Connect with us

Hi, what are you looking for?

All posts tagged "bjp"

Exclusive

ഒ.രാജഗോപാൽ എന്ന ബിജെപി യുടെ മുതിർന്ന നേതാവിന്റെ സിപിഎം അനുകൂല നടപടികൾ പാർട്ടിയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തലവേദനകൾ ചെറുതൊന്നുമല്ല. നിയമസഭാ മീറ്റിങ്ങുകളുടെ ഉറക്കച്ചടവ് മാറാത്ത മുഖതാവിൽ നിന്ന് ഇടയ്ക്ക് മാത്രം ചില പ്രസ്താവനകൾ ഉണ്ടാവാറുണ്ട്....

Exclusive

എൽഡിഎഫിന്റെ വിജയദിനത്തിൽ ദീപം തെളിയിച്ച് മുന്‍ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. അതേസമയം എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല താൻ ദീപം തെളിയിച്ചതെന്ന് രാജഗോപാൽ.ബംഗാളില്‍ നടക്കുന്ന അക്രമങ്ങളോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് രാജഗോപാലിന്റെ...

Exclusive

ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചതിന്റെ കണക്കാണ് ക്രൈം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അമിത് ഷായുടെയും മുഖ്യമന്ത്രിയുടെയും ധാരണ പ്രകാരം സംസ്ഥാനത്ത് ഏഴോളം മണ്ഡലങ്ങളിലാണ് ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചുകൊടുത്തത്. അതേസമയം, സിപിഎം 69 ഓളം മണ്ഡലങ്ങളിലാണ്...

Exclusive

കേരളത്തില്‍ ബിജെപിയും പശ്ചിമ ബംഗാളില്‍ സിപിഎമ്മും സംപൂജ്യരായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഒരു കനല്‍ പോലും കാണാനാകാതെയാണ് സിപിഎമ്മിന്റെ പരാജയം. രാഷ്ട്രീയമായി അത്യാസന്ന നിലയിലായ സിപിഎമ്മിന് ലഭിച്ച ഓക്‌സിജന്‍ സിലിണ്ടറായി കേരളത്തിലെ വിജയത്തെ...

Exclusive

ബിജെപി – സിപിഎം വോട്ട് അട്ടിമറിയുടെ യഥാർഥ വസ്തുതകൾ തേടി ക്രൈം നടത്തിയ അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞ ഞെട്ടിക്കുന്ന കണക്കുകളുടെ രണ്ടാം ഭാഗം പുറത്തു വിടുകയാണ്. കണ്ണൂരിലെ സിപിഎം – ബിജെപി ഒത്തുകളിയുടെ...

Exclusive

ക്രൈമിന്റെ ആരോപണങ്ങൾ പൂർണമായും സത്യമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇക്കുറി നിയമ സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേടിയ മിന്നുന്ന വിജയമെന്ന് ക്രൈം നന്ദകുമാർ. ഇത്തവണ ബിജെപി യുടെ വോട്ടുകൾ എൽ ഡി എഫിന് മറിയുമെന്നും...

Exclusive

രാജ്യത്ത് ബിജെപിക്കെതിരെ ജനം വിധിയെഴുതുന്നു.. ഉത്തര്‍പ്രദേശില്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. തികഞ്ഞ പരാജയമാണ് യോഗി...

Exclusive

എന്നും ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീമും ബിജെപി നേതാവ് സന്ദീപ് വാര്യരും. ഇരുവരും തമ്മിലുള്ള വാക്ക് പോരുകള്‍ വിവാദമാകാറുണ്ട്. മതവും വര്‍ഗീയതയും പറയുന്നതും തെരഞ്ഞെടുപ്പ് കാലത്ത്...

Exclusive

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ബി ജെ പിയില്‍ വാക്പോരുകൾ രൂക്ഷമാവുകയാണ്. കേരളത്തില്‍ ബി ജെ പി ജഡമായി മാറിയെന്ന് ആര്‍ എസ് എസ് മുന്‍ സംസ്ഥാന ബൗദ്ധിക് പ്രമുഖ് ടി.ആര്‍ സോമശേഖരന്‍...

Exclusive

ജയപരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ കൈവിട്ടാലും അവസാനം വരെ താൻ പ്രസ്ഥാനത്തിനൊപ്പമുണ്ടായിരിക്കുമെന്ന് പ്രശസ്ത സിനിമാ താരം ലക്ഷ്മിപ്രിയ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും സ്വന്തമാക്കാൻ കഴിയാതെ പോയ അവസരത്തിലും ബിജെപി ക്ക്...

Exclusive

കേന്ദ്ര നേതൃത്വത്തെയാകെ ഞെട്ടിച്ച പരാജയമായിരുന്നു ഇക്കുറി ബിജെപി നേരിടേണ്ടിവന്നത്. കോന്നിയിലെ മഞ്ചേശ്വരത്തും പറന്നു നടന്നു മത്സരിച്ചിട്ടും ഒരു സീറ്റ് പോലും നേടാനാവാതെ കൊഴിഞ്ഞു പോയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ...

Exclusive

പ്രധാനമന്ത്രി മോദി വന്നിട്ടും അമിത് ഷാ വന്നിട്ടും ശബരിമല പ്രശ്‌നം ഉയര്‍ത്തി കാട്ടിയിട്ടും ഒരു രക്ഷയുമുണ്ടായില്ല. ബിജെപിക്ക് ഇത്തവണ തികഞ്ഞ പരാജയം തന്നെ. ബിജെപിയുടെ മണ്ഡലം പോലും പിടിക്കാനാകാതെ തളര്‍ന്നിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇത്...

Exclusive

കേരളം ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന വിധി.. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ചിത്രം തെളിഞ്ഞുവരികയാണ്. ഉച്ചയോടടുക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വ്യക്തമായ ലീഡാണ് കാണാന്‍ കഴിയുന്നതെങ്കിലും വൈകുന്നേരത്തോടെ വിധി മാറിയെന്നും ഇരിക്കാം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍...

Exclusive

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയോ? ഭരണമാറ്റമോ? വിധിക്കായി ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കേരളത്തിന്റെ 14 ജില്ലകളില്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ജില്ലയാണ് കാസര്‍കോട്. മഞ്ചേശ്വരം, ഉദുമ എന്നീ മണ്ഡലങ്ങളാണ് കേരള ജനത ഉറ്റുനോക്കുന്നത്....

Exclusive

കള്ളപ്പണം തട്ടിയെടുക്കല്‍ കേസില്‍ ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നത് സുനില്‍നായിക് എന്ന വ്യക്തി. ഇത് രണ്ടാം തവണയാണ് ബിജെപി നേതൃത്വത്തിനെ ഈ പേര് പ്രതിരോധത്തിലാക്കുന്നത്. ശബരിമല സമരകാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ‘ഹാന്‍സ്’ വീഡിയോയില്‍ ബിജെപി...

Exclusive

പുറത്തുവന്നിക്കൊണ്ടിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നത്. കോഴിക്കോടിലെ ഒന്‍പത് സീറ്റുകളിലും വ്യത്യസ്ത പ്രവചനങ്ങളാണ് നടക്കുന്നത്. ചാനലുകള്‍ തമ്മില്‍ ഒരു കൂട്ടത്തല്ലെന്ന് വേണമെങ്കില്‍ പറയാം. ഏഷ്യാനെറ്റും, മാതൃഭൂമിയും, മനോരമയും വ്യത്യസ്ത പ്രവചനങ്ങള്‍...

Exclusive

ഒരു രാജ്യത്തെ നശിപ്പിക്കാന്‍ അണുബോംബുകള്‍ ആവശ്യമില്ല. രാജ്യത്തെ പൗരന്മാരുടെ ജീവനേക്കാള്‍ തന്റെ കീശക്ക് പ്രാധാന്യം നല്‍കുന്ന മോദി എന്ന ഒറ്റൊരു ബോംബ് തന്നെ ധാരാളം.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ മഹാദുരന്തത്തിലേക്ക് നയിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ ദേശീയ...

Exclusive

സംസ്ഥാനത്ത് ലൂസിഫര്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കല്‍ കൈയ്യോടെ പൊക്കിയപ്പോള്‍ സംസ്ഥാനത്തെ ബിജെപി വെട്ടിലായ്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് 398 കോടി രൂപയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഒഴുകിയത് എന്നുള്ളതാണ്...

Exclusive

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തേക്ക് കോടികള്‍ ഒഴുകിയെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മോഡലിന് സമാനമായ സംഭവമാണ് പാലക്കാടും തൃശൂരും നടന്നിരിക്കുന്നത്. പാലക്കാട് ജില്ലയില്‍നിന്ന് തൃശൂരിലേക്ക് അയക്കാനായി എത്തിച്ച കണക്കില്‍പ്പടാത്ത...

Exclusive

സിപിഎമ്മിന്റെ ഭയം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം വരെയെത്തിയോ? ഈ ചോദ്യം ചോദിക്കാന്‍ കാരണം മറ്റൊന്നുമല്ല. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂം തുറക്കാനുള്ള ശ്രമം തടഞ്ഞുവെന്ന വാര്‍ത്തയാണ് ഇന്നലെയോടെ...

Cinema

ഞങ്ങള്‍ വെയിറ്റ് ചെയ്യാം മമ്മൂക്ക താങ്കള്‍ വോട്ട് ചെയ്യൂ.. എന്ന് പറഞ്ഞ് വഴി മാറിയ വോട്ടേഴ്‌സുകാരുടെ ഇടയില്‍ കൂടെ വന്ന ആ യുവതിയാരാണ്. സോഷ്യല്‍ മീഡിയ നിറയെ മമ്മൂട്ടിക്കെതിരെ ആക്രോശിച്ച യുവതിയാണ് താരം....

Exclusive

ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് ചെന്നൈ-അണ്ണാനഗര്‍ സ്വദേശി അജിത് കുമാര്‍ കഴിഞ്ഞദിവസം എത്തിയിരുന്നത്. പത്രക്കുറിപ്പിലൂടെയാണ് അജിത് കുമാര്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഇത് ഫേക്ക് ന്യൂസാണെന്ന് പലരും കമന്റ് ചെയ്ത സാഹചര്യത്തിലാണ്...

Exclusive

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഞെട്ടിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരു കോടി രൂപ ലാഭമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ലാഭമാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. ദാസനെന്ന് പറയുന്ന ആളുമായി ശോഭ ഫോണില്‍ സംസാരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. ഞാന്‍...

Exclusive

കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സിപിഎമ്മിന് തിരിച്ചടിയാകുന്നു. റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫ് 92 മുതല്‍ 101 സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. യുഡിഎഫിന് ഇത്തവണ കേരളത്തില്‍ ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലെ...

Exclusive

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ നരേന്ദ്രമോദിയുടെ പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രസംഗങ്ങള്‍ സംസ്ഥാനത്ത് ആഞ്ഞടിക്കുന്നു. കേരളത്തെ ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കായി എല്‍ഡിഎഫ് ഒറ്റുകൊടുത്തുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എല്‍ഡിഎഫും യുഡിഎഫും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പയറ്റുന്നത്....

Kerala

തിരുവനന്തപുരം: കെ മുരളീധരന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന സാധ്യത തുറന്നുകാട്ടി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് കോട്ടകളെ സന്തോഷിപ്പിക്കുന്ന വാക്കുകളുമായിട്ടാണ് ശശി തരൂര്‍ എത്തിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേരള മുഖ്യമന്ത്രിയാകുമെന്നാണ്...

News

തൃശൂര്‍: ഇത്തവണ തൃശൂരിന്റെ മക്കള്‍ നടന്‍ സുരേഷ് ഗോപിയെ കൈവിടുമോ ഇല്ലയോ എന്നാണ് അറിയേണ്ടത്. എന്നാല്‍, സുരേഷ് ഗോപിക്ക് ഇത്തവണയും അമിതാവേശവുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തവണയും ജനങ്ങള്‍ക്കിടയില്‍ മാസ് ഡയലോഗുകളുമായിട്ടാണ് താരം എത്തിയത്....

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷായുടെ റോഡ് ഷോയും പൊതുസമ്മേളനവും നടക്കുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിക്കുമെന്ന കാര്യം പറഞ്ഞുകൊണ്ടാണ് അമിത് ഷായുടെ ആദ്യ പ്രചരണം നടന്നത്. ബിജെപി...

India

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്ന ത​മി​ഴ്നാ​ട്ടി​ല്‍ ന‌​ട​ന്‍ വി​ജ​യ​കാ​ന്തി​ന്‍റെ ദേ​ശീ​യ മൂ​ര്‍​പോ​ക് ദ്രാ​വി​ഡ ക​ഴ​കം (ഡി​എം​ഡി​കെ) അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ചു. സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് മു​ന്ന​ണി വി​ട്ട​തെ​ന്ന് വി​ജ​യ​കാ​ന്ത്...

Exclusive

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടന്ന വാക്പോര് നാടകമെന്നായിരുന്നു പ്രതിപക്ഷ നേതാവ്...