Connect with us

Hi, what are you looking for?

Cinema

മലയാള സിനിമാ രംഗത്തെ കറുത്ത കരങ്ങളുടെ ഇടപെടലുകൾ വെളിപ്പെടുത്തി സിനിമാ സംവിധായികയുടെ ഭര്‍ത്താവും വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ് രംഗത്ത്. മലയാള സിനിമ രംഗത്ത് വ്യവസായ – രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍ക്ക് ഉള്ള പങ്കാളിത്തവും...

Sticky Post

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഏഴാമത്തെ വയസിൽ അമ്മ മരണപ്പെട്ടതോടെ രജനികാന്തിന്റെ ജീവിതം ദുരിതത്തി ലാവുകയായിരുന്നു....

Sticky Post

തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു അവസാന നാളുകൾ. സഹോദരി വിജയമ്മ കഴിഞ്ഞവർഷം ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണു...

Latest News

Sticky Post

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത പരാതിയിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫിലെ – പിഎ ബിഭവ്കുമാറിനെ ഡൽഹി...

Cinema

പല വിഷയങ്ങളിലും പ്രസ്താവനകള്‍ നടത്തി വിവാദങ്ങളില്‍പ്പെടുന്ന നടിയാണ് കങ്കണ റണാവത്ത്. ഇപ്പോഴാതി കങ്കണയ്‌ക്കെതിരെ മുന്‍ കാമുകന്റെ വെളിപ്പെടുത്തല്‍. നടന്‍ ആദിത്യ പഞ്ചോലിയുമായുള്ള കങ്കണയുടെ പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദിത്യ തന്നെ മര്‍ദ്ദിക്കുകയും ലഹരിക്ക്...

Cinema

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേക്ക്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെയും എല്ലാ തെളിവുകളും രേഖകളും നല്‍കിയ കഴിഞ്ഞു. ഇതേതുടര്‍ന്ന് നടനും പ്രതിയുമായ ദിലീപിനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. ഒപ്പം കാവ്യാ...

Cinema

നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ റെയ്ഡ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മേപ്പടിയാന്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റെയ്ഡ്. മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്പത്തിക...

Cinema

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും വിവാദത്തിലേക്ക്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെ കേസില്‍ കോടതിയലക്ഷ്യത്തിന് നടന്‍ ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ ദിലീപിന്റെ പങ്ക്...

Cinema

അമ്മയുടെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പ് ചര്‍ച്ചകളും നടന്‍ ഷമ്മി തിലകനുമായുള്ള തര്‍ക്കങ്ങളും പുകയുന്നു. പ്രമുഖ നടന്‍ തിലകനെ ഒതുക്കിയ പോലെ ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഷമ്മി തിലകനെയും ഒതുക്കുകയാണോ എന്ന ചര്‍ച്ചയാണ്...

Cinema

ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത പോലീസ് എവിടെ? നിയമം എവിടെ? പരാതി നല്‍കിയ വീണ ജോര്‍ജ്ജും പ്രൈവറ്റ് സെക്രട്ടറിയും എവിടെ? അവരോട് ഒരു ചോദ്യം മാത്രം, ചുരുളി എന്ന ചിത്രം റിലീസ് ചെയ്യാന്‍...

Cinema

തെന്നിന്ത്യന്‍ താരം കീര്‍ത്തിസുരേഷിനെ തെറി പറഞ്ഞയാളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവും പിതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുരേഷ് കുമാര്‍...

Cinema

ബിഗ് ബജറ്റ് ചിത്രം മോഹന്‍ലാലിന്റെ മരക്കാര്‍ വിവാദത്തിന് ശേഷം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസുകളില്‍ റെയ്ഡ്. കൊച്ചിയിലെ മൂന്നു ഓഫീസുകളിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്റണി പൊരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍...

Cinema

നടി ഗായത്രി സുരേഷ് പൊട്ടിയായി അഭിനയിക്കുന്നതാണോ അതോ ശരിക്കും പൊട്ടിയാണോ.. കാറപകടം ഉണ്ടാക്കി നാട്ടുകാരുടെ തെറിവിളി മുഴുവനും കേട്ട് ഞാനൊന്നും ചെയ്തില്ലല്ലോ എന്ന് ഒരു കൂസലുമില്ലാതെ ലൈവില്‍ വന്ന് പറഞ്ഞ ആ തൊലിക്കട്ടി...

Cinema

നടന്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ജയ് ഭീം എന്ന ചിത്രത്തിനെതിരെയുള്ള വിവാദം ശക്തമാകുന്നു. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ചിത്രത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് വണ്ണിയാര്‍ സമുദായമാണ്. ചിത്രത്തിലൂടെ...

Cinema

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തുന്ന വിലപേശല്‍ വന്‍ വിവാദമാകുന്നു. മന്ത്രി സജി ചെറിയാന്റെയും മറ്റ് പ്രമുഖരുടെയുമൊക്കെ ശക്തമായ ആവശ്യം ഉണ്ടായിട്ടും...

Cinema

മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞ പരാതി വെളിപ്പെടുത്തി നടനും എംപിയുമായ ഇന്നസെന്റ്. സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവുമാണ് ഇന്നസെന്റ് പറയുന്നത്. എന്റേയും മുകേഷിന്റെയും കോലം...

Cinema

24 ന്യൂസ് ചാനലിനെതിരെയുടെ പ്രതിഷേധത്തിനുപിന്നാലെ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കും വിവാദത്തിലേക്ക്. സ്റ്റാര്‍ മാജിക് കോമഡി ഷോ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തവണ നടി മുക്ത പങ്കെടുത്ത ഷോയായിരുന്നു പ്രശ്‌നത്തിലേക്ക് വഴിവെച്ചത്. ശ്രീകണ്ഠന്‍ നായരുടെ...

Cinema

ഇന്നലെയാണ് നടി ഗായത്രി സുരേഷിന്റെ കാര്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു നിര്‍ത്താതെ പോയതും ആളുകള്‍ വളഞ്ഞിട്ട് പിടിച്ച് പെരുമാറിയതും. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് ഗായത്രിയും സുഹൃത്തും...

Cinema

മലയാളികള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് എങ്ങുമെത്താതെ നീങ്ങുന്നു. തനിക്കെതിരെയുള്ള ഓരോ തെളിവും സാക്ഷിയെയും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് പ്രതിയായ ദിലീപ് എന്നാണ് ആക്ഷേപം ഉയരുന്നത്. ദിലീപിനെതിരെ മൊഴി നല്‍കിയ സഹപ്രവര്‍ത്തകര്‍...

Cinema

സിനിമയിലും ജീവിതത്തിലും ഒരേതരത്തില്‍ പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയ നടിയാണ് ചാര്‍മിള. ഒന്നിലധികം വിവാഹങ്ങളു തന്നെയായിരുന്നു ചാര്‍മിളയുടെ പരാജയം. അവിടെ നിന്നെല്ലാം ചാര്‍മിള ഉയര്‍ത്തെഴുന്നറ്റ് വീണ്ടും മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കുമെത്തി. സിനിമയിലും ജീവിതത്തിലുമുണ്ടായ നിരവധി...

Cinema

ആര്യന്‍ ഖാന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുമ്പോള്‍ പലരും പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ കിംഗ് ഖാന്റെ കുടുംബത്തിനുനേരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. മുമ്പൊരിക്കല്‍ ഷാരൂഖ് നടത്തിയ ഒരു ലഹരി പാര്‍ട്ടിയിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്...

Cinema

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്കു നേരെയുള്ള പീഡന പരാതി ചര്‍ച്ചയാകുന്നു. കണ്ണന്‍ പട്ടാമ്പി എന്ന എന്‍.കെ. രാജേന്ദ്രന് പാലക്കാട് കാലുകുത്താനുള്ള അനുമതിയില്ല. പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതിയുടെ വിലക്കാണ് ലഭിച്ചത്....

Cinema

ചലച്ചിത്ര രംഗത്ത് മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ബാല. സിനിമയില്‍ ബാല തിളങ്ങി നിന്നെങ്കിലും സ്വന്തം ജീവിതത്തില്‍ ബാല അത്ര തിളങ്ങിയില്ല. എന്നും വിവാദങ്ങളില്‍ ബാല ഉണ്ടായിരുന്നു. ഗായിക അമൃത സുരേഷുമായുള്ള...

Cinema

ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന വാരിയംകുന്നന്‍ സിനിമയില്‍ നിന്നും നടന്‍ പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ട്. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പൃഥ്വിരാജിന്റെ പിന്മാറ്റം...

Cinema

വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റും അതിനെചുറ്റിപറ്റിയുള്ള പ്രശ്‌നങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. സംഭവത്തില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ട്രോളുകളും ഇക്കൂട്ടത്തിലുണ്ട്. പിന്നാലെ...

Cinema

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരിലുള്ള ചര്‍ച്ചകളാണ് ദിവസങ്ങളായി കൊഴുക്കുന്നത്. ജയസൂര്യ നാകനാകുന്ന സിനിമ യേശുക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നാണ് ചില ക്രൈസ്തവ സംഘടനകളുടെ ആക്ഷേപം. പിസി ജോര്‍ജ്ജും ഇതിനെതിരെ രൂക്ഷ...

Cinema

സംവിധായകന്‍ നാദിര്‍ഷയുടെ പുതിയ സിനിമയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ പ്രതികരണവുമായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നാദിര്‍ഷായുടെ സിനിമകള്‍ ക്രൈസ്തവ വിരുദ്ധമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ഈശോ, കേശു ഈ വീടിന്റെ നാഥന്‍,...

Cinema

പിണറായി സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ഇനി വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് പറയുന്ന പിണറായി സര്‍ക്കാരിനോട് രഞ്ജിനിക്ക് ചിലത് ചോദിക്കാനുണ്ട്. തനിക്ക് ഇനി പാല്‍ വാങ്ങാന്‍...

Cinema

വിവാഹമോചന സമയത്ത് വളരെ വൈകാരികമായി സംസാരിച്ച നടി സരിതയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്ന് സരിത പറഞ്ഞത് ഒരു സ്ത്രീക്കും ഈ ഗതി ഉണ്ടാകരുതെന്നാണ്. കോടതി ഒരു തവണ പോലും തന്റെ ആവശ്യം...

Cinema

എംഎല്‍എയും നടനുമായ മുകേഷും നര്‍ത്തകി മോതില്‍ ദേവികയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തയാണ് ഇന്നലെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നത്. ഇതിനോട് പ്രതികരിക്കാന്‍ മുകേഷ് തയ്യാറായിരുന്നില്ല. എന്നാല്‍, ആദ്യ പ്രതികരണവുമായി മേതില്‍ ദേവിക എത്തിയിരിക്കുന്നു. എട്ടു വര്‍ഷം മുന്‍പാണ്...

Cinema

നടന്‍ മുകേഷ് രാഷ്ട്രീയത്തിലേക്ക് കടന്നതുമുതല്‍ കണ്ഠകശനിയാണ്. ഒരു മികച്ച നടന്‍ എന്ന വിശേഷണം മുകേഷിന് എല്ലാ മലയാളികളും ഒന്നടങ്കം ചാര്‍ത്തി കൊടുത്തിട്ടുണ്ടെങ്കിലും നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന പേര് ഇതുവരെ മുകേഷ് നേടിയിട്ടില്ലെന്നു തന്നെയാണ്...

Cinema

നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് ആദ്യ ഭാര്യ രംഗത്ത്. താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് പറഞ്ഞാണ് മുന്‍ ഭാര്യ ആയിഷ രംഗത്തെത്തിയത്. മുസ്തഫയും ഞാനും തമ്മിലുള്ള വിവാഹം...

Cinema

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അനന്തമായി നീളുന്നു. ഇരയ്ക്ക് ഇന്നും നീതി ലഭിച്ചില്ല. വീണ്ടും കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ് വിചാരണ കോടതി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്ന്...

Cinema

പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് നീലച്ചിത്ര നിര്‍മ്മാണ മേഖലയുമായി ബന്ധമെന്ന് മുംബൈ പോലീസ്. യു.കെ ആസ്ഥാനമയി പ്രവര്‍ത്തിക്കുന്ന കെന്റില്‍ ഇന്‍ഡട്രീയുമായി ചേര്‍ന്നാണ് കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസ് നീലച്ചിത്രങ്ങള്‍...