Connect with us

Hi, what are you looking for?

All posts tagged "supreme court"

Sticky Post

ന്യൂ ഡൽഹി . മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചാലും മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജാമ്യഹ‍ര്‍ജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി...

Sticky Post

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റീസുമാരായ സൂര്യകാന്ത്,...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അരവിന്ദ് കേജ്‌രിവാളിന്റെ അപേക്ഷ കോടതി മേയ്...

Sticky Post

ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. അഭിഭാഷകനായ വിശാൽ...

Sticky Post

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ്...

Sticky Post

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നീയമ ഭേദഗതി, കേരള ക്ഷീര...

Sticky Post

ന്യൂ ഡൽഹി . കടമെടുപ്പ് പരിധി സംബന്ധിച്ച കേരളത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രാഥമിക വാദങ്ങളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതി. ഇത് വിശദമായി പരിഗണിയ്‌ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. ഹർജി ഭരണഘടനാ ബഞ്ചിന്...

Sticky Post

ജാമ്യം നിഷേധിച്ചു കൊണ്ട് പിടികൂടുന്നവരെ അനിശ്ചിതമായി തടവറയിലടയ്ക്കാന്‍ നിയമത്തെ ഉപയോഗിക്കുന്ന ഇഡിക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഒരു പ്രതിക്ക് ജാമ്യം നിഷേധിക്കുന്നതിനും അത്തരം ആളുകളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രങ്ങൾ...

Sticky Post

ന്യൂഡല്‍ഹി . സനാതന ധര്‍മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡിഎംകെ നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം ഉദയനിധി സ്റ്റാലിന്‍ ലംഘിച്ചെന്ന്...

Sticky Post

ന്യൂഡൽഹി . തൃശ്ശൂര്‍ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വത്തിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവിനാണ് സുപ്രീം കോടതിയുടെ സ്റ്റേ. ക്ഷേത്രമാനേജിങ് ട്രസ്റ്റി എം. ദിവാകരന്‍...

Sticky Post

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയ ഹൈക്കോടതി വിധി യുജിസി നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തി ലായിരുന്നുവെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. യുജിസിയുടെ കൂടി വാദം കേട്ട ശേഷം കേസില്‍...

Sticky Post

ന്യൂഡല്‍ഹി . എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ്...

Sticky Post

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ കെ എസ് ഐ ഡിക്കായി സുപ്രീംകോടതിയിലെ വമ്പൻ അഭിഭാഷകൻ ഹാജരാകുന്നത് വിവാദത്തിൽ. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിൽ വാദിക്കുന്നത് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ്. മുതിർന്ന...

Sticky Post

ന്യൂഡല്‍ഹി . കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജിയെ എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ. ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ്...

Sticky Post

കണ്ണൂർ . കണ്ണൂർ വിസിയുടെ പുനർ നിയമനം സംബന്ധിച്ച കാര്യത്തിൽ സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി പിണറായി സർക്കാർ. വിസിയുടെ പുനർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നാണ്...

Sticky Post

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ രീതിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്ത ഹർജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്നും...

India

ന്യൂ ഡൽഹി . ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച രംഗത്ത് വന്ന മുസ്ലീം രാഷ്‌ട്രങ്ങളുടെ അന്താരാഷ്‌ട്ര കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്...

Sticky Post

കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചെന്നു ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതിന് എതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കടുത്ത...

Sticky Post

എഫ്ഐആർ മറ്റൊരു സംസ്ഥാനത്ത് ഇട്ട കേസുകളിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ മാത്രമേ ഇത് ചെയ്യാവൂ എന്നും സുപ്രീം കോടതി...

Exclusive

ചന്ദ്രബോസ് വധം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും സമൂഹത്തിനു വിപത്തും ഭീഷണിയുമാണു നിഷാമെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആയതിനാല്‍ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ്...

Exclusive

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ്...

Exclusive

കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ വിട്ടയക്കാനുള്ള അപേക്ഷയിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. പേരറിവാളൻ കേസിലെ വിധി മാനിച്ച് സർക്കാർ നാലാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാർ മുദ്രവെച്ച...

Exclusive

ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമാണങ്ങൾക്കും, ആവശ്യമായ പ്രത്യേക ഇളവുകൾ നൽകുന്നതിനും, ജി.എസ്.ടി  കൗൺസിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നൂ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. എന്നാൽ, ജി.എസ്.ടി.നിയമങ്ങളിൽ  ജനങ്ങൾക്കും, നികുതിദായകർക്കും ആവശ്യമായ മാറ്റങ്ങൾ...

Exclusive

പെഗാസസ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. ജൂൺ 20 വരെ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം...

Exclusive

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന് മേചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്...

India

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള മുഴുവന്‍...

India

ഇടുക്കി മുല്ലപെരിയാര്‍ ഡാമിനുമെലുളള തമിഴ്‌നാടിന്റെ അധികാര മേല്‍ക്കൊയ്മയ്ക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയില്‍ കേരളം. ഇപ്പോള്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ ലഭ്യമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. നിലവില്‍ മുല്ലപ്പെരിയാര്‍ കേസില്‍...

India

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. മേല്‍നോട്ട...

India

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല പുനര്‍നിയമനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചു. ചാന്‍സലര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും സുപ്രീം...

Exclusive

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം...

More Posts