Connect with us

Hi, what are you looking for?

All posts tagged "enforcement directorate"

Sticky Post

തിരുവനന്തപുരം . രാജ്യത്ത് നടന്ന ഏറ്റവും വലിയ കരിമണൽ കുംഭകോണവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസിൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. വീണ വിജയനും എക്സാലോജിക്, സിഎംആർഎൽ എന്നീ...

Sticky Post

ജാമ്യം നിഷേധിച്ചു കൊണ്ട് പിടികൂടുന്നവരെ അനിശ്ചിതമായി തടവറയിലടയ്ക്കാന്‍ നിയമത്തെ ഉപയോഗിക്കുന്ന ഇഡിക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഒരു പ്രതിക്ക് ജാമ്യം നിഷേധിക്കുന്നതിനും അത്തരം ആളുകളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രങ്ങൾ...

Sticky Post

തിരുവനന്തപുരം . സ്വർണക്കടത്ത് കേസ് മുതൽ ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണങ്ങൾ സംശയങ്ങളുടെ മുൾ മുനയിലേക്ക്. ഇ ഡി കേരളത്തിൽ അന്വേഷിക്കുന്ന കേസുകളിൽ വ്യക്തമായ നടപടികൾ ഉണ്ടാകാത്തത് ഈ അന്വേഷണങ്ങൾ...

Sticky Post

കൊച്ചി . മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ്...

Sticky Post

കണ്ണൂര്‍ . കണ്ണൂര്‍ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണി മുതൽ ഇ ഡി...

Sticky Post

കൊച്ചി . ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. നടപടി ബിനീഷിന്...

Sticky Post

പഞ്ചാബിലെയും ഹരിയാനയിലും രണ്ട് മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ ഇഡി തോക്കുകളും മദ്യവും പണവും പിടിച്ചെടുത്തു. ഇഡി നടത്തിയ റെയിഡിൽ 5 കോടി രൂപയും 100 കുപ്പി മദ്യവും 300ഓളം തോക്കുകളും...

Sticky Post

കൊച്ചി. തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിനേയും ഇ ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ നീണ്ട ചോദ്യം...

Exclusive

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം.കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു....

Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.കസ്റ്റഡിയില്‍ കഴിയവേ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചതായി സ്വപ്‌നയുടെ...

Kerala

സ്വർണക്കടത്തു കേസിൽ എല്ലാം തുറന്നുപറയാൻ സ്വപ്ന നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകും.കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് സ്വപ്ന...

Kerala

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് വേണ്ടപ്പെട്ടവരെ സേഫ് ആക്കാനും മുഴുവൻ കുറ്റങ്ങളും സ്വപ്ന സുരേഷിന്റെ തലയിൽ കെട്ടിവെക്കാനും വിദഗ്ധോപദേശത്തിൽ പുസ്തകം എഴുതിയ ശിവശങ്കർ ഊരാക്കുടുക്കിലേക്ക്.പുസ്തകമെഴുതിലൂടെ ശിവശങ്കർ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നഗ്നമായി ലംഘിച്ചെന്ന് കാണിച്ച്...

News

രണ്ടുംകല്പിച്ചാണ് ഇ.ഡി.സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ശിവശങ്കരനെ പൂട്ടാണെന്നു വ്യക്തം.സ്വപ്ന മൊഴികൊടുത്താലുടൻ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക,വ്യാജ ശബ്ദരേഖാ കേസ് സി ബി ഐക്ക് കൈമാറുക,ഇതിനൊപ്പം ലൈഫ് മിഷനിലെ കമ്മീഷനിൽ കേസുമെടുക്കുക.കൃത്യമായ...

Exclusive

ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനുപിന്നാലെ മോന്‍സണ്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. സര്‍ക്കാര്‍ ഉരുണ്ടുകളിക്കരുതെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സര്‍ക്കാരിനെയും പോലീസ് ഉന്നതരെയും പ്രതിരോധത്തിലാക്കാന്‍ ഇഡി ഇറങ്ങുകയാണ്. മുന്‍ ഡ്രൈവര്‍ അജി അടക്കം...

Exclusive

എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം വേണമെന്ന നിലപാടില്‍ ഇന്നലെ വരെ ഉറച്ചുനിന്ന കെടി ജലീല്‍ മറുകണ്ടം ചാടി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചിട്ടും ജലീല്‍ വെല്ലുവിളിയാണ് നടത്തിയിരുന്നത്. കള്ളപ്പണ...

Exclusive

എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ ഇഡിയെ കൊണ്ടുവന്ന് വീണ്ടും സഹകരണ ബാങ്ക്...

Exclusive

ഇന്നലെ ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്കിടെ നടന്ന നാടകീയമായ രംഗങ്ങളെക്കുറിച്ചാണ് ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഏഷ്യാനെറ്റ് അവതാരകന്റെ ലൈവ് ചര്‍ച്ചയ്ക്കിടെ ഭീഷണി സന്ദേശമെത്തുന്നു, അത് ചര്‍ച്ചയാകുന്നു മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ വെല്ലുവിളിച്ച് ചര്‍ച്ച അവസാനിപ്പിക്കുന്നതുമാണ് രംഗം....

Kerala

കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Kerala

സ്വര്‍ണ്ണക്കടത്ത്് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ആദ്യം പുറത്തു പറയാതെയിരുന്നത് ഭയന്നിട്ടാണെന്നും ശിവശങ്കര്‍ ഉന്നത സ്വാതീനമുള്ള വ്യക്തിയാണെന്നും ഇ.ഡി ഹൈക്കോടതിയില്‍ അറിയിച്ചു.

Kerala

രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍.