Hi, what are you looking for?
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...
തിരുവനന്തപുരം . തിരുവല്ലം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ മൂന്ന് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടി. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി.നായര്‍, എസ്ഐ വിപിന്‍ പ്രകാശ്, ഗ്രേഡ് എസ്ഐ...
കൊച്ചി . കരുവന്നൂരിന് പിറകെ തൃശ്ശൂരിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിലും ഭരണ സമിതിയുടെ അറിവോടെ തട്ടിപ്പു നടന്നു. തൃശ്ശൂരിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാജ ആധാരം ഈടായി നൽകി ബാങ്ക്...
തിരുവനന്തപുരം . തിരുവല്ലത്ത് ഭർതൃ മാതാവിന്റെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസിലെ പ്രതികൾക്ക് പോലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകി രക്ഷപ്പെടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥൻ സിപിഒ നവാസിന് സസ്പെൻഷൻ....
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത കത്തോലിക്ക സഭ ബിഷപ്പുമാരെ അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ പൊലീസില്‍ പരാതി. മതസ്പര്‍ധയുണ്ടാക്കും വിധം പ്രകോപനപരമായി ബിഷപ്പുമാര്‍ക്കെതിരേ പൊതുപരിപാടിയില്‍ പ്രസംഗിച്ചെന്നാരോപിച്ചാണ് പരാതി എന്നതാണ് ശ്രദ്ധേയം....