Connect with us

Hi, what are you looking for?

Crime,

തി­​രു​വ​ല്ലം സ്റ്റേഷനിൽ സുരേഷിൻറെ ക­​സ്റ്റ­​ഡി മരണം, പോലീസുകാർ മ​ര്‍­​ദി­​ച്ച­​തി­​ന് തെ­​ളി­​വു­​ണ്ടെ­​ന്ന് സി­​ബി­​ഐ, പ്രോ­​സി­​ക്യൂ­​ട്ട് ചെ­​യ്യാ​ന്‍ അ­​നു​മ­​തി തേ​ടി

തി­​രു­​വ­​ന­​ന്ത­​പു​രം . തി­​രു​വ​ല്ലം പോലീസ് സ്റ്റേഷനിലെ ക­​സ്റ്റ­​ഡി മ­​ര­​ണ­​ത്തി​ല്‍ മൂ­​ന്ന് പോ­​ലീ­​സു­​കാ­​രെ പ്രോ­​സി­​ക്യൂ­​ട്ട് ചെ­​യ്യാ​ന്‍ സി­​ബി­​ഐ അ­​നു​മ­​തി തേ​ടി. തി­​രു​വ​ല്ലം എ­​സ്­​എ­​ച്ച്ഒ ആ­​യി­​രു­​ന്ന സു­​രേ­​ഷ് വി.​നാ​യ​ര്‍, എ­​സ്‌­​ഐ വി­​പി​ന്‍ പ്ര­​കാ​ശ്, ഗ്രേ­​ഡ് എ­​സ്‌­​ഐ സ­​ജീ­​വ് കു­​മാ​ര്‍ എ­​ന്നി­​വ­​രെ­​യാ­​ണ് കേ­​സി​ല്‍ സി ബി ഐ പ്ര­​തി­​ ചേർത്തിരിക്കുന്നത്.

ക­​സ്റ്റ­​ഡി­​യി­​ലി­​രി­​ക്കെ മ­​രി­​ച്ച സു­​രേ­​ഷി​നെ പോലീസുകാർ മ​ര്‍­​ദി­​ച്ച­​തി­​ന് തെ­​ളി­​വു­​ണ്ടെ­​ന്ന് സി­​ബി­​ഐ സ​ര്‍­​ക്കാ­​രി­​നെ അ­​റി­​യി­​ച്ചു. 2022 ഫെ­​ബ്രു­​വ­​രി 28നാ­​ണ് ദ­​മ്പ­​തി­​മാ­​രെ ആ­​ക്ര­​മി­​ച്ച കേ­​സി​ല്‍ തി­​രു​വ​ല്ലം പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത സു­​രേ­​ഷ് മരണപ്പെടുന്നത്.

ജ­​ഡ്­​ജി­​ക്കു­​ന്ന് എ­​ന്ന സ്ഥ­​ലം കാ­​ണാ­​നെ​ത്തി­​യ ദ­​മ്പ­​തി​ക­​ളെ ആ­​ക്ര­​മി­​ച്ച ഒ­​രു സം­​ഘം ആ­​ളു­​ക­​ളെ­​യാ­​ണ് പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കുന്നത്. പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലി­​രി­​ക്കെ നെ­​ഞ്ചു­​വേ­​ദ­​ന അ­​നു­​ഭ­​വ­​പ്പെ­​ട്ട സു­​രേ­​ഷി­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പ­​തി­​ന് പി­​ന്നാ­​ലെ മ­​രി­​ക്കുകയായിരുന്നു.

മ​ര്‍­​ദ­​ന­​ത്തെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ ഹൃ­​ദ­​യാ­​ഘാ­​ത­​മാ​ണ് മ­​ര­​ണ­​കാ­​ര­​ണ­​മെ­​ന്നാ­​യി­​രു­​ന്നു പോ­​സ്റ്റ്‌­​മോ​ര്‍­​ട്ടം റി­​പ്പോ​ര്‍­​ട്ട്. ആ­​ദ്യം ക്രൈം­​ബ്രാ­​ഞ്ച് അ­​ന്വേ­​ഷി­​ച്ച കേ­​സ് പി­​ന്നീ­​ട് സി­​ബി​ഐ­​ക്ക് വി­​ട്ടു. സി­​ബി­​ഐ തി­​രു­​വ­​ന­​ന്ത­​പു­​രം യൂ­​ണി­​റ്റാ­​ണ് കേസ് അ­​ന്വേ​ഷ­​ണം ന­​ട­​ത്തി­​യ​ത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...