ഇരുപത്തിയഞ്ചു കോടി പിഴ അടച്ചു എന്ന വാർത്തക്കെതിരെ നിയമ നടപടി സ്വീകരിച്ചു പൃഥ്‌വിരാജ് .വാർത്ത കൊണ്ട് വന്ന ഓൺലൈൻ പോർട്ടലിനെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി അദ്ദേഹം വെളിപ്പെടുത്തി ,. എന്നാൽ ഇതിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ . ഈ ഡി യുടെ പരിശോധന സ്ഥിരീകരിക്കുന്നു എന്നതാണ് നമുക്കു മനസിലാക്കുന്ന കാര്യം. പല നിര്മാതാക്കളെയും ഈ ഡി വിളിച്ചു വരുത്തുന്നു എന്നാൽ വിദേശ നാണയ നിക്ഷേപവുമായി ബന്ധപ്പെട്ട്ട് ആണ് തന്നെ വിളിച്ചു വരുത്തിയത് എന്ന് സ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു . ലിസ്റ്റിൻ സ്റ്റീഫൻ ഇത് സ്ഥിരീകരിച്ചിരുന്നു . തനിക്കു നോട്ടീസ് വാർത്തയും താൻ അതുമായി സഹകരിക്കുന്നതായും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു തന്റെ സിനിമയുടെ ഓവർസീസ് റൈറ്റുമായി ബന്ധപ്പെട്ടാണ് അന്വേഷണങ്ങൾ എന്നും ഇതിൽ അതിശയകരമായ ഒന്നുമില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ . വ്യക്തമായ രേഖകൾ ഹാജരാക്കുക എന്നത് മാത്രമേ ഇതിനു പിന്നിലുള്ളു എന്നും ഇതിനപ്പുറം ഒരു നടപടിക്രമങ്ങളും ഈ ഡി സ്വീകരിച്ചിട്ടില്ലെന്നും അറിയിച്ചു .
അതെ സമയം പൃഥ്‌വിരാജ് സുകുമാരന് ഈ ഡി യുടെ നോട്ടീസും അതുപോലെ ഇരുപത്തി അഞ്ചു കോടി രൂപ പിഴയടച്ചു എന്നുമുള്ള വാർത്ത തെറ്റാണെന്നും അങ്ങനെ ഒന്നുണ്ടെങ്കിൽ . പിഴ അടച്ചിട്ടുണ്ടെങ്കിൽ ഇതിനൊക്കെ റസീപ്റ്റ് ഉണ്ടാവില്ലേ എന്നും അദ്ദേഹം ചോദിച്ചു .
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്ന നിലയിൽ അന്വേഷണങ്ങൾ സാധാരണമാണെന്നും ചിലപ്പോൾ ഈടിയു ഇൻകം ടാക്സും ഒക്കെ ചിലപ്പോൾ അന്വേഷണവുമായി വരാം എന്നാൽ തന്റെ വ്യാപാര പങ്കാളിയായ പൃഥ്‌വിരാജ് സുകുമാരമാണ് ഇരുപത്തി അഞ്ചു കോടി നൽകി എന്നുള്ള വാർത്താ തികച്ചും അസത്യമാണെന്നു ലിസ്റ്റിൻ സ്റ്റീഫൻ .
പുറത്തു വരുന്ന വാർത്തകൾ പലതും അസത്യമാണെന്നും സ്റ്റീഫൻ .