Connect with us

Hi, what are you looking for?

All posts tagged "supreme court"

Exclusive

ലൈഫ് മിഷൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി കേരളം ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. എന്നാൽ കേസ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സർക്കാർ കോടതിയിൽ...

Exclusive

നടിയെ ആക്രമിച്ച കേസിൽ പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ബി സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. പ​ത്ത് ദി​വ​സ​ത്തി​നു​ള​ളി​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിന്റെ...

Exclusive

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി സംസ്ഥാനങ്ങൾ തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നല്‍കണമെന്നും കോടതി അറിയിച്ചു. കുട്ടികള്‍ക്ക് സഹായം നൽകുമ്പോൾ...

Exclusive

മുല്ലപ്പെരിയാര്‍ വെള്ളം തുറന്നുവിടുന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് തമിഴ്‌നാട് സര്‍ക്കാരിനുനേരെ ഉയര്‍ന്നിരുന്നത്. രാത്രി ഒരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്നതെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ പറഞ്ഞത്. വെള്ളം കയറി ഭീതിയില്‍ റോഡിലേക്ക്...

Exclusive

കേരള സര്‍ക്കാരിന് പല കേസുകളിലും സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും സുപ്രീംകോടതിയിലെ പല കേസുകളും ഇഴഞ്ഞുനീങ്ങുന്നുമുണ്ട്. ഇതിനിടയിലാണ് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം സുപ്രീകോടതിയില്‍ അഭിഭാഷകനായി എത്തുന്നത്. ഇനി...

Exclusive

സംസ്ഥാനത്ത് ഏറെ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ച സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന്...

Exclusive

വസ്ത്രങ്ങള്‍ക്ക് മുകളിലൂടെയുള്ള സ്പര്‍ശനം കുറ്റകരമല്ലെന്ന് ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ മാറിടത്തില്‍സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമം തന്നെയാണെന്ന് സുപ്രീംകോടതി പറയുന്നു. പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കണമെങ്കില്‍ ചര്‍മ്മങ്ങള്‍ തമ്മില്‍ ഉള്ള...

Exclusive

മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തുറന്നപ്പോള്‍ വീണ്ടും യുവതികള്‍ കയറുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നുതുടങ്ങി. ഇന്നും ശബരിമല വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാതെ സുപ്രീംകോടതിയും നീട്ടികൊണ്ടുപോകുകയാണ്. കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഇടപെടാനാകില്ലെന്ന് തീര്‍ത്തും പറഞ്ഞ സുപ്രീംകോടതി ശബരിമല വിഷയത്തില്‍...

Exclusive

ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ദൈനംദിന പൂജകളിലും കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിക്കപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ഒരു ക്ഷേത്രത്തില്‍ എങ്ങനെ പൂജ...

Exclusive

പിണറായി സര്‍ക്കാര്‍ ഇട്ട് കൊടുത്ത തുറുപ്പുചീട്ടുമായി തമിഴ്‌നാട് സുപ്രീംകോടതിയില്‍. നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സമാധാനമായോ എന്നാണ് ചോദിക്കാനുള്ളത്. മുല്ലപ്പെരിയാര്‍ മരംമുറിയില്‍ കേരളം ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു.ജലനിരപ്പ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് വ്യക്തത...

Exclusive

മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുമ്പോള്‍ കേരളം പല സന്ദര്‍ഭങ്ങളില്‍ ചെലവിട്ട വക്കീല്‍ ഫീസ് കേട്ടാല്‍ ഞെട്ടും. കോടതി വ്യവഹാരങ്ങള്‍ക്ക് മാത്രമായി കോടികളാണ് വക്കില്‍ ഫീസായി കേരളം ചെലവാക്കിയത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 6,34,39,549 രൂപയാണ്...

Exclusive

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഎം നേതാക്കള്‍ തമ്മില്‍ തന്നെ തര്‍ക്കം ഉണ്ടായ സാഹചര്യത്തില്‍ സിപിഎമ്മിനോടുള്ള എല്ലാ വിശ്വാസ്യതയും പലര്‍ക്കും നഷ്ടപ്പെടുന്നു. മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തില്‍ സുപ്രീംകോടതിയെ പോലും അറിയിച്ച വിഷയത്തില്‍ ഇത്രയും ദിവസം കള്ളം...

Exclusive

കേരളം ഏറെ ചർച്ച ചെയ്ത കേസായിരുന്നു പന്തീരങ്കാവ് യു എ പി എ കേസ്. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബ്, താഹ ഫസൽ എന്ന യുവാക്കളെ പന്തീരാങ്കാവ്...

Exclusive

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലപാട് ശക്തമാക്കി ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സുപ്രീംകോടതി വിധിയും കാത്ത് കേരളം എന്തിന് ഇരിക്കുന്നുവെന്നാണ് പിസി ജോര്‍ജ്ജ് ചോദിക്കുന്നത്. ഡാമിന്...

Exclusive

മുല്ലപ്പെരിയാര്‍ അപകട സാധ്യതയെക്കുറിച്ച് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ഇപ്പോള്‍ ജനം മുഴുവന്‍ സര്‍ക്കാരിനെതിരെ തിരിയുന്ന സാഹചര്യം വന്നപ്പോഴാണ് ഭരണാധികാരികള്‍ക്ക് ബോധം ഉദ്ധിച്ചത്. ഇത് പറയുന്നത് മറ്റാരുമല്ല, സുപ്രീംകോടതി തന്നെയാണ്. മൂട്ടിന് തീപിടിച്ചപോലെ...

Exclusive

യുഎപിഎ കേസിൽ യുപി മഥുര ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ വെള്ളപൂശി വിശുദ്ധനാക്കാൻ മാധ്യമ സിൻഡിക്കേറ്റ്. ന്യൂഡൽഹിയിലെ ചില മലയാള മാധ്യമ പ്രവർത്തകരാണ് സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കുന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ...

Exclusive

ആളൂര്‍ പീഡനക്കേസില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലീസിനെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. തനിക്കും ഇരയായ പെണ്‍കുട്ടിക്കും ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. ‘ആളൂര്‍ പീഡനക്കേസ്സിലെ പ്രതിയായ സി.സി. ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യം കേരളാ ഹൈക്കോടതി...

Exclusive

രോ​ഗി ഇച്ചിച്ഛതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്ന പഴം ചൊല്ല് പോലെയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന പുതിയ വിധി.ഡി.എൻ.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന്. ബന്ധം തെളിയിക്കാൻ...

Exclusive

സുപ്രീംകോടതിക്കും മനസ്സിലായി മുന്‍മന്ത്രി കെടി ജലീല്‍ പെരും കള്ളനാണെന്ന്. വന്‍ തിരിച്ചടിയാണ് ജലീലിന് ബന്ധുനിയമനത്തില്‍ നേരിട്ടിരിക്കുന്നത്. പിന്‍വാതിലിലൂടെ ബന്ധുക്കളെ തിരുകി കയറ്റിയ ജലീലിന് ഇനി രക്ഷയില്ല. എന്ത് കള്ളവാദം നിരത്തിയിട്ടും ഹര്‍ജി നല്‍കിയിട്ടും...

Exclusive

ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിചാരണ പോലും ഇല്ലാതെ മൂന്നര വര്‍ഷം ജയിലില്‍ കിടന്നുവെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും. തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചു. ഇരുവരും സി...

Exclusive

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി...

Exclusive

നേതാക്കളുടെ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനവും പിഴയും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്പെടുത്താത്തതിനാണ് കേന്ദ്ര സിപിഎം നേതൃത്വത്തിന് പിഴ ലഭിച്ചത്. സിപിഎമ്മിനും, എന്‍സിപിക്കും അഞ്ച്...

Exclusive

പിണറായിയെ പൂട്ടാന്‍ തന്നെ ഉറപ്പിച്ച് സുപ്രീംകോടതി. വിവാദ കേസായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഈ വരുന്ന പത്തിന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ഏപ്രില്‍ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യുയു...

Exclusive

നിയമസഭയുടെ ചരിത്രതാളുകളില്‍ 2015 മാര്‍ച്ച് 13 എന്നും മിന്നിമയും. കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് അറ്റവും നല്ല ദിവസമായിരുന്ന അത്. അന്നായിരുന്നു അവരുടെ ദുഃഖവെള്ളി. ലോകത്തിനു മുമ്പില്‍ കേരളം നാണം കേടാന്‍ ഈ ഒരൊറ്റ നിയമസഭാ...

Exclusive

ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ സംസ്ഥാന സർക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി രംഗത്ത് വന്നത് നമ്മൾ കണ്ടതാണ് . മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടരുതായിരുന്നു എന്ന് സുപ്രീം കോടതി...

Exclusive

2015 മാര്‍ച്ച് 13ാം തീയ്യതി അങ്ങനെ അങ്ങ് മറക്കാന്‍ കഴിയുമോ? അന്നാണ് കേരള നിയമസഭ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ...

Exclusive

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ക്രിമിനലാണ്, ഗുണ്ടയാണെന്ന് സുപ്രീംകോടതി വരെ മനസ്സിലാക്കിയിരിക്കുന്നു. നിയമസഭാ കയ്യാങ്കളി കേസില്‍ വീണ്ടും പിണറായി സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. വി ശിവന്‍ക്കുട്ടി അടക്കം...

Exclusive

രണ്ടാം ഘട്ടവും കഴിഞ്ഞ് ഇന്ത്യയില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് കോവിഡ് മഹാമാരി. ഒരു ഭാഗത്ത് നിന്ന് ലോക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു സര്‍ക്കാര്‍ കൊവിഡിനെ പിടിച്ചു കെട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തെറ്റായ...

Exclusive

കൊവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നാണംകെട്ട് പിണറായി സര്‍ക്കാര്‍. ബക്രീദിന് ഇളവുകള്‍ നല്‍കിയതിന് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാര്‍ നേരിട്ടത്. ഗുരുതരമായാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ബക്രീദിന് മുന്നോടിയായി...

Exclusive

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ പരോളിലിറങ്ങി അഴിഞ്ഞാടുമ്പോള്‍ സുപ്രീംകോടതിയുടെ വിചിത്ര വിധിയെത്തി. കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. പിണറായി സര്‍ക്കാരിന്...

More Posts