ആദ്യ ഫല സൂചനകൾ സൂചിപ്പിക്കുന്നത് കോൺഗ്രസ്സ് ആകും ഭരണത്തിൽ എത്തുക എന്നതാണ് എന്നാൽ ജെ ഡി എസ്സിന് അത്ര മെച്ചം ലീഡ് നിലയിൽ കാണണുന്നില്ല . പോസ്റ്റൽ വോട്ടുകൾ ആണ് ഇപ്പോൾ തുടങ്ങിയിരിക്കുന്ന . ഫല സൂചനയിൽ കോൺഗ്രസ്സ് നൂറ്റിപതിമൂന് പോസ്റ്റൽ വോട്ടുകൾ ആണ് ഇപ്പോൾ എണ്ണിത്തുടങ്ങിയിരിക്കുന്നതു . അൽപ്പ സമയത്തിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എണ്ണി തുടങ്ങും.ബി ജെ പി ഇപ്പോൾ വളരെ പിന്നിലാണ്