കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു വീടിന് ചുറ്റുമതിലിൽ...
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ ആണ് ശൈലജ ടീച്ചറെയും നടി മഞ്ജു വാര്യരെയും കലർത്തി അശ്ലീലമായി സംസാരിച്ചത്....
മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള പ്രവർത്തികളെ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയ...
മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല 3–ാം നാൾ കണ്ടെത്തി. സംഭവത്തിൽ പ്രതി എം.പ്രകാശ് എന്ന ഓംകാരപ്പ ജീവനൊടുക്കിയെന്ന...
വടക്കും നാഥൻ എന്നത് എകെജി സെന്ററിലെ പ്രതിഷ്ഠ അല്ലെന്ന് മാധ്യമപ്രവർത്തക അഞ്ചു പാർവതി പ്രബീഷ്. തൃശൂർ പൂരത്തിലെ കുടമാറ്റത്തിലെ രാമനെച്ചൊല്ലിയുള്ള തർക്കങ്ങളും വിവാദങ്ങളുമാണ് അഞ്ജുവിന്റെ ഈ പ്രതികരണത്തിലേക്ക് നയിച്ചത്. ഭാരതദേശത്തിന്റെ മൂർത്തിമത് ഭാവമായി...
സുഗന്ധഗിരി മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ ആയിരുന്നു. ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ ആണ് ഇക്കാര്യത്തിൽ കൃത്യമായി നിയമ ലംഘനം നടത്തിയിരിക്കുന്നത്. ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസിന്റെ ചുമതല വഹിക്കുന്ന...
വടകരയിൽ രാഷ്ട്രീയ വിവാദങ്ങൾ കനക്കുമ്പോൾ അസ്ലീല വീഡിയോ പ്രചാരണക്കഥയുമായി വന്ന ശൈലജ ടീച്ചറുടെ കാലുമാറ്റം സിപിഎമ്മിനെ തകർത്തിരിക്കുകയാണ്. പാനൂരിലെ ബോംബ് നിർമ്മാണവും സ്ഫോടനവും ഉണ്ടാക്കിയ അലയൊലികളെ തണുപ്പിക്കാൻ ഉണ്ടാക്കിയ അശ്ളീല വീഡിയോ വിവാദവും...
മാസപ്പടി കേസിൽ വീണാ വിജയൻറെ അറസ്റ്റ്ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് ചോദ്യം...
കേരളാ സ്റ്റോറി RSS അജണ്ടയാണെന്നു ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കേരളത്തിൽ...
തൃശ്ശൂർ . പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെ തുതുടർന്നു തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയ വിമർശനത്തിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശ്ശൂർ സിറ്റി പോലീസ്...
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനു ഇ ഡിയുടെ സമൻസ്. ലോക്സഭാ വോട്ടെടുപ്പിന് ശേഷം വീണയെ ഇ ഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള സമൻസ് ഉടൻ അയക്കുമെന്നാണ്...
‘ഡിജിപി പത്മകുമാറും ശോഭന ജോർജും അന്തരിച്ച അരുൺകുമാർ സിൻഹയും കേസിൽ പ്രതികൾ, കേസെടുത്തത് 14 വർഷത്തിന് ശേഷം‘ തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. ക്രൈം ചീഫ് എഡിറ്റർ...
കാഞ്ഞങ്ങാട് . അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സങ്കടപ്പെടേണ്ടെന്നും സിപിഎം പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ‘ബോംബ്’ ആണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്. അരിവാളും ചുറ്റികയും...
തിരുവനന്തപുരം . ഹൈറിച്ച് ഓൺലൈൻ തട്ടിപ്പു കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി ഉണ്ടായത്. കേസിൽ ഇഡി അന്വേഷണം പുരോഗമി ക്കുന്നതിനിടയിലാണിത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി...
തൃശൂർ . വിശ്വാസ സമൂഹത്തോട് എന്നും ഇപ്പോഴും പകപോക്കൽ രാഷ്ട്രീയം പയറ്റുന്ന മുഖ്യ മന്ത്രി പിണറായിവിജയൻ പോലീസിനെ കയറൂരിവിട്ട് രാത്രി പൂരം കലക്കി. രാത്രിപ്പൂരത്തിനിടെ പിണറായി പൊലീസിന്റെ അനാവശ്യ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി...
കരുവന്നൂരിലെ തട്ടിപ്പുകാരെ പ്രധാന മന്ത്രി നരേന്ദ്ര മോദി വെറുതെ വിടില്ല എന്ന് സുരേഷ് ഗോപി. ഇക്കുറി തൃശൂരിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയത് വലിയൊരു താക്കീതാണ്. സാമ്പത്തിക കൊലപാതകമാണ് കേരളത്തിലെ സഹകരണ...
നെടുങ്കണ്ടം . ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് (49) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ...
ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളെല്ലാം സിപിഎമ്മിന് പണം നൽകിയിട്ടുണ്ട് എന്ന് വി ഡി സതീശൻ. ഇത്തരത്തിൽ സിപിഎം പണം വാങ്ങിയതിന് വ്യക്തമായ രേഖകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മോദിയെ വിമർശിക്കാരിക്കുകയും രാഹുലിനെ അധിക്ഷേപി...
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാനും, എഴുതാത്ത പരീക്ഷ ജയിക്കാനും , പഠിക്കാത്ത ഡിഗ്രി പരീക്ഷ ജയിച്ചതിൻറെ ഇല്ലാത്ത മാർക് ലിസ്റ്റ് ഉണ്ടാക്കാനും , ആരോ എഴുതിയ കവിത മോഷ്ടിച് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാനും,...
മാസപ്പടി കേസിൽ ED പിടിമുറുക്കുകയാണ്. കുറ്റക്കാരായവർ ഇതിനകം തന്നെ ED യുടെ പിടിയിൽ നിന്ന് രക്ഷപെടാൻ മരണവെപ്രാളം കാണിച്ചു തുടങ്ങി. സുപ്രീം കോടതിയിലേക്ക് അപ്പീൽ കൊടുക്കൽ വരെയായി അതിൽ നിന്ന് ഊരാനുള്ള നടപടിക്രമങ്ങൾ....
തൃശ്ശൂർ എങ്കിലും പിടിച്ചെടുക്കുക എന്നത് ഇത്തവണ BJP യുടെ അഭിമാന പ്രശ്നമാണ്. സുരേഷ്ഗോപി ആദ്യഘട്ടത്തിൽ ഉണ്ടാക്കിയ ഇമേജ് എല്ലാം പിന്നീട് നിലംപൊത്തുന്ന അവസ്ഥയാണ് കണ്ടത്. മോദിയും നിരന്തരം കേരളത്തിൽ എത്തി. ഇത്തവണ കേരളത്തിൽ...
ജീവൻ നിലനിർത്തി കൊണ്ട് പോകാൻ ഒരു മാർഗ്ഗവുമില്ലാതെ മരണാസനത്തിലാണ് നവകേരള ബസ്. പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി വിശ്രമത്തിൽ തുടരുകയാണ് പിണറായി വിജയൻറെ ഈ ധൂർത്ത്. ലോക സഭ തെരഞ്ഞെടുപ്പിനെ...
തൃശൂർ . പൊലീസ് നിയന്ത്രണങ്ങളിൽ വിശ്വാസികളുടെ പ്രതിഷേധത്തിനിടെ വൈകിയ തൃശൂർ പൂരം വെടിക്കെട്ടോടെ അവസാനിച്ചു. ആദ്യം പാറമേക്കാവിന്റേയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റേയും വെടിക്കെട്ടുകള്‍ നടന്നു. 4 മണിക്കൂർ വൈകി പകൽ സമയത്ത് നടത്തേണ്ട...
തൃശൂർ . രാത്രിപ്പൂരത്തിനിടെ പിണറായി പൊലീസിന്റെ അനാവശ്യ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു. ചരിത്രത്തിലാദ്യമായാണ് പോലീസിന്റെ അനാവശ്യ ഇടപെടൽ മൂലം ഇത്തരം ഒരു സംഭവം. പൂരത്തിനിടെ പോലീസിന്റെ ഭാഗത്ത് നിന്ന്...
കോഴിക്കോട് . ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ടെന്നും കളരിയിൽ തോറ്റ പിണറായി വിജയൻ രാഹുൽ ഗാന്ധിയോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ...
മാട്ടൂൽ . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനു ദിവസങ്ങൾക്കുള്ളിൽ സമൻസ് എത്തുമെന്നും വീണ അകത്താവുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ‘ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും....
തിരുവനന്തപുരം . മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയില്‍ പുതിയ ചോദ്യങ്ങളുമായി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി. കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി...
കാസര്‍കോട് . കല്യാശ്ശേരി പാറക്കടവില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാവുന്ന സൗകര്യത്തിന്റെ ഭാഗമായിട്ടായിരുന്നു സംഭവം. ദേവിഎന്ന 92 വയസുകാരിയുടെ...
ആലപ്പുഴ . ബിജെപി ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് ആലപ്പുഴ രൂപത. പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്ത്യയെ ആരു...
കൊച്ചി .തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍...
ന്യൂഡൽഹി . ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തി. ദൗത്യം നടപ്പിലായതിനു പിന്നിൽ നരേന്ദ്രമോദിയുടെ ഗാരന്റി എന്ന് വിദേശകകാര്യമന്ത്രി എസ് ജയശങ്കര്‍. തൃശൂര്‍...
ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവും ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാ ലിൻ്റെ വിശ്വസ്തനുമായ ടി.ജി പദ്മനാഭൻ നായർക്കെതിരെ ഇഡിക്ക് പരാതി. തുറവൂർ സ്വദേശി പി.എസ് ശ്രീകുമാർ...
കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ഏതു തരത്തിലും പ്രതിരോധിക്കുക എന്നത് മാത്രമാണ് ശശിധരൻ കർത്തയെ സംബന്ധിച്ച് ഇനി ചെയ്യാനുള്ളത്. കാരണം SFIO അന്വേഷണത്തെ എങ്ങനെയും പ്രതിരോധിക്കാം എന്ന ചിന്തയിൽ ഇരുന്നിടത്ത് നിന്ന് സകലതും ഒരു...