Connect with us

Hi, what are you looking for?

Cinema

ഒരു സ്ത്രീക്കും ഈ ഗതി ഉണ്ടാകരുത്, മുകേഷിനെതിരെ സരിതയും മേതില്‍ ദേവികയും

വിവാഹമോചന സമയത്ത് വളരെ വൈകാരികമായി സംസാരിച്ച നടി സരിതയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്ന് സരിത പറഞ്ഞത് ഒരു സ്ത്രീക്കും ഈ ഗതി ഉണ്ടാകരുതെന്നാണ്. കോടതി ഒരു തവണ പോലും തന്റെ ആവശ്യം പരിഗണിച്ചിരുന്നില്ലെന്നും തന്റെ ഭാഗം കേട്ടില്ലെന്നും സരിത പറയുന്നു. എന്റെ മക്കള്‍ക്ക് എന്താണ് ഞാന്‍ പഠിപ്പിക്കേണ്ടതെന്നും അന്ന് സരിത കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.

അതേസമയം, താനും മുകേഷും തമ്മിലുള്ളത് കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് മേതില്‍ ദേവിക മാധ്യങ്ങളോട് പ്രതികരിക്കുകയുണ്ടായി. മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതില്‍ തനിക്ക് യോജിപ്പില്ല. സമാധാനപരമായ വിവാഹമോചനത്തിന് മാധ്യമങ്ങള്‍ അനുവദിക്കണമെന്നും വിവാഹമോചനക്കാര്യം പുറത്തുവിട്ടത് താനല്ലെന്നും മേതില്‍ ദേവിക പറയുന്നു. രണ്ടുപേരുടെയും ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകാത്ത സാഹചര്യം ഉണ്ടായി. മുകേഷ് എന്നും മികച്ച നടന്‍ തന്നെയാണ് എന്നാല്‍ നല്ലൊരു ഭര്‍ത്താവായിരുന്നില്ല.

വിവാഹമോചനം വേണമെന്ന് താന്‍ നേരത്തെ തന്നെ മുകേഷിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണമായിരിക്കാം അത് ഗൗരവമായി എടുത്തില്ല. താന്‍ ഈ വിഷയത്തില്‍ ഗൗരവമായി തന്നെ മുന്നോട്ടുപോകുകയാണെന്നും മേതില്‍ ദേവിക പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...