Connect with us

Hi, what are you looking for?

Cinema

തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു അവസാന നാളുകൾ. സഹോദരി വിജയമ്മ കഴിഞ്ഞവർഷം ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണു...

Sticky Post

തിരുവനന്തപുരം . പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉദ്യാനപാലകന്‍, സ്വയംവരപന്തല്‍, സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം,...

Sticky Post

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ ബെർണാഡ്...

Latest News

Sticky Post

സംസ്ഥാന മുഖ്യമന്ത്രി പിണറായി പിണറായി വിജയൻ കുടുംബസമേതം സർക്കാർ പരിപാടികളൊക്കെ റദ്ദാക്കി ഉല്ലാസ യാത്രയിലാണ്. ഇൻഡോനേഷ്യ, സിംഗപ്പുർ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുഖ്യൻ നായകനായി അരങ്ങേറുന്ന ഉല്ലാസ യാത്ര നടക്കുന്നത്....

Sticky Post

ന്യൂ ഡൽഹി . മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചാലും മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജാമ്യഹ‍ര്‍ജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി...

Cinema

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം....

Cinema

തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം...

Cinema

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അറിവ് സമ്പാദിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി...

Cinema

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്....

Cinema

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു...

Cinema

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചയിലേക്ക് മാറ്റി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന്...

Cinema

ഹോളിവുഡ് താരങ്ങള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി പ്രിയങ്ക ചോപ്ര. 63 വര്‍ഷത്തിന് ശേഷം ആദ്യമായി ആണ് താരങ്ങൾ സമരം നടത്തുന്നത്. ഈ സമരത്തിന്നാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രിയങ്ക സമരത്തിന്...

Cinema

കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി പദ്മിനി സിനിമയുടെ നിർമാതാവ് സുവിൻ കെ വർക്കി. കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായി തീയേറ്ററിലെത്തിയ പദ്മിനി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് ചാക്കോച്ചൻ സഹകരിച്ചില്ലെന്നാണ് പരാതി. 25 ദിവസത്തെ...

Cinema

ട്രാഫിക് നിയമം ലംഗിച്ചതിനു തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം തവണ ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചിരുന്നു.ചെന്നൈലെ...

Cinema

ബോളിവുഡില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന വളരെ കുറച്ച്‌ നടിമാരെ ഉള്ളൂ. അതില്‍ മുന്‍പന്തിയിലാണ് കജോള്‍.ഇത്തരത്തില്‍ സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ് പലപ്പോഴും വെട്ടിലായിട്ടുമുണ്ട്. ഇപ്പോഴിതാ ദി ട്രയല്‍ എന്ന തന്റെ പുതിയ...

Cinema

വ്യാജ വാർത്തകളും അതിന്റെ സത്യാവസ്ഥ പുറത്തു വരലുകളും ഇപ്പോൾ ഒരു പതിവായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയകളിൽ. ചില വാർത്തകൾ കേൾക്കുമ്പോൾ മനസ്സിന് പെട്ടന്ന് ഞെട്ടലുളവാക്കിയേക്കാം . പ്രിയപ്പെട്ട പലരുടെയും പഴയ ചില അപ്രതീക്ഷിത...

Cinema

ജനപ്രീതി കൊണ്ട് ഏറെ മുന്നിലെത്തിയ ടെലിവിഷൻ കോമഡി പരമ്ബരയാണ് ഉപ്പും മുളകും. പരമ്ബരയില്‍ നിന്നും നിഷാ സാരംഗും ജൂഹിയുമെല്ലാം പിന്മാറിയിട്ടുണ്ടെങ്കിലും അവരെല്ലാം തിരിച്ചു വന്നിരുന്നു. എന്നാലിപ്പോള്‍, മൂത്തമകനായി അഭിനയിക്കുന്ന മുടിയൻ എന്ന വിഷ്ണുവിനെ...

Cinema

‘മാമന്നൻ’ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച 20 പേരെ തേനി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് ദേശീയ ഫോർവേഡ് ബ്ലോക്കിലെ ആളുകൾ തിയേറ്ററുകൾക്ക് പുറത്ത് മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. സിനിമ...

Cinema

നടൻ രാം ചരണിന്റെയും ഉപസാനയുടെയും മകൾക്ക് 11 ദിവസം മാത്രം പ്രായം പിന്നിടുമ്പോൾ അംബാനിയുടെ കുടുംബം മകൾക്ക് നൽകിയ സമ്മാനമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. സ്വർണം കൊണ്ടുള്ള തൊട്ടിലാണ് അംബാനി കുടുംബത്തിന്റെ...

Cinema

തെന്നിന്ത്യന്‍ സൂപ്പര്‍ത്താരം സൂര്യ ബോളിവുഡിലേക്ക്.രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രം കര്‍ണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്....

Cinema

‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക.ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2...

Cinema

തങ്ങളുടെ അമ്പതാം വിവാഹ വാർഷികാഘോഷ വേളയിൽ തുറന്നു പറച്ചിൽ നടത്തി ബിഗ് ബിയുടെ ഭാര്യ ജയാ ബച്ചൻ. ഇത് ഇനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ തന്നോട് ഭഗവാൻ ക്ഷമിക്കില്ലെന്നാണ് ജയാബച്ചൻ പറയുന്നത്. അമിതാബ് ബച്ചന്റെ...

Cinema

തനിക്ക് നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാമെന്ന് ഹനാൻ. ആ നോ പറച്ചിൽ കൊണ്ടുതന്നെ പല സൗഭാഗ്യങ്ങളും കൈവിട്ടു പോയിട്ടുണ്ടെന്നും ഹനാൻ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹനാൻ ഇക്കാര്യം വ്യക്തമാക്കിയത്....

Cinema

1983 കാലഘട്ടത്തില്‍ ട്രെന്‍ഡ്‌സെറ്ററായി മലയാള സിനിമയില്‍ അവതരിച്ച നടനാണ് റഹ്‌മാന്‍. ഓരോ വര്‍ഷം കഴിയുന്തോറും സന്തൂര്‍ ഡാഡി എന്ന് വിശേഷിപ്പിക്കാവുന്ന സുന്ദരന്‍ ആകുന്ന നടന്‍ കൂടിയാണ് ഇദ്ദേഹം. അടുത്തിടെ തന്റെ കുടുംബത്തിലെ ഒരു...

Business

ഇരുപത്തിയഞ്ചു കോടി പിഴ അടച്ചു എന്ന വാർത്തക്കെതിരെ നിയമ നടപടി സ്വീകരിച്ചു പൃഥ്‌വിരാജ് .വാർത്ത കൊണ്ട് വന്ന ഓൺലൈൻ പോർട്ടലിനെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി...

Cinema

കേരള സ്റ്റോറിക്കെതിരായ ഹർജികൾ പരിഗണിച്ചു കോടതി .ചരിത്രം പറയുന്ന സിനിമ അല്ലെന്നു കോടതി . ചരിത്രമല്ല ഫിക്ഷൻ ആണെന്നും കോടതി . കേരളം മത സൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമെന്നും കോടതി . അതെ...

Cinema

കേരളാ സ്റ്റോറിയും കക്കു കളിയും നിരോധിക്കണമെന്ന് കെ മുരളീധരൻ .ഒരു മതങ്ങളെയും അപമാനിക്കാൻ പാടില്ലെന്ന് കെ മുരളീധരൻ .കേരളാ സ്റ്റോറിയിൽ ഇല്ലാത്ത മതം മാറ്റം ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കെ മുരളീധരൻ.അതുപോലെ...

Cinema

സമൂഹത്തിൽ രണ്ടു തരം നീതി ഏർപ്പെടുത്തുന്നതിൽ പിണറായി സർക്കാരിനൊപ്പം വരില്ല ഒരു സർക്കാരും. മയക്കുമരുന്നിന്റെ ഉപയോഗം മലയാളസിനിമയിൽ വളരെകൂടുതലെന്നു അണിയറ പ്രവർത്തകർ ആണയിട്ടു പറഞ്ഞിട്ടും ചെവിയിൽ പഞ്ഞി തിരുകിയ പ്രതീതിയുമായാണ് കേരളം സർക്കാർ...

Cinema

അഭിനയിക്കണമെങ്കിൽ അമ്മയിൽ അംഗത്വം വേണമെന്ന് വാദിക്കുന്ന സിനിമാ സംഘടനകളുടെ നിലപാടിനെ വെല്ലുവിളിച്ച് നടൻ ഹരീഷ് പേരടി. അമ്മയിൽ അംഗത്വമില്ലാതെ തന്നെ സിനിമയിൽ അഭിനയിക്കുമെന്നും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിൽ പ്രവൃത്തിക്കുമെന്നും ഹരീഷ് പേരടി...

Cinema

മലയാളിയുടെ സൗന്ദര്യാത്മക സമീപനത്തെ മാറ്റി എടുത്ത നടനായിരുന്നു.സാധാരണ ഒരു കോഴിക്കോട്ടുകാരണായിരുന്ന മാമുക്കോയ മലയാളിയുടെ മനസ്സ് കവർന്നു, അദ്ദേഹം ഇതാ വെള്ളിത്തിരയിലെ പ്രകടനങ്ങൾ മതിയാക്കിരിക്കുന്നു. ഇനിമുതൽ കണ്ണമ്പറമ്പ് പള്ളിയിൽ ഖബറിൽ അന്ത്യ വിശ്രമം. ഔദ്യോഗിക...

Cinema

ഈ മാസം16-ന് മഞ്ജു വാരിയരെ, നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിസ്തരിക്കുക ആണ്, ഇതോടെ മലയാളി ജനങ്ങൾ അടുത്തത് എന്ത് സംഭവിക്കും എന്ന മട്ടിൽ ആകാംഷയിൽ ആണ്. കേസിൽ മഞ്ജു വാരിയർ 34-ാം...

Cinema

രാജേന്ദ്ര കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽ നിന്നും മോചിതനായി. 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയ ചാൾസിനെ...

Cinema

എൽഡിഎഫ് വന്നു എല്ലാം ശരിയായികേരളത്തിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി വീട് കിട്ടി.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ നിന്നും പുതിയ റോഡുകൾ മുളച്ചു വന്നു. ഇതെല്ലാം പോരാണ്ട് പശുക്കൾക്ക് എസി കൊണ്ട് നടക്കാൻ...

Cinema

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശം ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ് ദിവസം പുറത്ത് വന്നത്. കേസുമായി ബന്ധപ്പെട്ട സായി ശങ്കർ...

Cinema

ഷാരൂഖാനും ദീപിക പദ്ധഗോളം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഡാൻ സിനിമയിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ബേഷരം റങ്ക് എന്ന് തുടങ്ങുന്ന ഗാനത്തിൽ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. ഈ ഗാനത്തിനെതിരെ മധ്യപ്രദേശ്...