Hi, what are you looking for?

All posts tagged "bjp"

Sticky Post

സൂറത്ത് . ലോക്സഭ തിരഞ്ഞെടുപ്പിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാക്കുകയായിരുന്നു. കൂടാതെ കോൺഗ്രസ് സ്ഥാനാർത്ഥി...

Sticky Post

കരുവന്നൂരിലെ തട്ടിപ്പുകാരെ പ്രധാന മന്ത്രി നരേന്ദ്ര മോദി വെറുതെ വിടില്ല എന്ന് സുരേഷ് ഗോപി. ഇക്കുറി തൃശൂരിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയത് വലിയൊരു താക്കീതാണ്. സാമ്പത്തിക കൊലപാതകമാണ് കേരളത്തിലെ സഹകരണ...

Sticky Post

ആലപ്പുഴ . ബിജെപി ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് ആലപ്പുഴ രൂപത. പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയെ ആരു...

Sticky Post

ബിജെപി നേതാക്കളായ അനില്‍ ആന്റണിക്കും കെ സുരേന്ദ്രനു മെതിരെ വക്കീൽ നോട്ടീസ് അയച്ച് ദല്ലാൾ നന്ദകുമാർ എന്ന ടി ജി നന്ദകുമാർ. വിഗ്രഹ മോഷ്ടാവ്, കാട്ടുകള്ളന്‍ പരാമര്‍ശങ്ങള്‍ക്കെ തിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശങ്ങള്‍...

Sticky Post

കൊച്ചി . കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത,’ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ” രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ട്രേഡ്...

Sticky Post

തിരുവനന്തപുരം . കേരള മുഖ്യമന്ത്രി പിണറായി വിജയനും മകളുമായും ബന്ധപ്പെട്ട മാസപ്പടി വിഷയവും കരുവന്നൂരിലെ സി പി എം കൊള്ളയും ഉയർത്തി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ്...

Sticky Post

കല്‍പ്പറ്റ . ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തുമെന്നാണ് നരേന്ദ്രേണ മോദി പറയുന്നതെന്ന് ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ്...

Sticky Post

തിരുവനന്തപുരം . വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. ‘വര്‍ഷങ്ങളായി കേരളത്തിൽ നിന്ന് ധാരാളം പേർ വിദേശത്തേക്ക്...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ പിണറായി സർക്കാർ ലഹരി മാഫിയകൾക്ക് സംരക്ഷണം നൽകുന്നുവെന്നും കേരളത്തിലെ യുവാക്കളുടെ ഭാവി അപകടത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവരുടെ ഭരണം മൂലം വർക്കലയും നെടുമങ്ങാടും പോലുള്ള പ്രദേശങ്ങൾ ലഹരി മാഫിയയുടെ...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ശശിതരൂരിനും 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. രാജീവ് ചന്ദ്രശേഖറിനെതിരെ ന്യൂസ് 24...

Sticky Post

സി പി എം നേതാവ് ഇ പി ജയരാജൻ ബി ജെ പിയിലേക്ക് എത്താൻ ദേശീയ നേതാക്കളുമായി ഒരു മേശക്ക് ചുറ്റുമിരുന്നു ചർച്ച നടത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത്. ബി ജെ പിയുടെ അഖിലേന്ത്യ...

Sticky Post

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച കെ എം ഷാജിയുടെ പ്രസ്താവനകളോട് പ്രതികരിച്ച് കെ കെ രമ എം എൽ എ . തന്റെ ടി പി യുടെ...

Sticky Post

തിരുവനന്തപുരം. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടിയും നർത്തകിയുമായ ശോഭന. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഞ്യായറാഴ്ച്ച വൈകിട്ട് നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോയിൽ ശോഭന പങ്കെടുത്തു....

Sticky Post

തിരുവനന്തപുരം . പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച...

Sticky Post

സേവന രംഗത്തേക്കുള്ള തന്റെ കടന്നുവരവിന്‌ ശേഷം തനിക് നേരെ ശത്രുക്കൾ വലിയ രീതിയിലുള്ള ആക്രമണമാണ് എന്ന് സുരേഷ് ഗോപി. തന്റെ പ്രവർത്തനങ്ങളെ വളരെ മ്ലേച്ഛമായ രീതിയിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമത്തെ എങ്ങനെയാണ് രാഷ്ട്രീയം...

Sticky Post

കേരളത്തിലും ഒരു പെരുമാറ്റ വിവാദം കത്തുകയാണ്. BJP സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനാണ് സുൽത്താൻ ബത്തേരി എന്ന സ്ഥലനാമം ഗണപതിവട്ടം എന്നാക്കണമെന്നു പറഞ്ഞിരിക്കുന്നത്. സുരേന്ദ്രൻ പറഞ്ഞതിന് പിന്നിൽ...

Sticky Post

ശോഭാ സുരേന്ദ്രന്റെ ആസ്തിയെക്കുറിച്ച് ചോദിച്ച വനിതാ റിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി ശോഭാ സുരേന്ദ്രന്‍. പബ്ലിക് പോളിസി പഠിക്കാന്‍ വിദേശത്തെ നാല് സര്‍വ്വകലാശാലകളില്‍ നിന്നും ഒരേ സമയം അഡ്മിഷന്‍ ടിക്കറ്റ് വന്ന മകനുണ്ട് തനിക്കെന്നും...

Sticky Post

തിരുവനന്തപുരം . ‘മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരു’തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ‘കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ എന്റെ നിലപാട്. മക്കളെ...

Sticky Post

പിറന്നാൾ ദിനത്തിൽ ചാനലുകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. താൻ ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന് പ്രമുഖ ചാനല്‍ നൽകിയ വാര്‍ത്ത അവാസ്തവമെന്ന് ശോഭ സുരേന്ദ്രന്‍....

Sticky Post

എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന് പ്രമുഖ ചാനല്‍ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച പ്രമുഖ ചാനൽ 24 ന്യൂസ് എന്ന് സൂചന. തനിക്കെതിരെ പ്രമുഖ...

Sticky Post

കല്‍പ്പറ്റ . മുസ്ലിം ലീഗിന്റെ പിന്തുണയില്‍ രാഹുല്‍ ഗാന്ധി ലജ്ജിക്കുന്നതായും അതിനാലാണ് റോഡ് ഷോയില്‍ ലീഗ് പതാകകള്‍ കാണാതിരുന്നതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ലീഗ് പിന്തുണയില്‍ ലജ്ജ തോന്നുകയാണെങ്കില്‍, രാഹുല്‍...

Sticky Post

തിരുവനന്തപുരം . ദേശീയ തലത്തിൽ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കേരളത്തില്‍ കോണ്‍ഗ്രസുമായി വോട്ട് ഫിക്‌സിങ് നടത്തി എന്ന പ്രഖ്യാപനം യു ഡി എഫിനെ തീർത്തും വെട്ടിലാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ...

Sticky Post

കൽപ്പറ്റ . സിപിഎമ്മിന് കരുവന്നൂരിൽ മാത്രമല്ല എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം അവർ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചത്. നോട്ട് നിരോധന...

Sticky Post

തിരുവനന്തപുരം . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ‌ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്തിലെ കണ്ണികൾക്ക് ഒരു പ്രത്യേക ഓഫിസുമായും ബന്ധമുണ്ടെന്നും മോദി പറഞ്ഞു. ബിജെപി ബൂത്ത് കാര്യ...

Sticky Post

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് രൂപം കൊണ്ടിട്ട് പതിറ്റാണ്ടുകളായി. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും രാജ്യം ഭരിച്ചിരുന്നപ്പോള്‍ കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയായത് നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ്. പ്രതിപക്ഷനേതാക്കന്മാരെ ഭീഷണിപ്പെടുത്താനും ബി.ജെ.പിയിലേക്ക് ചാടിക്കാനുമാണ് കേന്ദ്രം ഇ.ഡിയെ...

Sticky Post

പാലക്കാട് . കടുത്ത മതവിദ്വേഷം ഉണ്ടാക്കും വിധം ദേശവിരുദ്ധ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. പാലക്കാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

Sticky Post

കോഴിക്കോട് . അഴിമതിക്കേസില്‍ കേജ്‌രിവാള്‍ അറസ്റ്റിലായതോടെ ഏറ്റവുമധികം ചങ്കുപിടയ്‌ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ ചീഫ് വിപ്പും ബി ജെ പി നേതാവുമായ പി.സി. ജോര്‍ജ്. പിണറായിയും മകളും വൈകാതെ കേജ്‌രിവാളിനു പിന്നാലെ...

Sticky Post

ഇടുക്കി . രണ്ടു മനസുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച രാജേന്ദ്രൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയതിന് പിറകെയാണ് ബി...

Sticky Post

ന്യൂഡൽഹി . സി പി എമ്മിന്റെ ഇടുക്കിയിലെ ചില നേതാക്കൾ തന്നെ ചതിച്ചെന്ന് മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി മുൻ ദേവികുളം...

Sticky Post

തിരുവനന്തപുരം . ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിറകെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേര്‍ന്നു. മഹേശ്വരൻ നായർ...